Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും


മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...

രാജ്യത്തെ വിദേശികളുടെ താമസനിയമത്തിൽ ഭേദഗതി വരുത്താന്‍ ഒമാന്‍; ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ റെസിഡൻറ് കാർഡുകൾ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് തന്നെ പുതുക്കണം

07 SEPTEMBER 2021 12:34 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നിയന്ത്രണവിധേയമാക്കി ഓരോ ഗൾഫ് രാഷ്ട്രങ്ങളും ഉണരുകയാണ്. വരാൻ പോകുന്ന നല്ല നാളുകളെ പ്രതീക്ഷയോടെ ഉറ്റുനോക്കി പഴയനിലയിലേക്ക് കടക്കുകയാണ്. സ്കൂളുകൾ തുറന്നു, ഓഫീസിലേക്ക് പഴയതുപോലെ എല്ലാവരും എത്തിത്തുടങ്ങി,നഗരങ്ങൾ ഉണർന്നു. പ്രവാസികളും പ്രതീക്ഷയോടെ ജോലികളിൽ വ്യപിതരായി. എന്നാൽ നൽകിവന്ന ഇളവുകൾ എല്ലാം തന്നെ ഓരോന്നായി നീക്കുകയാണ് ഒമാൻ. പ്രത്യേകിച്ച് പ്രവാസികൾ ശ്രദ്ധിക്കണം....

രാജ്യത്തെ വിദേശികളുടെ താമസനിയമത്തിൽ ഭേദഗതി വരുത്താന്‍ ഒമാന്‍ തീരുമാനിക്കുകയുണ്ടായി. ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ റെസിഡൻറ് കാർഡുകൾ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് തന്നെ പുതുക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതു സംബന്ധിച്ച സുല്‍ത്താന്‍റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സുല്‍ത്താന്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പുതിയ കാർഡ് അനുവദിക്കാതിരിക്കാനും പുതുക്കി നൽകാതിരിക്കാനും വ്യവസ്ഥയുണ്ടാകുമെന്നും 60/2021ാം നമ്പർ രാജകീയ ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തേ കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ റെസിഡൻറ് കാർഡ് പുതുക്കിയാൽ മതിയായിരുന്നു. എന്നാൽ ഇതാണ് 15 ദിവസത്തിനുള്ളില്‍ പുതുക്കണം എന്ന നിയമം വന്നിരിക്കുന്നത്. പുതിയ നിയമ പ്രകാരം 10 വയസ്സിനു മുകളിലുള്ള എല്ലാ സ്വദേശികൾക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ഇത് 15 വയസ്സിനു മുകളിലുള്ളവര്‍ക്കായിരുന്നു നൽകിയിരുന്നത്.

അതേസമയം സ്വദേശി സ്കൂളുകളിൽ ഈ മാസം 19ന് ക്ലാസുകൾ ആരംഭിക്കുന്നതാണ്. സാധാരണ സ്ക്കൂള്‍ തുറക്കുന്ന സമയത്ത് വലിയ തരത്തിലുള്ള കച്ചവടം ആണ് നടക്കുന്നത്. എന്നാല്‍ ഇത്തവണ വലിയ രീതിയില്‍ കച്ചവടം നടക്കുന്നില്ലെന്ന് കച്ചവടക്കാന്‍ വെളിപ്പെടുത്തുന്നു. ഒരു പ്രമുഖ മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ സറ്റോക്കുകള്‍ പരമാവധി തീര്‍ക്കാന്‍ ആണ് ഇപ്പോള്‍ കച്ചവടക്കാര്‍ ലക്ഷ്യം വെക്കുന്നത്. കൊവിഡ് ഇപ്പോഴും വിട്ടു പോയിട്ടില്ലാത്തതിനാല്‍ പഴയ പോലെ സ്ക്കൂളുകളില്‍ അധ്യയന വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തുകയാണ് അവർ.

 

കൂടാതെ സ്ക്കൂളിലേക്ക് ആവശ്യമുള്ള പല സാധനങ്ങളും നിയന്ത്രിച്ചാണ് പലരും വാങ്ങുന്നതെന്ന് കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു. സ്കൂൾ യൂനിഫോമുകള്‍ വാങ്ങുന്ന കടകളില്‍ തിരക്കുകള്‍ അനുഭവപ്പെടുന്നുണ്ട്. സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ടെയ്ലറിങ് കടകളില്‍ ആളുകള്‍ എത്തന്നുണ്ടെന്ന് കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ കച്ചവടം ഇന്ത്യന്‍ സ്ക്കൂളുകള്‍ തുറക്കുമ്പോള്‍ കിട്ടും എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍ ഏവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം നൽകി ആദരിക്കും  (44 minutes ago)

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്...  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിന് നാളെ കിക്കോഫ്...  (1 hour ago)

വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോൾമെന്റ് ഡ്രൈവ് 15 മുതൽ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ  (2 hours ago)

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഇ.ഡി റിപ്പോർട്ടിൽ അടിയന്തര അന്വേഷണം....  (2 hours ago)

റിസർവ് ബാങ്ക് പുതിയ പണനയത്തിൽ റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചു... വിവിധ ബാങ്കുകൾ വായ്‌പകളുടെ പലിശനിരക്ക് ഉയർത്തി  (2 hours ago)

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്  (2 hours ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (2 hours ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (2 hours ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (3 hours ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (3 hours ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (4 hours ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (4 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (5 hours ago)

Malayali Vartha Recommends