Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമാനിൽ കോവിഡ് നിരക്ക് റെക്കോർഡിലേക്ക്; കോ​വി​ഡ്, രോ​ഗ മ​ര​ണ​നി​ര​ക്കു​ക​ള്‍ താ​ഴാ​തെ​നി​ല്‍​ക്കു​ന്ന​ത്​ പ്ര​വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു, 30നു​ ​മു​ക​ളി​ല്‍ പ്ര​തി​ദി​ന മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ

18 JUNE 2021 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

ഗൾഫ് രാഷ്ട്രങ്ങളിൽ ആശങ്ക നൽകി ആല്‍ഫ, ബീറ്റ, ഡെല്‍റ്റ കൂടാതെ ബ്ലാക് ഫംഗസ് ഉൾപ്പടെ സ്ഥിരീകരിക്കുകയുണ്ടായി. ഇന്ത്യയിൽ രണ്ടാം തരംഗം നൽകിയ ദുരിതങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് അധികൃതർ. ഇപ്പോഴിതാ ഒമാനിൽ നിന്ന് അത്തരത്തിൽ ആശങ്ക ഉളവാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്....

കോ​വി​ഡ്, രോ​ഗ മ​ര​ണ​നി​ര​ക്കു​ക​ള്‍ താ​ഴാ​തെ​നി​ല്‍​ക്കു​ന്ന​ത്​ പ്ര​വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​കയാണ്.​ ഒമാ​നി​ല്‍ കോ​വി​ഡ്​ ബാ​ധി​ച്ച്‌​ 35 പേ​രാണ് കൂ​ടി മ​രി​ച്ചത്. ഇ​തു​വ​രെ​യു​ള്ള​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന മ​ര​ണ നി​ര​ക്കാ​ണി​ത് എന്നാണ് അധികൃതർ പറയുന്നത്. ഇ​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2626 ആ​യി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2015 പേ​ര്‍​ക്കു​​കൂ​ടി പു​തു​താ​യി രോ​ഗം സ്​​ഥി​രീ​ക​രി​ച്ചു. 2,42,723 പേ​ര്‍​ക്കാ​ണ്​ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 744 പേ​ര്‍​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,13,880 പേ​രാ​ണ്​ ഇ​തി​ന​കം രോ​ഗ​മു​ക്ത​രാ​യ​ത്. 88.1 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്തി നി​ര​ക്ക്. 26,217 പേ​രാ​ണ്​ ഇ​പ്പോ​ള്‍ അ​സു​ഖ​ബാ​ധി​ത​രാ​യി​ട്ടു​ള്ള​ത്. 182 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 1306 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 382 പേ​ര്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

ഇ​തു​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ്​ 30നു​ ​മു​ക​ളി​ല്‍ പ്ര​തി​ദി​ന മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 33 പേ​ര്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പു​തി​യ രോ​ഗി​ക​ളി​ല്‍ 944 പേ​രും മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ലാ​ണു​ള്ള​ത്. സീ​ബ്​-300, മ​സ്​​ക​ത്ത്​-236, ബോ​ഷ​ര്‍ -211, മ​ത്ര-166, അ​മി​റാ​ത്ത്​-25, ഖു​റി​യാ​ത്ത്​-​ആ​റ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം. ര​ണ്ടാ​മ​തു​ള്ള വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ലെ 395 രോ​ഗി​ക​ളി​ല്‍ 244 പേ​രും സു​ഹാ​റി​ലാ​ണു​ള്ള​ത്. തെ​ക്ക​ന്‍ ബാ​ത്തി​ന-194, തെ​ക്ക​ന്‍ ശ​ര്‍​ഖി​യ-100, അ​ല്‍ ബു​റൈ​മി-75, ദോ​ഫാ​ര്‍-75, ദാ​ഖി​ലി​യ -72, വ​ട​ക്ക​ന്‍ ശ​ര്‍​ഖി​യ- 66, ദാ​ഹി​റ-66, അ​ല്‍ വു​സ്​​ത-25 മു​സ​ന്ദം-​മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം.

അതോടൊപ്പം തന്നെ 26 പേ​ര്‍​കൂ​ടി മ​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ ബു​ധ​നാ​ഴ്​​ച അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം മൂ​ന്നു​​പേ​ര്‍​ക്ക്​ ബ്ലാ​ക്ക്​ ഫം​ഗ​സ്​ കൂ​ടി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​തും ആ​ശു​പ​ത്രി​ക​ളും ഐ.​സി​യു​ക​ളും നി​റ​ഞ്ഞ​താ​യു​മു​ള്ള വാ​ര്‍​ത്ത​ക​ളും പ്ര​വാ​സി സ​മൂ​ഹ​ത്തി​ല്‍ കോ​വി​ഡ് വീ​ണ്ടും ച​ര്‍​ച്ച​യാ​ക്കി.

ബ്ലാ​ക്ക്​ ഫം​ഗ​സ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നൽകി. ബ്ലാ​ക്ക്​ ഫം​ഗ​സ്​ ബാ​ധി​ത​രാ​യ മൂ​ന്ന്​ കോ​വി​ഡ്​ രോ​ഗി​ക​ളും പ്ര​മേ​ഹ​മു​ള്ള​വ​രാ​ണെ​ന്ന്​ റോ​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ പ​ക​ര്‍​ച്ച​വ്യാ​ധി രോ​ഗ​വി​ഭാ​ഗം ക​ണ്‍​സ​ല്‍​ട്ട​ന്‍​റ്​ ഡോ. ​സ​ക്ക​രി​യ അ​ല്‍ ബ​ലൂ​ഷി വ്യക്തമാക്കി. ബ്ലാ​ക്ക്​ ഫം​ഗ​സ്​ പ​ക​ര്‍​ച്ച​വ്യാ​ധി​യ​ല്ല. പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രെ​യാ​ണ്​ ഇ​തു​ ബാ​ധി​ക്കു​ക. സ​മ​യ​ത്തി​ന്​ ചി​കി​ത്സ​തേ​ടാ​ത്ത​പ​ക്ഷം ഇ​ത്​ ഗു​രു​ത​ര​മാ​കും. അ​തി​നാ​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ്​ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം എന്നും ഡോ. ​സ​ക്ക​രി​യ പ​റ​ഞ്ഞു.

കൂടാതെ 45നും 65​നു​മി​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്​ ബ്ലാ​ക്ക്​ ഫം​ഗ​സ്​ രോ​ഗി​ക​ള്‍. വീ​ട്ടി​ല്‍ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ്​ ഇ​വ​ര്‍ അ​സു​ഖ​ബാ​ധി​ത​രാ​യ​ത്. കോ​വി​ഡ് പ​ക​രാ​തി​രി​ക്കാ​ന്‍ ഏ​റെ ജാ​ഗ്ര​ത​വേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന്​ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നുണ്ട്. കോ​വി​ഡ് ഗു​രു​ത​ര​മാ​യാ​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ കി​ട​ക്ക​ക​ളി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​ശ്ന​മായി മാറിയിട്ടുണ്ട്. കോ​വി​ഡ്മൂ​ലം മ​ര​ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ പൂ​ര്‍​ണ​മാ​യി പാ​ലി​ക്ക​ണം. ഒ​മാ​നി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് ഇ​ള​വു​വ​ന്ന​തോ​ടെ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഒ​ത്തു​ചേ​ര​ലു​ക​ള്‍ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (17 minutes ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (23 minutes ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (30 minutes ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (39 minutes ago)

വ്യാഴാഴ്ച നടത്താനിരുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റി വെച്ചു  (50 minutes ago)

ഇന്ന് രാത്രിക്ക് ഡൽഹിക്ക്  (59 minutes ago)

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (1 hour ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (1 hour ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (2 hours ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (2 hours ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (2 hours ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (3 hours ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (3 hours ago)

Malayali Vartha Recommends