Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

എക്സ്പോ സൈറ്റില്‍ ജോലിക്കിടെ മരിച്ചത്‌ 3 തൊഴിലാളികള്‍; 70 ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, കണക്കുകൾ പുറത്ത് വിട്ട് യുഎഇ

03 OCTOBER 2021 05:09 PM IST
മലയാളി വാര്‍ത്ത

ലോകം മുഴുവനും പ്രതീക്ഷയോടെ കാത്തിരുന്ന ദുബായ് എക്സ്പോ 2020യ്ക്ക് ഉജ്ജ്വലമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. ഇതിനുപിന്നാലെ മറ്റൊരു വാർത്ത പുറത്തുവിട്ടിരിക്കുകയാണ് യുഎഇ. ദുബായിലെ എക്സ്പോ 2020 സൈറ്റില്‍ ജോലിക്കിടെ 3 തൊഴിലാളികള്‍ മരിച്ചെന്ന് റിപ്പോർട്ട്. 70 ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എപിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇതാദ്യമായാണ് ദുബായ് എക്സ്പോ ലോക മേളയുടെ നിര്‍മ്മാണ വേളയില്‍ തൊഴിലാളികളുടെ മരണത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ ഏവർക്കും മുന്നിൽ വെളിപ്പെടുത്തുന്നത്.

അതോടൊപ്പം തന്നെ തുടക്കത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി സംഘാടകര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കുകയും മുമ്പത്തെ കണക്ക് തെറ്റായിരുന്നു വെന്ന് വ്യക്തമാക്കുകയും ചെയ്യുകയുണ്ടായി.

കൂടാതെ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ മനുഷ്യാവകാശ രേഖയെയും കുടിയേറ്റ തൊഴിലാളികളോടുള്ള 'മനുഷ്യത്വരഹിതമായ' നടപടികളെയും യൂറോപ്യന്‍ പാര്‍ലമെന്റ് വിമര്‍ശിക്കുകയും ആറ് മാസം നീണ്ടുനില്‍ക്കുന്ന ലോക മേള ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തതിന് ശേഷമാണ് ഈ കണക്കുകള്‍ അധികൃതർ പുറത്ത് വിട്ടിരിക്കുന്നത്.

'നിര്‍ഭാഗ്യവശാല്‍ ജോലി സംബന്ധമായ മൂന്ന് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, 72 ഗുരുതരമായ പരിക്കുകള്‍ ഇന്നുവരെ ഉണ്ടായിട്ടുണ്ട്,' എന്നും പുറത്തിറക്കിയ എക്സ്പോ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം എക്സ്പോ 2020 ദുബായില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ലോകോത്തര നയങ്ങളും മാനദണ്ഡങ്ങളും പ്രക്രിയകളും ഞങ്ങള്‍ സ്ഥാപിച്ചു,' എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. സൈറ്റില്‍ 247 ദശലക്ഷം പ്രവൃത്തിസമയം പൂര്‍ത്തിയായിട്ടുണ്ടെന്നും അപകടങ്ങളുടെ ആവൃത്തി ബ്രിട്ടനേക്കാള്‍ കുറവാണെന്നും പ്രസ്താവനയില്‍ പരയുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

Malayali Vartha Recommends