Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

യുഎഇയിൽ കേസുകൾ കുത്തനെ കുറഞ്ഞു; രാ​ജ്യ​ത്തെ ആ​ദ്യ കോ​വി​ഡ്​ ഡ്രൈ​വ്​ ത്രൂ ​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​കേ​ന്ദ്രം അ​ട​ച്ചു, പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യോ വാ​ക്​​സി​നേ​ഷ​നോ ആ​വ​ശ്യ​മു​ള്ള​വ​ര്‍ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബുക്ക് ചെയ്യണം

11 NOVEMBER 2021 10:34 AM IST
മലയാളി വാര്‍ത്ത

യുഎഇയിൽ കോ​വി​ഡ്​ കേ​സു​ക​ള്‍ കുത്തനെ കു​റ​ഞ്ഞ​തോ​ടെ ആ​ദ്യ കോ​വി​ഡ്​ ഡ്രൈ​വ്​ ത്രൂ ​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​കേ​ന്ദ്രം അ​ട​ച്ചതായി റിപ്പോർട്ട്. സാ​യി​ദ് സ്പോ​ര്‍ട്സ് സി​റ്റി​യി​ലെ സെന്‍റ​റാ​ണ്​ അ​ട​ച്ചിരിക്കുന്നത്. ആയതിനാൽ തന്നെ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യോ വാ​ക്​​സി​നേ​ഷ​നോ ആ​വ​ശ്യ​മു​ള്ള​വ​ര്‍ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബു​ക്ക് ചെ​യ്യാ​ന്‍ നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​ബൂ​ദ​ബി ഹെ​ല്‍ത്ത് സ​ര്‍വി​സ​സ് കമ്പ​നി​യാ​ണ് സാ​യി​ദ് സ്പോ​ര്‍ട്സ് സി​റ്റി​യി​ലെ സെന്‍റ​ര്‍ അ​ട​ച്ച​ത്. യു.​എ.​ഇ​യി​ലെ എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് -19 കേ​സു​ക​ളി​ല്‍നി​ന്ന് മു​ക്ത​മാ​ണെ​ന്ന് അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ് അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. അ​ബൂ​ദ​ബി​യി​ലെ റ​ഹ്ബ ഹോ​സ്പി​റ്റ​ല്‍, അ​ല്‍ഐ​ന്‍ സി​റ്റി​യി​ലെ അ​ല്‍ ഐ​ന്‍ ഹോ​സ്പി​റ്റ​ല്‍, എ​മി​റേ​റ്റി​ലെ മ​റ്റ് ഫീ​ല്‍ഡ് ഹോ​സ്പി​റ്റ​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് -19 കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തുവരുകയാണ്. എ​ന്നാ​ല്‍, ഇ​വി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം പ​രി​മി​ത​മാക്കിയിട്ടുണ്ട്.

അതേസമയം യുഎഇയില്‍ കഴിഞ്ഞ ദിവസം 75 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 99 പേരാണ് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൂടാതെ പുതിയതായി നടത്തിയ 2,78,127 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ആകെ 9.59 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ7,40,647 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ 7,35,173 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,142 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,332 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (13 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (23 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (27 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (38 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends