Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലിനോട് രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെടണം... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ


അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി


മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

ചരിത്രനിമിഷത്തിലേക്ക് പ്രവാസികൾ; നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം​ കശ്മീര്‍ താഴ്വരക്കും യു.എ.ഇക്കും ഇടയില്‍ നേരിട്ടുള്ള വിമാനബന്ധം സ്ഥാപിക്കപ്പെട്ടു, ശ്രീനഗര്‍-ഷാര്‍ജ വിമാനം ശനിയാഴ്ച ശൈഖ്- ഉല്‍-അലം അന്താരാഷ്​ട്ര വിമാനത്താവളത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു

25 OCTOBER 2021 05:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും യുഎഇയും പുതിയ തലത്തിലേക്ക് കടക്കുകയാണ്. ലോകരാഷ്ട്രങ്ങൾ അസൂയയോടെ നോക്കിക്കാണുന്ന ഇന്ത്യ ഇപ്പോൾ യുഎഇയ്‌ക്കൊപ്പമാണ്. ഇപ്പോഴിതാ ശ്രീനഗര്‍-ഷാര്‍ജ വിമാനം ശനിയാഴ്ച ശൈഖ്- ഉല്‍-അലം അന്താരാഷ്​ട്ര വിമാനത്താവളത്തില്‍നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യുകയുണ്ടായി. ഗോ ഫസ്​റ്റ് ഓപറേറ്റ് ചെയ്ത വിമാനം ശ്രീനഗറില്‍നിന്ന് ഞായറാഴ്ച വൈകീട്ട്​ 6.30ന് ഷാര്‍ജയിലേക്ക് പുറപ്പെടും ചെയ്തു. യു.എ.ഇ സമയം രാത്രി 9.30ന് ഷാര്‍ജ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുകയുണ്ടായി.

അങ്ങനെ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്​ കശ്മീര്‍ താഴ്വരക്കും യു.എ.ഇക്കും ഇടയില്‍ നേരിട്ടുള്ള വിമാനബന്ധം സ്ഥാപിക്കപ്പെട്ടത്​. മുമ്പ് ഗോ എയര്‍ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്​റ്റ്, ശ്രീനഗറില്‍നിന്ന് നേരിട്ട് അന്താരാഷ്​ട്ര പാസഞ്ചര്‍, കാര്‍ഗോ ഓപറേഷനുകള്‍ ആരംഭിക്കുന്ന ആദ്യത്തെ എയര്‍ലൈനാണ്.

കൂടാതെ ശ്രീനഗറിനും ഷാര്‍ജക്കുമിടയില്‍ ആഴ്ചയില്‍ നാല് വിമാനങ്ങള്‍ സര്‍വിസ് നടത്തുമെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു. ഷാര്‍ജയിലേക്കുള്ള വിമാനത്തില്‍ 5000 രൂപ മുതല്‍ പ്രത്യേക ടിക്കറ്റ് നിരക്ക് എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജമ്മു-കശ്മീര്‍ ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഡക്​ട്​സി​െന്‍റ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കുനീക്കത്തിനായി നിയമിച്ച ഏക വിമാനക്കമ്ബനിയാണ് ഗോ ഫസ്​റ്റ്.

അതേസമയം, ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ ചുവടുവെയ്പ്പാണ് കാണുവാൻ സാധിക്കുന്നത്. ഈ വിമാന സര്‍വ്വീസോടെ ശ്രീനഗറും യുഎഇയും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ വളരും. ശ്രീനഗര്‍, ജമ്മു, ലെ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഗോ സേവനവും വര്‍ധിക്കും. ജമ്മു കശ്മീരില്‍ നിന്നുള്ള പൂക്കളും കാര്‍ഷികോല്‍പ്പന്നങ്ങളും യുഎഇയില്‍ എത്തിച്ചേരുന്നതാണ്. നിരവധി മാറ്റങ്ങളാണ് ഇനി വരുവാൻ പോകുന്നത്. ഇതോടുകൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പുതിയ സൗഹൃദങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട് മുന്നേറുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഒരു POCSO കേസ് കൂടെ വരും..! ഒന്നു പോടോ പൊട്ടിത്തെറിച്ച് രാഹുൽ ഈശ്വർ..! രാഹുൽ പുഷ്പം പോലെ ഊരും  (6 minutes ago)

15 മിനിട്ടിൽ ഇട്ടവേഷത്തോടെ രാഹുൽ പോലീസ് ജീപ്പിൽ ..! എല്ലാം ഞാൻ കണ്ടു...!രാഹുലിനെ കണ്ടപ്പോൾ നെഞ്ച് പൊട്ടി..സെക്യൂരി  (12 minutes ago)

. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ  (16 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെ എഐ ക്യാമ്പിൽ നിന്ന് വെെദ്യ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു... ആശുപത്രിയുടെ വളപ്പിൽ രാഹുലിനെതിരെ വൻ പ്രതിഷേധം  (25 minutes ago)

റെയിൽവേ ട്രാക്കുകളിലേക്കും പരിസരത്തേക്കുമുള്ള വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടിക്കൊരുങ്ങി റെയിൽവേ സുരക്ഷാ സേന  (33 minutes ago)

കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം  (58 minutes ago)

12 മണിക്കൂർ മുൻപ് രാഹുലിന്റെ അവസാന പോസ്റ്റ്,ആ ചിരി കണ്ട് സഹിച്ചില്ല പിന്നാലെ,അറസ്റ്റ് വാർത്തകേട്ട് തളർന്ന് വീണ് 'അമ്മ  (1 hour ago)

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്  (1 hour ago)

പീഡനം അല്ല..! അവൾക്ക് എന്നെയും ഇഷ്ടമായിരുന്നു സാറെ..!എല്ലാം തുറന്ന് പറഞ്ഞ് രാഹുൽ..!കോടതിയിൽ ട്വിസ്റ്റ്..! ചതിച്ചതാ..തെളിവ് തരാം, രാഹുൽ  (1 hour ago)

വയോധികയുടെ സ്വർണാഭരണം തട്ടിയെടുത്തയാൾ  (1 hour ago)

ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക്  (1 hour ago)

ബോംബിട്ട് അതിജീവിത..! കത്തിച്ച് എറിഞ്ഞ് പോസ്റ്റ്..! മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ..! രാഹുൽ നിന്ന് ഉരുകുന്നു..!POST ഇതാ  (2 hours ago)

ചികിത്സയിലിരുന്ന മലയാളി മരിച്ചു...  (2 hours ago)

വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു...  (2 hours ago)

എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്ത്.  (2 hours ago)

Malayali Vartha Recommends