Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇന്ത്യയുടെ കോവാക്‌സിന് അംഗീകാരം നൽകി ഒമാൻ; കോവാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം, പ്രവാസികളുടെ കാത്തിരിപ്പ് ഇതാ അവസാനിക്കുന്നു

28 OCTOBER 2021 01:05 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ നാളുകളായുള്ള കാത്തിരിപ്പുകൾ അവസാനിക്കുകയാണ്. കൊറോണ വ്യാപനം മൂലം ഇന്ത്യ ഉൾപ്പടെ നിരവധി രാഷ്ട്രങ്ങൾക്കാണ് ഗൾഫ് മേഖല ഒന്നടങ്കം വിലക്കേർപ്പെടുത്തിയത്. ഇതുമൂലം ശമ്പളം ഇല്ലാതെയും ജോലി നഷ്ടപ്പെടും പ്രവാസികൾ നാടുകളിലേക്ക് മടങ്ങി. കൊറോണ വ്യാപനത്തിന് അന്ത്യം കുറിക്കാൻ കണ്ടെത്തിയ വാക്‌സിനുകൾ ഏവർകും ആശ്വാസമായപ്പോൾ ഇന്ത്യയുടെ കോവാക്‌സിൻ അംഗീകരിച്ചിരുന്നില്ല. എന്നാൽ കോവാക്‌സിൻ സ്വീകരിച്ച പ്രവാസികൾ അക്ഷരാർത്ഥത്തിൽ കുടുങ്ങുകയായിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ ഹബ് ഇന്ത്യയിലാണ്. എന്നിട്ടും ഇന്ത്യയെ കോവാക്‌സിന്റെ കാര്യത്തിൽ തഴയുന്നത് പ്രവാസികളിൽ പലർക്കും അഹങ്കയായി തീർന്നിരിക്കുകയാണ്. ലോകാരോഗ്യ സംഘടനപോലും ഇത് അംഗീകരിക്കാതിരുന്നതോടെ കടുത്ത നടപടികളിലേക്കാണ് ഇന്ത്യ കടന്നത്. ലോകാരോഗ്യ സംഘടന അംഗീകരിക്കാത്ത വാക്‌സിൻ ഒട്ടുമിക്ക രാഷ്ട്രങ്ങളും അംഗീകരിച്ചിരുന്നില്ല..

ഇപ്പോഴിതാ പ്രവാസികൾക്ക് ആശ്വാസം നൽകി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്‌സീന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുകയാണ്. കോവാക്‌സീന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ പ്രവേശനം അനുവദിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗവും അറിയിച്ചുകൊണ്ട് രംഗത്ത് എത്തി.

അതോടൊപ്പം തന്നെ 14 ദിവസം മുൻപ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി നൽകുക. യാത്രക്ക് മുൻപേ ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെ ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡിനും ഒമാന്‍ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യന്‍ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കിയ ഒമാന്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി. ഇതുമൂലം കോവാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്ക് ഇനിമുതൽ ആശങ്ക കൂടാതെ തന്നെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്.

അതേസമയം, കോവാക്‌സിൻ അംഗീകരിക്കുന്ന ആദ്യ ഗൾഫ് രാഷ്ട്രമായി മാറിയിരിക്കുകയാണ് ഒമാൻ. ഇതിലൂടെ മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളും ഈ നയം സ്വീകരിക്കാൻ തയ്യാറാകും എന്നുതന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സ്വന്തം കോവാക്‌സിൻ സ്വീകരിക്കാൻ തയ്യാറാകാത്ത ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ കടുത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

 

ഇന്ത്യയുടെ കോവാക്‌സിൻ ഇതുവരെ ലോകരോഗവും സംഘടന അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഈയൊരു കാരണത്താൽ നിരവധി പ്രവാസികളാണ് യാത്ര ചെയ്യാൻ കഴിയാതെ കുടുങ്ങിയിട്ടുള്ളത്. എന്നിട്ടും പിന്നാക്ക രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിൻ നല്കണമെന്ന് പറഞ്ഞ ലോകാരോഗ്യ സംഘടനയ്ക്ക് ചുട്ട മറുപടിയാണ് നൽകിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (4 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (4 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (5 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (6 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (6 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (6 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (6 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (6 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (6 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (6 hours ago)

Malayali Vartha Recommends