Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

വിമാനത്താവളം വിദേശ സര്‍വീസുകള്‍ക്കായി തുറക്കുന്നു; എന്നാൽ ഇന്ത്യക്കാർക്ക് വേദനയായി മറ്റൊരു വാർത്ത, അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നല്‍കുന്ന വാക്സിനുകളുടെ പേരില്ല, കേന്ദ്രത്തോട് അഭ്യർത്ഥിച്ച് പ്രവാസികൾ

25 MAY 2021 01:57 PM IST
മലയാളി വാര്‍ത്ത

അടുത്ത മാസത്തോടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വിദേശ സര്‍വീസുകള്‍ക്കായി തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രാസികൾ ഏവരും. എന്നാൽ പ്രവാസികളെ ആശങ്കയിലാഴ്ത്തി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രസ്താവന പുറത്ത്. രാജ്യത്ത് ഫൈസര്‍, അസ്ട്രാസെനെക്ക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കു മാത്രമേ കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുള്ളൂ എന്ന അതോറിറ്റിയുടെ അറിയിപ്പാണ് ഇപ്പോൾ ഏവരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അംഗീകൃത വാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നല്‍കുന്ന വാക്സിനുകളുടെ പേരില്ല എന്നതാണ് പ്രവാസികളുടെ നിരാശയ്ക്കു കാരണം.

വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ കുവൈറ്റിലേക്ക് തടസ്സമില്ലാതെ മടങ്ങാമെന്ന് കരുതി ഇന്ത്യയില്‍ വാക്സിനെടുത്ത് കാത്തിരിക്കുന്ന പ്രവാസികള്‍ നിരവധിയാണ് എന്നതും കീറാമുട്ടിയാണ്. എന്നാല്‍ ഇന്ത്യയില്‍ നല്‍കുന്ന കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയ്ക്ക് കുവൈത്ത് അംഗീകാരം നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അസ്ട്രാസെനെക്ക വാക്സിന്റെ അതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൊവിഷീല്‍ഡ് നിര്‍മിക്കുന്നത് എന്നതിനാല്‍ തന്നെ ഖത്തര്‍ ഇതിന് അംഗീകാരം നല്‍കിയിരുന്നു. അതുപോലെ ഈ വാക്സിന് കുവൈത്തും അംഗീകാരം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഏറെ പ്രവാസികള്‍.

അതേസമയം, സ്വദേശികള്‍ക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും കുവൈത്തിന് പുറത്ത് പോകണമെങ്കില്‍ അംഗീകൃത വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്‌താവനയിൽ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് മുക്തി നേടിയവര്‍ക്കും രാജ്യത്ത് തിരികെ എത്തിയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല എന്നതാണ്.

ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ച പൂര്‍ത്തിയാക്കിയവര്‍ക്കും രോഗമുക്തി നേടി 90 ദിവസം പൂര്‍ത്തിയാക്കാത്തവര്‍ക്കുമാണ് ഇളവ് അനുവദിക്കുന്നത്. കുവൈത്തിലേക്ക് വരുന്നവര്‍ വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിമാനം ഇറങ്ങിയ ഉടനെയും പിസിആര്‍ പരിശോധന നടത്തണം. ഇതിനുള്ള ഫീസ് വിമാനം പുറപ്പെടുന്നതിന് മുമ്പ് കുവൈത്ത് മുസാഫിര്‍ (Kuwaitmosafer) ആപ്പ് വഴി അടച്ചയ്ക്കണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (3 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (4 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (4 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (4 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (4 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (4 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (5 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (5 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (5 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (8 hours ago)

Malayali Vartha Recommends