Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 77ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി അധികൃതർ; 2020 ജ​നു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 15 ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ര്‍ ക​ട​ന്നു​പോ​യ​പ്പോ​ള്‍ 2021 ജ​നു​വ​രി​വ​രെ​യു​ള്ള വ​ര്‍​ഷം മൂ​ന്ന​ര ല​ക്ഷം യാ​ത്ര​ക്കാ​രായി കുറഞ്ഞു

11 APRIL 2021 05:51 PM IST
മലയാളി വാര്‍ത്ത

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​മാ​നി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 77ശ​ത​മാ​നം കു​റ​ഞ്ഞ​താ​യുള്ള കണക്കാണ് പുറത്ത് വരുന്നത്. രാ​ജ്യ​ത്തെ മ​സ്​​ക​ത്ത്, സ​ലാ​ല, സു​ഹാ​ര്‍, ദു​കം എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ്​ വമ്പി​ച്ച കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2020 ജ​നു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 15 ല​ക്ഷ​ത്തി​ലേ​റെ യാ​ത്ര​ക്കാ​ര്‍ ക​ട​ന്നു​പോ​യ​പ്പോ​ള്‍ 2021 ജ​നു​വ​രി​വ​രെ​യു​ള്ള വ​ര്‍​ഷം മൂ​ന്ന​ര ല​ക്ഷം യാ​ത്ര​ക്കാരായി കുറയുകയാണ് ചെയ്തത്.

ദേ​ശീ​യ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ളി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യക്തമാക്കുന്നത്. വി​മാ​ന സ​ര്‍​വി​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഇ​ക്കാ​ല​യ​ള​വി​ല്‍ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി. യാ​ത്ര​ക്കാ​ര്‍ കൂ​ടി​യ​പ്പോ​ള്‍​ 11,316 വി​മാ​ന സ​ര്‍​വി​സു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ സ​മ​യ​ത്ത്​ 3035​ സ​ര്‍​വി​സാ​ണു​ണ്ടാ​യി​രു​ന്ന​ത്.

അതോടൊപ്പം തന്നെ ഇ​ന്ത്യ, പാ​കി​സ്​​താ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ്​ കൂ​ടു​ത​ലാ​യും ഒ​മാ​ന്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ള്‍ എന്നത്. ഇ​വ​യി​ല്‍​ത​ന്നെ ഇ​ന്ത്യ​ക്കാ​രാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ എന്നാണ് കണക്ക്. 2021ജ​നു​വ​രി​വ​രെ​യു​ള്ള വ​ര്‍​ഷ​ത്തി​ല്‍ 8,135 ഇ​ന്ത്യ​ക്കാ​രാ​ണ്​ ഒ​മാ​നി​ലെ​ത്തിച്ചേർന്നത്. എന്നാൽ 260പേ​ര്‍ മാ​ത്ര​മാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ഒ​മാ​നി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രെ​ത്തു​ന്ന​ത്​ മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലും ര​ണ്ടാ​മ​ത്​ സ​ലാ​ല​യി​ലു​മാ​ണ്. ര​ണ്ടി​ട​ത്തും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

ഇതുകൂടാതെ കോ​വി​ഡ്​ പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യും യാ​ത്ര​ക്ക്​ നി​യ​ന്ത്ര​ണം വ​രു​ക​യും ചെ​യ്​​ത​താ​ണ്​ യാ​​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ച്ച​ത്. വി​മാ​ന​ക്ക​മ്ബ​നി​ക​ളു​ടെ​യും എ​യ​ര്‍​പോ​ര്‍​ട്ട്​ അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളു​ടെ​യും ബി​സി​ന​സു​ക​ളു​ടെ​യും വ​രു​മാ​ന​ത്തി​ല്‍ ഇ​ത്​ വ​ലി​യ ആ​ഘാ​തം സൃ​ഷ്​​ടി​ച്ചു. കോ​വി​ഡ്​ ര​ണ്ടാം​വ​ര​വ്​ രൂ​ക്ഷ​മാ​കു​ക​യാ​ണെ​ങ്കി​ല്‍ വ​രും​വ​ര്‍​ഷ​ത്തി​ലും സാ​ധാ​ര​ണ​നി​ല കൈ​വ​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (50 minutes ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (1 hour ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (1 hour ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (1 hour ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (1 hour ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (3 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (4 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (4 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (4 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (4 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (4 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (5 hours ago)

Malayali Vartha Recommends