Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഒന്നനങ്ങാനാകാതെ ദുരിതത്തിൽ പ്രവാസികൾ; എംബസ്സിയുടെ ആ നിർദ്ദേശത്തിൽ പൊള്ളി പ്രവാസികൾ, ദിവസങ്ങൾ കടന്നുപോകുന്തോറും യു.​എ.​ഇ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ ദു​രി​തം കൂ​ടു​ന്നു, യു.​എ.​ഇ​യി​ൽ വിലക്ക് മാറുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് പ്രവാസികൾ, എന്നാൽ നാട്ടിൽ അതിനേക്കാളേറെ

11 FEBRUARY 2021 11:25 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച അപ്രതീക്ഷിത വിലക്കിൽ വലഞ്ഞ് പ്രവാസികൾ. ഇതിനുപിന്നാലെ ഓ​രോ ദി​വ​സ​വും ക​ഴി​യു​ന്തോ​റും യു.​എ.​ഇ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ ദു​രി​തം കൂ​ടു​കയാണ്. പ്രവാസികൾ ഏവരും പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കി​നി​ന്ന ഇ​ന്ത്യ​ൻ എം​ബ​സി​യും കോ​ൺ​സു​ലേ​റ്റും കൈ​യൊ​ഴി​ഞ്ഞ​തോ​ടെ ത​ങ്ങ​ൾ​ക്ക്​ താ​ങ്ങാ​വാ​ൻ ത​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളൂ എ​ന്ന മ​നോ​നി​ല​യി​ലാ​ണ് ഏവരും. ഇ​ൻ​കാ​സ്​ പോ​ലു​ള്ള പ്ര​വാ​സി സം​ഘ​ട​ന​ക​ൾ സ​ഹാ​യ​ഹ​സ്​​തം നീ​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും മ​തി​യാ​വി​ല്ല ഇ​വ​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക്​ അറുതിയാകില്ലഎന്നതാണ്.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​യി​ര​ങ്ങ​ളാ​ണ്​ യു.​എ.​ഇ​യി​ൽ വിലക്ക് മാറുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഇ​തി​ൽ പ​കു​തി​യും മ​ല​യാ​ളി​ക​ളാ​ണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ചി​ല പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്​​മ​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും അ​വ​രു​ടേ​താ​യ രീ​തി​യി​ൽ സ​ഹാ​യം ചെ​യ്തുവരികയാണ്. ഭ​ക്ഷ​ണം എ​ത്തി​ച്ചും താ​മ​സ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യും ഇ​വ​ർ ഒ​പ്പം​നി​ൽ​ക്കു​ന്ന​ത്​ പ​ല​ർ​ക്കും ആ​ശ്വാ​സ​മാ​യി മാറിയിരിക്കുകയാണ്. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കി​യ പാ​ക്കേ​ജ്​ കാ​ലാ​വ​ധി ഇ​ന്നും നാ​ളെ​യു​മാ​യി തീ​രു​ന്ന​വ​രാ​ണ്​ ഏ​റെ​യും ബു​ദ്ധി​മു​ട്ടു​ന്ന​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ ത​ങ്ങ​ണ​മെ​ങ്കി​ൽ ദി​വ​സ​വും ന​ല്ലൊ​രു തു​ക ചെ​ല​വാ​കുകയും ചെയ്യും. വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​വ​രും ആ​ശ​ങ്ക​യി​ലാ​ണ്. വി​സ പു​തു​ക്ക​ണ​മെ​ങ്കി​ൽ തന്നെ ഏ​ക​ദേ​ശം 1000 ദി​ർ​ഹം മു​ട​ക്ക​ണം.

അ​തേ​സ​മ​യം, 300 ദി​ർ​ഹം മു​ട​ക്കി​യാ​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാം. സൗ​ദി​യി​ലേ​ക്കും കു​വൈ​ത്തി​ലേ​ക്കും ഉ​ട​ൻ മ​ട​ങ്ങി​യെ​ത്തി​യി​ല്ലെ​ങ്കി​ൽ ജോ​ലി പോ​കു​ന്ന അ​വ​സ്​​ഥ​യി​ലു​ള്ള​വ​ർ​ക്ക്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​നെ കു​റി​ച്ച്​ ചിന്തിക്കാൻ പോലും സാധിക്കില്ല. അ​തി​നാ​ലാ​ണ്​ ഇ​വ​ർ ദു​രി​ത​ങ്ങ​ൾ സ​ഹി​ച്ചും ഇ​വി​ടെ തന്നെ കഴിയുന്നത്. പ​ല​ർ​ക്കും യു.​എ.​ഇ സിം ​കാ​ർ​ഡ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ ഹോ​ട്ട​ലു​ക​ളി​ലെ വൈ​ഫൈ വ​ഴി​യു​ള്ള വാ​ട്സ്​​ആ​പ്​ ചാ​റ്റി​ങ്​ മാ​ത്ര​മാ​ണ്​ ആ​ശ്ര​യിക്കുന്നത്. ഇ​വ​ർ​ക്കാ​യി അ​ഞ്ചോ​ളം വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പു​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. സൗദിയിലുംകുവൈറ്റിലും എത്തിച്ചേരണമെങ്കിൽ തന്നെ ഒമാനും ബഹ്റൈനുമാണ് ആശ്രയം. എന്നാൽ അവിടെയും 14 ദിവസം തങ്ങേണ്ടി വരുന്നത് പ്രവാസികൾക്ക് തലവേദനയായി മാറുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (3 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (3 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (3 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (3 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (3 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (4 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (4 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (4 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (4 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (5 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (6 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (6 hours ago)

Malayali Vartha Recommends