Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പ്രവാസികളെ വെല്ലുവിളിച്ച് സർക്കാർ; ഏറെ നാളായുള്ള ദുരിതങ്ങൾ താണ്ടി ഗൾഫിലേക്ക് യാത്ര ചെയ്യാനും നാട്ടിലേക്കും വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന പ്രവാസികളെ പിഴിഞ്ഞുകൊണ്ടുള്ള തീരുമാനവുമായി അധികൃതർ, വെറും മൂന്ന് മിനിറ്റിൽ മാറിയില്ലേൽ പോക്കറ്റ് കാലിയാകും

20 NOVEMBER 2021 01:24 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് നിയമത്തെപ്പറ്റിയുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. കൊറോണ വ്യാപനത്തിന് പിന്നാലെ സർക്കാരിന്റെ നടപടികൾ രൂക്ഷ വിമര്ശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഏറെ നാളായുള്ള ദുരിതങ്ങൾ താണ്ടി ഗൾഫിലേക്ക് യാത്ര ചെയ്യാനും നാട്ടിലേക്കും വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന പ്രവാസികളെ പിഴിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണ് കാണുവാൻ സാധിക്കുന്നത്.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പ്രവാസികളെ പിഴിയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കരിപ്പൂരിലെ വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കിൽ ഇനിമുതൽ കൂടുതൽ ജാഗ്രത പാലിക്കണം. കാരണം മറ്റൊന്നുമല്ല, അവിടെ സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും അനുവദിക്കപ്പെട്ടിരിക്കുന്ന സമയം വെറും മൂന്ന് മിനിറ്റ് ആക്കി മാറ്റിയിരിക്കുകയാണ്. ഇതുകഴിഞ്ഞാൽ ജി.എസ്.ടി അടക്കം 500 രൂപയാണ് പിഴ ഈടാക്കിവരുന്നത്. എൻട്രി ഗേറ്റിൽ നിന്ന് പാസും വാങ്ങി ഡ്രോപിങ്/പിക്കിങ് പോയിന്‍റിലെത്താൻ തന്നെ മൂന്ന് മിനിറ്റിലധികം എടുക്കുന്നതാണ്.

ഇപ്പോഴിതാ ഇതിനെതിരെ സംഘടനകൾ രംഗത്ത് എത്തിയിരിക്കുകയാണ്. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത്​ യാ​ത്ര​ക്കാ​രെ ക​യ​റ്റി ഇ​റ​ക്കു​ന്ന സ്ഥ​ല​ത്ത്​ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​യും ഫീ​സും അ​പ​ര്യാ​പ്ത​വും അ​ശാ​സ്ത്രീ​യ​വു​മാ​ണെ​ന്ന്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ആ​രോ​പി​ക്കുകയുണ്ടായി. ഇ​ത് പ്ര​വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. കാ​ല​ങ്ങ​ളാ​യി എ​യ​ർ​പോ​ർ​ട്ടിെൻറ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന 15 മി​നി​റ്റ്​ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ഫോ​റം ദ​മ്മാം കേ​ര​ള സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. മ​ൻ​സൂ​ർ എ​ട​ക്കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ ക​രാ​ർ പ്ര​കാ​രം മൂ​ന്നു മി​നി​റ്റാ​ക്കി ചു​രു​ക്കി, അ​ത്​ ക​ഴി​ഞ്ഞാ​ൽ 500 രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​ത് യ​ഥാ​ർ​ഥ​ത്തി​ൽ പി​ടി​ച്ചു​പ​റി​യാ​ണ്.

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ കൂ​ടു​ത​ലും ആ​ശ്ര​യി​ക്കു​ന്ന​ത് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ​നി​ന്നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളാ​ണ്. അ​ത്ത​രം ആ​ളു​ക​ളി​ൽ​നി​ന്നാ​ണ് എ​യ​ർ​പോ​ർ​ട്ട് ക​രാ​റു​കാ​രു​ടെ വ​ക പു​തി​യ പ്ര​ഹ​രം. ഇ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കാ​വു​ന്ന​ത​ല്ല. പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രോ​ട് പു​തി​യ ക​രാ​ർ ക​മ്പ​നി ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യ രീ​തി​യി​ൽ പെ​രു​മാ​റു​ന്ന​തും അ​ശാ​സ്ത്രീ​യ​മാ​യ സ​മ​യ​ക്ര​മീ​ക​ര​ണ​വും ഭീ​മ​മാ​യ ഫീ​സ് ഈ​ടാ​ക്കു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​യ​ർ​പോ​ർ​ട്ട് അ​ധി​കാ​രി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണം എന്നും സോഷ്യൽ ഫോറം ആവശ്യപ്പെടുകയാണ്.

കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് പരിഷ്കാരത്തിനെതിരെ ഇപ്പോൾ വ്യാപക പ്രതിഷേധമാണ് പല ഭാഗത്ത് നിന്നായി ഉയരുന്നത്. ജൂലൈ ഒന്നിന് നടപ്പാക്കിയ ട്രാഫിക് പരിഷ്കാരമാണ് ഇപ്പോൾ പ്രതിഷേധത്തിന് കാരണമായി മാറിയിരിക്കുന്നത്. വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിൽ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായിട്ടായിരുന്നു കരിപ്പൂരിലെ ഈ നടപടി. ഇതനുസരിച്ച് പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും ഉണ്ടായിരുന്ന ടോൾ ബൂത്തുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇതിനുപകരം സ്വകാര്യ വാഹനങ്ങൾക്ക് ടെർമിനലിന് മുന്നിൽ യാത്രക്കാരെ സൗജന്യമായി ഇറക്കുകയോ കയറ്റുകയോ ചെയ്യാമെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ ഇതിന് അനുവദിച്ചിരിക്കുന്ന സമയം എന്നത് പരമാവധി മൂന്ന് മിനിറ്റാണ്. മൂന്ന് മിനിറ്റിനകം മടങ്ങിയില്ലെങ്കിൽ ജി.എസ്.ടിയടക്കം 500 രൂപയാണ് യാത്രക്കാരിൽ നിന്ന് പിഴയായി ഈടാക്കിവരുന്നത്. ഈ സമയപരിധിക്കുള്ളിൽ യാത്രക്കാരെയും ലഗേജും കയറ്റാനോ ഇറക്കാനോ സാധിക്കാറില്ല. ഇതുമൂലം മൂന്ന് മിനിറ്റിന് ശേഷം കരാര്‍ കമ്പനി ജീവനക്കാര്‍ യാത്രക്കാരോടും വാഹന ഉടമകളോടും മോശമായി പെരുമാറുന്നതായും വ്യാപക പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് യാത്രക്കാരും പാർക്കിങ് ജീവനക്കാരും തമ്മിൽ സംഘർഷത്തിനു കാരണമായി മാറുകയും ചെയ്തു.

 

അതേസമയം യു.എ.ഇയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പി.സി.ആർ പരിശോധന നടത്തുന്നതിന് കേരളത്തിലെ വിമാനത്താവളങ്ങളിൽ 2,490 രൂപ ഈടാക്കുന്നതിലുള്ള പ്രതിഷേധം പ്രവാസികൾ ശക്തമാക്കുന്നതിനിടെയാണ് കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഗൾഫ് യാത്രക്കാർക്കടക്കം ഇരുട്ടടിയായി മാറിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends