Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ കടലിൽ ചാടി! മലയാളി യുവതി യുഎഇയിൽ കടലിൽ മുങ്ങി മരിച്ചു, ജാഗ്രത വേണമെന്ന് അധികൃതർ

29 MAY 2021 05:49 PM IST
മലയാളി വാര്‍ത്ത

പ്രവാസികളെ വീണ്ടും കണ്ണീരിലാഴ്ത്തി മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിനി റഫ്‌സ മഹ്‌റൂഫ് (32) ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനിലെ അല്‍ ബൈത്ത് മുതവഹിദ് ബീച്ചില്‍ ഇന്നലെയാണ് സംഭവം നടന്നത്. യുവതിയോടൊപ്പം മുങ്ങിയ നാലു വയസ്സുകാരി മകളെ രക്ഷപ്പെടുത്തുകയുണ്ടായി.

അജ്മാനില്‍ താമസിച്ചിരുന്ന റഫ്‌സയും ഭര്‍ത്താവും നാലു വയസ്സുള്ള മകളും എട്ടു വയസ്സുള്ള മകനും അടങ്ങുന്ന കുടുംബം രാവിലെ ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ എത്തിയിരുന്നു. ഒന്‍പത് മണി വരെ ബീച്ചില്‍ ഇരുന്ന ശേഷം ഭര്‍ത്താവും മകനും കടലില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇരുവരും ബീച്ചില്‍ നിന്ന് അല്‍പം അകലെയായിരുന്ന സമയത്ത് യുവതിയും മകളും വെള്ളത്തിലിറങ്ങി. പിന്നാലെ ഭർത്താവും മക്കളും വെള്ളത്തിൽ മുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നുവെന്ന് ഉമ്മുല്‍ ഖുവൈന്‍ പോലിസ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ സാലിം അല്‍ ശംസി പറഞ്ഞു.

ഇതേതുടര്‍ന്ന് അവിടെയുണ്ടായിരുന്ന യുവാക്കള്‍ ചേര്‍ന്നാണ് ഇരുവരെയും കരക്കെത്തിച്ചത്. അപ്പോഴേക്കും അവശ നിലയിലായിരുന്നു ഇരുവരും. മകള്‍ രക്ഷപ്പെട്ടെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. മകളെ ഉടന്‍ തന്നെ പോലിസ് നാഷനല്‍ ആംബുലന്‍സില്‍ ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയിലെത്തിച്ചു. മകള്‍ അപകടനില തരണം ചെയ്തതായി പോലിസ് അറിയിക്കുകയുണ്ടായി.

അതേസമയം ഷാര്‍ജയില്‍ ഇത്തിസാലാത്ത് ജീവനക്കാരനാണ് ഭര്‍ത്താവ് മഹ്‌റൂഫ്. ആമിര്‍ മഹ്‌റൂഫ്, ഐറ മഹ്‌റൂഫ് മക്കള്‍. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.ആവശ്യമായ മുന്‍കരുതലുകളില്ലാതെ കടലില്‍ ഇറങ്ങരുതെന്ന് അല്‍ ശംസി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

പ്രത്യേകിച്ച് കടല്‍ പ്രക്ഷുബ്ധമാകുമ്പോഴും വേലിയേറ്റമുണ്ടാവുമ്പോഴും. അതിനാൽ നന്നായി നീന്താന്‍ അറിയാത്തവരാണെങ്കില്‍ ലൈഫ് ജാക്കറ്റ് ധരിക്കാതെ വെള്ളത്തില്‍ ഇറങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വെള്ളിത്തിലിറങ്ങുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഒരു നിമിഷം പോലും അവരില്‍ നിന്ന് ശ്രദ്ധ തെറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends