Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

അത് ചെയ്യരുത്! പ്രവാസികൾക്ക് സൗദിയുടെ മുന്നറിയിപ്പ്; മാ​സ്കി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​മ​തി​, അതീവ സൂക്ഷമത പുലർത്തണമെന്ന് അധികൃതർ, പുതുക്കിയ മാനദണ്ഡങ്ങൾ ഇങ്ങനെ...

19 OCTOBER 2021 03:45 PM IST
മലയാളി വാര്‍ത്ത

ഏറെ നാളുകളായുള്ള കാത്തിരിപ്പുകൾക്കും പരിശ്രമങ്ങൾക്കും ശേഷം നിയന്ത്രങ്ങൾ നീക്കി സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പടെയുള്ള നിയന്ത്രണങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഇത് പ്രവാസികൾക്ക് ഉൾപ്പടെ വലിയ ആശ്വാസം നൽകുമ്പോൾ മറ്റൊരു നിർദ്ദേശം നൽകുകയാണ് അധികൃതർ....

കൊറോണ വൈറസ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ അ​യ​വ് വ​രു​ത്തി​യ​തിന്റെ ഭാ​ഗ​മാ​യി തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് ധ​രി​ക്ക​ല്‍ നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സമാണ് സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നത്. ഇതിനുപിന്നാലെ ഞാ​യ​റാ​ഴ്ച മു​ത​ല്‍ മാ​സ്കി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​തിന്റേയും അ​വ വ​ലി​ച്ചെ​റി​യു​ന്ന​തിന്റെയും ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കുകയുണ്ടായി. അറിയിപ്പ് പ്രകാരം മാ​സ്കി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും അ​ക്കാ​ര്യ​ത്തി​ല്‍ അ​തീ​വ സൂ​ക്ഷ്​​മ​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് സൗ​ദി​യി​ലെ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കുകയുണ്ടായി.

നി​യ​മം​കൊ​ണ്ട് ഇ​ള​വു​ണ്ടെ​ങ്കി​ലും സാ​മൂ​ഹി​ക​ബോ​ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കോ​വി​ഡ് ഉ​ള്‍പ്പടെ​യു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ല്‍​നി​ന്ന് പി​റ​കോ​ട്ട് പോ​ക​രു​തെ​ന്ന് അധികൃതർ നി​ര്‍​ദേ​ശി​ക്കു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി വേ​ണം മാ​സ്ക് ഒഴിവാക്കാൻ. തു​റ​സ്സാ​യ ഇ​ട​ങ്ങ​ളി​ലോ ആ​ള്‍​ക്കൂ​ട്ട​മി​ല്ലാ​ത്ത നി​ര​ത്തി​ലോ മാ​സ്ക് ഇ​ല്ലെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്‍ന​ങ്ങ​ളു​ണ്ടാ​കി​ല്ല.

എ​ന്നാ​ല്‍, തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വ​രു​ന്ന​വ​രും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​യും ധ​രിച്ചിരി​ക്ക​ണം. ഇ​ത് സ്വ​യ​ര​ക്ഷ​ക്കും മ​റ്റു​ള്ള​വ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​നും സ​ഹാ​യ​ക​മാ​കുന്നതാണ്. ആ​ള്‍​ത്തി​ര​ക്കു​ള്ള തു​റ​സ്സാ​യ മാ​ര്‍​ക്ക​റ്റു​ക​ളി​ലും ആ​ളു​ക​ള്‍ തി​ങ്ങി​നി​ല്‍​ക്കു​ന്ന പൊ​തു​വി​ട​ങ്ങ​ളി​ലും മാ​സ്ക് ധ​രി​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും തു​ട​രു​ന്ന​താ​ണ് ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക് ന​ല്ല​തെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നിർദ്ദേശിക്കുന്നു. ഏ​റെ പാ​ടു​പെ​ട്ടും ന​ഷ്‌​ട​ങ്ങ​ള്‍ സ​ഹി​ച്ചും പോ​രാ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ വ​രു​തി​യി​ലാ​ക്കി​യ​ത്. ആയതിനാൽ തന്നെ ഇത് താക്കീതായി കണക്കാക്കി കൃത്യമായി കാര്യങ്ങൾ അറിഞ്ഞ് ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

എന്തെന്നാൽ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ ഇ​നി​യു​മു​ണ്ടാ​കും. കൂടാതെ നി​യ​മ​ത്തി​ല്‍ ത​രു​ന്ന ഇ​ള​വു​ക​ള്‍ ജ​ന​ങ്ങ​ള്‍ പോ​സി​റ്റി​വാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് റി​യാ​ദ് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ്​ ഡോ. ​ഹാ​ഷിം നി​ര്‍​ദേ​ശി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ല്‍ ഇ​നി കാ​ലാ​വ​സ്ഥ മാ​റ്റ​ത്തിന്റെ ദി​ന​ങ്ങ​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. പൊ​ടി​ക്കാ​റ്റും മ​റ്റു കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ളു​മു​ണ്ടാ​കുന്നതാണ്. ഈ ​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ല​ര്‍​ജി, പൊ​ടി ശ്വ​സി​ച്ചു​ള്ള ശ്വാ​സ​ത​ട​സ്സം, ജ​ല​ദോ​ഷം, വൈ​റ​ല്‍ പ​നി തു​ട​ങ്ങി​യ പ​ക​ര്‍​ച്ച വ്യാ​ധി​ക​ളി​ല്‍​നി​ന്ന് ര​ക്ഷ നേ​ടാ​നാ​കു​മെ​ന്ന് റി​യാ​ദി​ലെ സീ​നി​യ​ര്‍ ഇ.​എ​ന്‍.​ടി ഡോ​ക്ട​ര്‍ തമ്പാ​ന്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends