Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസികളെ പിഴിയാനുള്ള ശ്രമങ്ങൾക്കു തടയിടാനൊരുങ്ങി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനാപതി; അമിത വിമാന നിരക്ക് കുറക്കുന്നതിന് ഇടപെടുമെന്ന് സിബി ജോർജ്

07 SEPTEMBER 2021 10:46 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസികളെ പിഴിയാനുള്ള ശ്രമങ്ങൾക്കു തടയിടാനൊരുങ്ങി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനാപതി... അമിത വിമാന നിരക്ക് കുറക്കുന്നതിന് ഇടപെടുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചിരിക്കുകയാണ്.

ഒരുപാടു നാളുകൾക്കു ശേഷമാണ് വീണ്ടും കുവൈത്തിലേക്കുള്ള വിമാന സർവീസ് ആരംഭിച്ചത്. ഇതോടെ ടിക്കറ്റ് നിരക്കിലുണ്ടായ അമിത വർധനവ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, ഈ കാര്യത്തിൽ പ്രവാസികൾക്കുള്ള ആശങ്കകൾ ഇന്ത്യയിലെയും കുവൈത്തിലെയും അധികൃതരുടെ ശ്രദ്ധയിൽപെടുത്തുമെന്നും സ്ഥാനാപതി തുറന്നടിച്ചിരിക്കുകയാണ്.

എയർ ഇന്ത്യ അടക്കമുള്ള ഇന്ത്യൻ വിമാന കമ്പനികൾ കൂടി സർവീസ് തുടങ്ങുവാൻ ഇരിക്കുകയാണ് അപ്പോൾ വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ അധികൃതരുമായി ബന്ധപ്പെടുമെന്നും എംബസിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കുവൈത്തിലേക്ക് ഇന്ത്യൻ വിമാന കമ്പനികൾ നേരിട്ടുള്ള വിമാന സർവീസ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗിമിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അതേസമയം ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്ര ആരംഭിക്കാനായി ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നു.

നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വ്യോമയാന മന്ത്രാലയവുമായി ചർച്ചകൾ പുരോഗമിക്കുന്നതായും കുവൈത്ത് അന്താരാഷ്ട്ര വിമാനതാവളം വ്യോമഗതാഗത വിഭാഗം മേധാവി അബ്ദുള്ള അൽ രാജ്ഹീ പറഞ്ഞു . ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഈജിപ്തിൽ നിന്നു നേരിട്ടുള്ള വിമാന സർവിസുകൾ ഞായറാഴ്ച മുതൽ തുടങ്ങി. പ്രതിദിനം ഒമ്പതു വിമാനങ്ങളാണ് കുവൈത്തിനും ഈജിപ്തിനുമിടയിൽ സർവിസ് നടത്തുന്നത് . കുവൈത്ത് എയർവേസ്, ജസീറ എയർവേസ് എന്നീ കുവൈത്ത് ദേശീയ വിമാനക്കമ്പനികൾക്കു പുറമെ ഈജിപ്ത് വിമാനക്കമ്പനികളും സർവീസ് നടത്തുവാൻ ഒരുങ്ങുകയാണ്.

കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 1000 ആയി ഉയർത്താനുള്ള മന്ത്രിസഭ തീരുമാനത്തിന് അനുസരിച്ചുള്ള വിമാനക്കമ്പനികൾക്ക് സീറ്റുകളുടെ എണ്ണം നിശ്ചയിച്ചു നൽകിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (44 minutes ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (1 hour ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (2 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (3 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (3 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (4 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends