Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

പുത്തൻ ഉണർവ് നൽകി എമിറേറ്റ്സ്; യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക്​ തിരിച്ചെത്തിയതോടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനായി കമ്പനി, ആറു​ മാസത്തിനിടെ 6000 ജീവനക്കാരെ റിക്രൂട്ട്​ ചെയ്യുമെന്ന്​ വ്യക്തമാക്കി ദുബായുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്​സ്

26 OCTOBER 2021 03:13 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകിക്കൊണ്ട് ഗൾഫ് രാഷ്ട്രങ്ങൾ കുതിച്ചുയരുകയാണ്. കൊറോണ വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസവാർത്ത. അടുത്ത ആറു​ മാസത്തിനിടെ 6000 ജീവനക്കാരെ റിക്രൂട്ട്​ ചെയ്യുമെന്ന്​ വ്യക്തമാക്കി ദുബായുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്​സ് രംഗത്ത് എത്തിയിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക്​ തിരിച്ചെത്തിയതോടെയാണ്​ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനായി കമ്പനി ഒരുങ്ങുന്നത്​.

പൈലറ്റ്​, കാബിന്‍ ക്രൂ, എന്‍ജിനീയറിങ്​ സ്​പെഷലിസ്​റ്റ്​, മറ്റ്​ ജീവനക്കാര്‍ എന്നിവരെ നിയമിക്കാനാണ്​ പദ്ധതി. എമിറേറ്റ്​സി​ന്റെ 90 ശതമാനം സര്‍വിസുകളും പുനരാരംഭിച്ചതായി എമിറേറ്റ്​സ്​ ചെയര്‍മാന്‍ ശൈഖ്​ അഹ്​മദ്​ ബിന്‍ സഈദ്​ ആല്‍ മക്​തൂം വ്യക്തമാക്കി. മഹാമാരിക്ക്​ മുമ്ബുണ്ടായിരുന്ന ശേഷിയുടെ 70 ശതമാനം യാത്രക്കാരും ഈ വര്‍ഷം അവസാനത്തോടെ തിരികെയെത്തുന്നതാണ്.

ഇത്തരത്തിൽ 6000 പുതിയ ജീവനക്കാരെ നിയമിക്കുന്നത്​ സാമ്പത്തിക സ്​ഥിതിക്ക്​ കരുത്ത്​ പകരുന്നതിനൊപ്പം തന്നെ പുത്തൻ അവസരങ്ങളും സൃഷ്​ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോവിഡ്​ രൂക്ഷമായ സമയത്ത്​ എമിറേറ്റ്​സ്​ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ചെലവ്​ ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്​തിരുന്നു. എന്നാൽ സര്‍വിസുകള്‍ പഴയനിലയിലേക്ക്​ തിരികെയെത്തിയതോടെ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ശമ്പളം പുനഃസ്​ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ്​​ വീണ്ടും ജീവനക്കാരെ നിയമിക്കാന്‍ കമ്പനി ഒരുങ്ങുന്നത്​. സെപ്​റ്റംബറില്‍ 3000 കാബിന്‍ ക്രൂവിനെയും 500 എയര്‍പോര്‍ട്ട്​ സര്‍വിസ്​ ജീവനക്കാരെയും നിയമിക്കുമെന്ന്​ എമിറേറ്റ്​ അറിയിച്ചു. ദുബൈയില്‍ 600 പൈലറ്റുമാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു.

അതോടൊപ്പം തന്നെ ഏവരെയും അമ്പരപ്പിലാഴ്ത്തി മിഡ്​ല്‍ ഈസ്​റ്റിലെ വ്യോമയാന മേഖലയില്‍ രണ്ടു ലക്ഷത്തോളം തൊഴിലവസരങ്ങളാണ്​ വൈകാതെ സൃഷ്​ടിക്കപ്പെടാന്‍ പോകുന്നത്​. അടുത്ത 20 വര്‍ഷത്തെ പദ്ധതികള്‍ ലക്ഷ്യമിട്ടാണ്​ കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്​. എമിറേറ്റ്​സിനു​ പുറമെ ഇത്തിഹാദ്​ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ റിക്രൂട്ട്​മെന്‍റ്​ നടത്തുന്നതായുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു​.

 

1.96 ലക്ഷം പുതിയ ജീവനക്കാരെയാണ്​ മിഡ്​ല്‍ ഈസ്​റ്റിലെ വ്യോമയാന മേഖല നിലവിൽ ലക്ഷ്യമിടുന്നത്​. 54,000 പൈലറ്റ്​, 51,000 സാങ്കേതിക വിദഗ്​ധര്‍, 91,000 കാബിന്‍ ക്രൂ എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്. ബോയിങ്ങാണ്​ ഇക്കാര്യം അറിയിച്ചത്​. 2040ഓടെ 3000 പുതിയ വിമാനങ്ങള്‍ വേണ്ടിവരുമെന്നാണ്​ വിലയിരുത്തപ്പെടുന്നത്. ഇതിന്​ 2.75 ട്രില്ല്യണ്‍ ദിര്‍ഹമിന്റെ ​പദ്ധതികളാണ്​ അണിയറയില്‍ അധികൃതർ ഒരുക്കുന്നത്​.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (51 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (2 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (2 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends