Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി ഡി സതീശനെ സി പി എം ട്രാപ്പിലാക്കി...ചീഫ് സെക്രട്ടറിയെയാണ് സി പി എം കരുവാക്കിയത്... ഇതോടെ പുത്തരിയിൽ കല്ലുകടിച്ചു.. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ കട്ട കലിപ്പിലാണ്..


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

17,000 ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ സൗദിയിലെ ചി​ല ഡി​സ്​​ട്രി​ക്ടു​ക​ളി​ല്‍ തി​ങ്ങി​ത്താ​മ​സി​ക്കു​ന്നു; ചെറിയ കെട്ടിടങ്ങളില്‍ താങ്ങാനാവുന്നതിലധികം ആളുകള്‍ ഒന്നിച്ച്‌ താമസിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി, സൗദിയില്‍ പ്രവാസികള്‍ക്ക് മാത്രമായി പ്രത്യേക പാര്‍പ്പിട സമുച്ചയം

20 FEBRUARY 2021 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

ഏറെ നാളായി കഷ്ടപ്പെടുന്ന പ്രവാസികൾക്ക് സഹായഹസ്തവുമായി സൗദി അധികൃതർ. സൗദിയില്‍ പ്രവാസികള്‍ക്ക് മാത്രമായി ഒരുങ്ങുന്ന പ്രത്യേക പാര്‍പ്പിട സമുച്ചയത്തിന്റെ ഭാഗമായി മ​ദീ​ന​യി​ല്‍ നിമ്മിച്ച ആ​ദ്യ​ത്തെ മാ​തൃ​ക ഭ​വ​ന സ​മു​ച്ച​യ​ത്തിന്റെ ഉദ്ഘാടനം മേ​ഖ​ല ഗ​വ​ര്‍​ണ​ര്‍ അ​മീ​ര്‍ ഫൈസല്‍ ബി​ന്‍ സ​ല്‍​മാ​ന്‍ നി​ര്‍​വ​ഹി​ക്കുകയുണ്ടായി. മദീനയില്‍ 3,000 പ്രവാസി തൊഴിലാളികള്‍ക്ക് ഒന്നിച്ച്‌ താമസിക്കാന്‍ പറ്റുന്ന ഹൗസിംഗ് പ്രൊജക്‌ട് ആണ് ഒരുങ്ങിയത്. 39,8000 ചതുരശ്ര മീറ്ററിലാണ് ചെറിയ കെട്ടിടങ്ങളുടെ രൂപത്തില്‍ താമസ സ്ഥലം ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം ചികിത്സ സൗകര്യങ്ങളും വിനോദ സംവിധാനങ്ങളും മറ്റും ഒരുക്കിയിട്ടുള്ളതായും അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വ്യാപനത്തെ തുടർന്ന് നടത്തിവന്ന പരിശോധനയിൽ 17,000 ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ള്‍ ചി​ല ഡി​സ്​​ട്രി​ക്ടു​ക​ളി​ല്‍ തി​ങ്ങി​ഞെരുങ്ങി താമസി​ക്കു​ന്ന​താ​യി കണ്ടെത്തിയിരുന്നു. മാത്രമല്ല ചെറിയ കെട്ടിടങ്ങളില്‍ താങ്ങാനാവുന്നതിലധികം ആളുകള്‍ ഒന്നിച്ച്‌ താമസിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഇതിനുപിന്നാലെയാണ് ഇ​ത്ത​ര​മൊ​രു ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ അധികൃതർ തീരുമാനിച്ചത്. മദീനയില്‍ തന്നെ അല്‍ ഉയൂന്‍, അല്‍ ഹിജ്‌റ തുടങ്ങിയ പ്രദേശങ്ങളിലും പ്രവാസികള്‍ക്കായുള്ള ഇത്തരം ഫ്‌ളാറ്റുകള്‍ ചെയ്തുവരികയാണ്. ഹിജ്‌റ എക്‌സ്പ്രസ് വേയില്‍ 250,000 ചതുരശ്ര മീറ്ററിലാണ് താമസ സ്ഥലം ഒരുങ്ങുന്നത്. ഇവിടെ 15,000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (8 minutes ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (26 minutes ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (40 minutes ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (44 minutes ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (1 hour ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (1 hour ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (1 hour ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (1 hour ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (1 hour ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (2 hours ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (2 hours ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (2 hours ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (2 hours ago)

Malayali Vartha Recommends