Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

'നാല് മൃതദേഹങ്ങളാണ് നടപടി ക്രമങ്ങൾ പൂർത്തികരിച്ച് നാട്ടിലേക്ക് അയച്ചത്. അതിൽ രണ്ട് മരണങ്ങൾ ആത്മഹതൃകൾ ആയിരുന്നു. അതും അവിവാഹിതരായ ചെറുപ്പക്കാരുടെത്! ഉളളത് വിറ്റു പറക്കിയും,കടം മേടിച്ചും വലിയ പ്രതീക്ഷയോടെയുമാണ് ഒരാേ രക്ഷിതാക്കളും മക്കളെ ഗൾഫിലേക്ക് പറഞ്ഞയക്കുന്നത്. ഏറ്റവും വേദന മാതാപിതാക്കളുടെ അടുത്ത് മകൻ്റെ മരണത്തെകുറിച്ച് വിശദീകരിക്കേണ്ടി വരുന്നത്...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

29 OCTOBER 2021 05:21 PM IST
മലയാളി വാര്‍ത്ത

പ്രവാസ ലോകത്ത് ആത്മഹത്യകൾ പെരുകുകയാണ്. ഇതിൽ ആശങ്കയറിയിച്ച് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി രംഗത്ത് എത്തിയിരിക്കുന്നു. സമീപ കാലത്ത് റിപ്പോർട്ട് ചെയ്ത യുവാക്കളുടെ അടക്കമുള്ള ആത്മഹത്യ വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹൃദയഭേദമായ കുറിപ്പ് പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം നാല് മൃതദേഹങ്ങളാണ് നടപടി ക്രമങ്ങൾ പൂർത്തികരിച്ച് നാട്ടിലേക്ക് അയച്ചത്. അതിൽ രണ്ട് മരണങ്ങൾ ആത്മഹതൃകൾ ആയിരുന്നുവെന്നും, അവിവാഹിതരായ ചെറുപ്പക്കാർ ആയിരുന്നുവെന്നും അഷ്റഫ് വേദനയോടെ കുറിക്കുന്നു.

 

ഉളളത് വിറ്റു പെറുക്കിയും, കടം മേടിച്ചും വലിയ പ്രതീക്ഷയോടെയുമാണ് ഓരോ രക്ഷിതാക്കളും മക്കളെ ഗൾഫിലേക്ക് പറഞ്ഞയക്കുന്നത് എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇന്നലെ നാല് മൃതദേഹങ്ങളാണ് നടപടി ക്രമങ്ങൾ പൂർത്തികരിച്ച് നാട്ടിലേക്ക് അയച്ചത്. അതിൽ രണ്ട് മരണങ്ങൾ ആത്മഹതൃകൾ ആയിരുന്നു. അതും അവിവാഹിതരായ ചെറുപ്പക്കാരുടെത്.ഇവിടെ പ്രവാസ ലോകത്ത് ആത്മഹത്യകൾ കൂടുന്നു. അതും യുവാക്കളിലാണ് കൂടുതലും കാണേണ്ടി വരുന്നത്. ഇവിടെ ഏറ്റവും വലിയ വിഷയം മാതാപിതാക്കളുടെ അടുത്ത് മകൻ്റെ മരണത്തെകുറിച്ച് വിശദീകരിക്കേണ്ടി വരുകയും, അതിൽ അവർ അനുഭവിക്കുന്ന മനോ വേദന വളരെ വലുതാണ്.

നാട്ടിലെ തൊഴിലായ്മ കാരണം ഗൾഫിൽ വിട്ടെങ്കിലും മകൻ്റെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ മാതാപിതാക്കൾ ഏറ്റെടുക്കുന്ന വലിയൊരു ത്യാഗമാണ് ഇവർക്ക് ഈ ഗൾഫിൽ വരുവാൻ സാധിക്കുന്നത്. ഉളളത് വിറ്റു പറക്കിയും,കടം മേടിച്ചും വലിയ പ്രതീക്ഷയോടെയുമാണ് ഒരാേ രക്ഷിതാക്കളും മക്കളെ ഗൾഫിലേക്ക് പറഞ്ഞയക്കുന്നത്. ഒരു നിമിഷത്തെ ദുർബലമായ മനസ്സ് കാരണം ജീവൻ നഷ്ടപ്പെടുത്തുകയാണ് ഈ കൂട്ടർ ചെയ്യുന്നത്.

ചെറുപ്പക്കാരിൽ കാണുന്ന ആത്മഹത്യ പ്രവണതകൾ ഇല്ലാതാക്കുവാനുളള കൗൺസിൽ സംവിധാനം ഒരുക്കണം. ഒരു നിസാര കാര്യത്തിനാണ് പലരും ജീവൻ നഷ്ടപ്പെടുത്തുന്നത്. ജീവിച്ചിരുന്നാൽ എത്രയും വേഗം പരിഹരിക്കുവുന്ന പ്രശ്നങ്ങളെ ഉണ്ടാവുയുളളു.അതിനാൽ ഏകാന്തത ഒഴിവാക്കി പറയുവാൻ പറ്റുന്നതും അല്ലാത്തതുമായ കാരൃങ്ങൾ ഒരു നല്ല സുഹ്യത്തുമായി പങ്ക് വെക്കുക. ഒരു വേദഗ്രന്ഥവും ആത്മഹത്യകളെ പ്രോത്സാഹിക്കുന്നില്ല.ആയതിനാൽ, അവരവരുടെ വിശ്വാസവുമായി ദെെവത്തോട് അടുക്കുക. വേവലാതികൾ ദെെവത്താേട് പറയുക.

ഏതൊരു മനുഷ്യനും ഏറ്റവും വിലപ്പെട്ടത് അവന്റെ ജീവനാണ്. 'എവിടം വരെ ജീവനുണ്ടോ, അവിടം വരെ ലോകമുണ്ട്.എന്നാല്‍ നല്ലൊരു ഭാഗം മനുഷ്യരും ശ്വാസമിടിപ്പ് നിലനിര്‍ത്തുന്നുണ്ടെങ്കിലും അവര്‍ മൃതപ്രായരായി തീര്‍ന്നിരിക്കുന്നു എന്നതാണ് സ്ഥിതി. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളപ്പെട്ട്, ഒരു നിമിഷം കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ കഥകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു കണ്ടിരിക്കുന്നു.ബോധവൽക്കരണത്തിലൂടെ ഒരു ബഹുമുഖമായ സമീപനരീതി ആസൂത്രണംചെയ്ത് വേഗത്തിൽ നടപ്പാക്കുകയാണ് അത്യാവശ്യം.

 

 

അങ്ങനെ പ്രതിസന്ധികളിൽ ഒറ്റയ്‌ക്കല്ല, അവരെ സഹായിക്കുന്നതിന്‌ നിരവധി വ്യക്തികളും സംവിധാനങ്ങളും ഉണ്ടെന്ന് അവർക്ക് ബോധ്യപ്പെടുത്തുക. ഞാൻ വീണ്ടും ഓർമ്മപ്പെടുത്തുകയാണ്.ദെെവം വരദാനമായി നൽകിയ ജീവൻ,അത് തിരിച്ചെടുക്കുവാനുളള അവകാശം പടച്ച റബ്ബിന് മാത്രം.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (52 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (2 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (2 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends