Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ഇവൾ തീവ്രവാദിയാണ്! ദുബായിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവതിക്കെതിരെ ഗുരുതരമായ ആരോപണവുമായി ഭർത്താവ്; അന്വേഷിച്ചെത്തിയ പോലീസിന് കാര്യം പിടിക്കിട്ടി;ഹമ്പട വിരുതാ

04 SEPTEMBER 2021 01:15 PM IST
മലയാളി വാര്‍ത്ത

ദുബായിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവതിക്കെതിരെ ഗുരുതരമായ ആരോപണവുമായി ഭർത്താവ്. പ്രവാസലോകത്തെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു നീക്കമാണ് യുവതിയുടെ ഭർത്താവ് നടത്തിയിരിക്കുന്നത്.

ദുബായിയിൽനിന്ന് നാട്ടിലെത്തിയ മലയാളി വീട്ടമ്മയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന ആരോപണമാണ് ഉയർത്തിയിരിക്കുന്നത്. ഭർത്താവ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. എന്നാൽ ഇങ്ങനെയൊരു പരാതി ഉയരുന്ന സാഹചര്യത്തിൽ കുടുംബ പ്രശ്‌നം അടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധന വിധേയമാക്കുന്നു.

ബൽത്തങ്ങാടി നെരിയയിലെ മലയാളിയായ കെ.ആർ. ചിദാനന്ദനാണ് ഭാര്യ രാജി രാഘവനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഭാര്യയ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ദക്ഷിണ കന്നഡ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത് .

 

ദുബായിൽ രാജി 11 വർഷമായി ജോലി ചെയ്യുകയാണ്. ജൂലായ് 11-ന് രാജി വീട്ടിലെത്തി. മക്കളെ തനിക്കൊപ്പം ദുബായിലേക്ക് വിടുക എന്ന ആവശ്യവും അവർ ഉയർത്തി. ഓഗസ്റ്റ് 26-ന് നെരിയ നായ്ക്കട്ടെയിലെ ഭർത്തൃവീട്ടിലെത്തിയ ഇവർ മക്കൾക്കൊപ്പം ഉറങ്ങാൻ കിടന്നു . എന്നാൽ പിറ്റേന്ന് രാവിലെ ഇവരെ കാണാതായി.

95,000 രൂപയും സ്വർണാഭരണങ്ങളും കാണാതായി. ഇത്തരത്തിലുള്ള നിരവധി ദുരൂഹമായ സാഹചര്യങ്ങൾ നിലനിൽക്കുന്നു. പക്ഷേ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ എല്ലാം വിരൽചൂണ്ടുന്നത്  കുടുംബ പ്രശ്നങ്ങളിലേക്കാണ് .

കുട്ടികളെ അമ്മയ്ക്കൊപ്പം വിടാനുള്ള താൽപ്പര്യക്കുറവ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നു . ഊഹാപോഹങ്ങൾ മാത്രമാണോ ഭർത്താവ് ഉയർത്തുന്നത് എന്നത് ഭാര്യയെ ചോദ്യം ചെയ്തു കഴിയുമ്പോൾ വ്യക്തമാകും. ഏതായാലും ഈ വിഷയത്തിൽ വിശദ അന്വേഷണം നടത്തും. രാജിയെ കാണാതായതായി ഭർത്താവ് ധർമസ്ഥല പൊലീസിൽ പരാതിയും നൽകി.

രാജി മംഗളൂരുവിലെ ഒരു ആയുർവേദ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും 10 ദിവസത്തെ ചികിത്സ കഴിയുന്നതുവരെ കാത്തിരിക്കണമെന്നും ചിദാനന്ദനോട് അന്വേഷണത്തിനൊടുവിൽ പോലീസ് പറഞ്ഞിരുന്നു.

രാജി വീട്ടിൽനിന്ന് പോയശേഷം ചിദാനന്ദനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ലക്ഷദ്വീപിൽനിന്നായിരുന്നു ഫോണിൽ വിളിച്ചത്. രാജിയെയും മക്കളെയും അയാൾക്കൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ. ഇതോടെ ചിദാനന്ദ എസ്‌പി.ക്ക് പരാതി നൽകുകയും ചെയ്തു .

ഫോണിൽ വിളിച്ച വ്യക്തി ആരെന്ന് പൊലീസ് അന്വേഷിക്കുകയാണ്. രാജിക്ക് ദുബായിലെ തീവ്രവാദിസംഘടനയുമായി ബന്ധമുണ്ടെന്നും ഈ സംഘടനയെക്കുറിച്ചും തന്നെ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തുന്നവരെക്കുറിച്ചും അന്വേഷിക്കണമെന്നും ജീവഹാനി ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാര്യയെ പൊലീസ് ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (40 minutes ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (1 hour ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (2 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (3 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (3 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (4 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends