Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇനിമുതൽ മാസ്ക്കില്ലാതെ പുറത്തേക്ക്.... നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുള്ള ഒരുക്കത്തിൽ കുവൈറ്റ്, പ്രവാസികൾക്ക് ആശ്വാസം നൽകി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതർ

21 OCTOBER 2021 03:44 PM IST
മലയാളി വാര്‍ത്ത

കടുത്ത നിബന്ധനകൾക്കൊടുവിൽ പ്രവാസികൾക്ക് ആശ്വാസം നൽകി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്തെ. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ നീക്കി ജീവിതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കഴിഞ്ഞു. നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുള്ള ഒരുക്കത്തിലാണ് കുവൈറ്റ് ഇപ്പോൾ. ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതായുള്ള വാർത്തകൾ ഏറെ ആശ്വാസം നൽകിയാണ്. ഇതിനോടകം തന്നെ നിർണായക പ്രഖ്യാപനങ്ങൾ പുറത്ത് വന്നു....

പ്രവാസികൾക്ക് ആശ്വാസം നൽകി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ കൈക്കൊള്ളാന്‍ മന്ത്രിസഭ വ്യോമയാന വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിസ വിതരണം പഴയ തോതില്‍ പുനരാരംഭിക്കാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.

നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണതോതിലാക്കുന്നത് ഉള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളം പ്രവര്‍ത്തിച്ചു തുടങ്ങാനാവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം നടത്താന്‍ ഡിജിസിഎക്കു മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രധാന തീരുമാനങ്ങൾ ഇവയാണ്....

. അംഗീകൃത വാക്​സിൻ എടുത്തവർക്ക്​ എൻട്രി വിസ അനുവദിക്കും

. ഞായറാഴ്​ച മുതൽ കുവൈത്ത്​ വിമാനത്താവളം പൂർണ പ്രവർത്തന ശേഷിയിൽ

. വിവാഹ സൽക്കാരങ്ങൾക്കും സമ്മേളനങ്ങൾക്കും അനുമതി

. നമസ്​കാരത്തിന്​ ഇതി തോളോടുതോൾ ചേർന്നുനിൽക്കാം

. തുറന്ന സ്ഥലങ്ങളിൽ ഇനി മാസ്​ക്​ ധരിക്കേണ്ട. അടച്ചിട്ട സ്ഥലങ്ങളിൽ വേണം

. റെസ്​റ്റാറൻറ്​, ​കഫെ പോലെയുള്ള മാസ്​ക്​ ധരിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണം

 

 

അതേസമയം കു​വൈ​ത്തി​ൽ​നി​ന്ന്​ 47 ദി​വ​സ​ത്തി​നി​ടെ 2,739 പേ​രെ നാ​ടു​ക​ട​ത്തിയതായുള്ള റിപ്പോർട്ടുകളും പുറത്ത് വരികയുണ്ടായി. സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ഒ​ക്​​ടോ​ബ​ർ 17 വ​രെ കാ​ല​യ​ള​വി​ലാ​ണ്​ ഇ​ത്ര​യും പേ​രെ നാ​ടു​ക​ട​ത്തി​യ​ത്. നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ താ​മി​ർ അ​ൽ അ​ലി അ​സ്സ​ബാ​ഹ്, മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്​​റ്റ​ന​ൻ​റ്​ ജ​ന​റ​ൽ ശൈ​ഖ്​ ഫൈ​സ​ൽ ന​വാ​ഫ്​ എ​ന്നി​വ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

കൂടാതെ താ​മ​സ നി​യ​മ ലം​ഘ​ക​രെ​യും മ​റ്റു നി​യ​മ ലം​ഘ​ക​രെ​യും പി​ടി​കൂ​ടാ​ൻ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ്​ നി​ല​വി​ൽ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ വേ​ഗ​ത്തി​ൽ തി​രി​ച്ച​യ​ക്കാ​ൻ അധികൃതർ നി​ർ​ദേ​ശിച്ചിരിക്കുന്നത്. ക​ഴി​ഞ്ഞ മാ​സം ആ​രം​ഭി​ച്ച സു​ര​ക്ഷ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തിവായിക്കുകയുണ്ടായി.

ഇത്തരത്തിൽ പി​ടി​യി​ലാ​കു​ന്ന​വ​രെ പാ​ർ​പ്പി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ്​ കാ​മ്പ​യി​ൻ നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി​യ​ത്. നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്രം നി​റ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ലെ യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം വേ​ഗ​ത്തി​ൽ നാ​ട്ടി​ല​യ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എന്നതും സങ്കീർണത സൃഷ്ടിച്ചു. ആയതിനാൽ തന്നെ കൂടുതൽ നടപടികൾ വേഗത്തിലാക്കണ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (2 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends