Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മൂ​ന്നു​ല​ക്ഷ​ത്തി​ൽ​പ​രം പ്രവാസികൾ കുവൈറ്റിൽ നിന്ന് പടിയിറങ്ങുന്നു; 2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ന​വം​ബ​ർ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 3,16,700 വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ​ റദ്ധാക്കി, 60 വ​യ​സ്സ് ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ പു​തു​ക്കി ന​ൽ​കി​ല്ലെ​ന്ന തീ​രു​മാ​ന​വും നി​ര​വ​ധി പേ​ർ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന​തി​നു​ കാ​ര​ണ​മാ​യി മാറി

17 NOVEMBER 2021 04:30 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ചുതന്നെ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് കുവൈറ്റ്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി താങ്ങാൻ കഴിയാത്ത പ്രവാസികൾക്ക് മുന്നിൽ സ്വദേശിവത്ക്കരണം കടിപ്പിക്കുക മാത്രമല്ല നാൾക്കുനാൾ പ്രവാസികളെ പുറത്താക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകളിൽ തന്നെ ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടിലേക്ക് എത്തിയത്.

ഇത്തരത്തിൽ എത്തിച്ചേർന്നവർക്ക് തിരികെ എത്താൻ ഇതുവരെ സാധിച്ചിട്ടുമില്ല. ഈ ഒരു സാഹചര്യത്തിലാണ് മറ്റൊരു വാർത്ത പുറത്ത് വരുന്നത്. കു​വൈ​ത്തി​ൽ ഈ ​വ​ർ​ഷം മൂ​ന്നു​ല​ക്ഷ​ത്തി​ൽ​പ​രം വി​ദേ​ശി​ക​ൾ​ക്ക് ഇ​ഖാ​മ ന​ഷ്​​ട​മാ​യ​താ​യി താ​മ​സ​കാ​ര്യ​വ​കു​പ്പ് അറിയിച്ചിരിക്കുകയാണ്.

കോ​വി​ഡ് മൂ​ലം തി​രി​ച്ചു​വ​ര​വ് മു​ട​ങ്ങി​യ​താ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും ഇത്തരത്തിൽ വി​ന​യ​യാ​യ​ത്. 2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ന​വം​ബ​ർ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 3,16,700 വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ​യാ​ണ് റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്. അ​റ​ബ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​രാ​ണ് ഇ​ഖാ​മ ന​ഷ്​​ട​മാ​യ​വ​രി​ൽ കൂ​ടു​ത​ലും എന്നാണ് ലഭ്യമാകുന്ന വിവരം.

അതോടൊപ്പം തന്നെ കോ​വി​ഡി​നെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം തി​രി​ച്ചു​വ​ര​വ് മു​ട​ങ്ങി​യ​വ​രാ​ണ് ഇതിൽ കൂ​ടു​ത​ലും. സ്വ​ന്തം താ​ൽ​പ​ര്യ​പ്ര​കാ​ര​മോ തൊ​ഴി​ൽ ന​ഷ്​​ടം മൂ​ല​മോ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങി​യ​വ​രും വി​വി​ധ കേ​സു​ക​ളി​ൽ നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ണ​ക്കാ​ണി​ത്. കോ​വി‍‍ഡ് മൂ​ലം രാ​ജ്യ​ത്തി​നു പു​റ​ത്ത് കു​ടു​ങ്ങി പോ​യ​വ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി റെ​സി‍‍ഡ​ൻ​സി പു​തു​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും വ​ലി​യൊ​രു ശ​ത​മാ​നം ആ​ളു​ക​ൾ ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​ല്ല എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ ചൂണ്ടിക്കാണിക്കുന്നത്.

കൂടാതെ 60 വ​യ​സ്സ് ക​ഴി​ഞ്ഞ ബി​രു​ദ​മി​ല്ലാ​ത്ത വി​ദേ​ശി​ക​ളു​ടെ ഇ​ഖാ​മ പു​തു​ക്കി ന​ൽ​കി​ല്ലെ​ന്ന തീ​രു​മാ​ന​വും നി​ര​വ​ധി പേ​ർ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന​തി​നു​ കാ​ര​ണ​മാ​യി മാറിയതായി അധികൃതർ വ്യക്‌തമാക്കുന്നു. ഫ​ത്‌​വ നി​യ​മ​നി​ർ​മാ​ണ​സ​മി​തി​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത വി​വാ​ദ തീ​രു​മാ​നം അ​ടു​ത്തി​ടെ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി പി​ൻ​വ​ലി​ക്കുകയുണ്ടായി.

 

 

അതേസമയം, സ്വകാര്യമേഖലയിൽ സ്വദേശിസംവരണം പാലിക്കാത്ത കമ്പനികൾക്ക് പിഴ ഈടാക്കാന്‍ തീരുമാനിച്ച് കുവൈറ്റ് അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. സർക്കാര്‍ ഇതര കമ്പനികളിലെ സ്വദേശി അനുപാതം അധികൃതര്‍ പുനർനിർണയിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മാൻപവർ അതോറിറ്റി ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 25ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ സ്വദേശി ജോലിക്കാര്‍ നിര്‍ബന്ധമാണ്. നിശ്ചിത ശതമാനം ജീവനക്കാര്‍ ഇല്ലാത്ത കമ്പനികള്‍ക്ക് പിഴ ചുമത്താന്‍ ആണ്​ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (5 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (6 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (6 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (7 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (8 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (8 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends