Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് യുവതികളെ വലയിലാക്കും!! തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് പണം കൈക്കലാക്കും, പിന്നീട് മെസ്സേജയച്ചാൽ മറുപടിയുമില്ല: അവസാനം അറുപത്തിയേഴുകാരനെ തൂക്കിയെടുത്ത് പൊലിസ്

22 NOVEMBER 2021 09:49 PM IST
മലയാളി വാര്‍ത്ത

മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ വിവാഹത്തിന്റെ പേരില്‍ യുവതികളെ പ്രലോഭിപ്പിച്ച്‌ കബളിപ്പിച്ച 67 കാരന്‍ അറസ്റ്റിലായി. അറബ് പൗരനായ ഇയാള്‍ ഷാര്‍ജ മിസ്ഡിമെനര്‍ കോടതിയിലാണ് വിചാരണ നേരിടുന്നത്. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് പ്രതി പരാതിക്കാരിയെ പരിചയപെട്ടതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വ്യാജ പ്രൊഫൈലാണെന്ന് അറിയാതെ അതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും മറ്റും പരിശോധിച്ച ശേഷം, വെബ്സൈറ്റിലെ ചാറ്റ് സെക്ഷനിലൂടെയാണ് പരാതിക്കാരി ഇയാളെ ബന്ധപ്പെട്ടത്.

തനിക്ക് 47 വയസ്സുണ്ടെന്നും ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നുമാണ് ഇയാള്‍ പ്രൊഫൈലില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇയാളുടെ പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി പൊരുത്തപ്പെടുമെന്ന് തോന്നിയതിനാലാണ് പരാതിക്കാരി പ്രതിയ്ക്ക് മെസേജ് അയച്ചത്.

ഒരു ജനപ്രിയ മെസേജിംഗ് ആപ്പ് വഴി രണ്ട് മാസത്തിലേറെയായി യുവതി പ്രതിയുമായി മെസേജുകള്‍ അയയ്ക്കുമായിരുന്നു. താന്‍ ഒരു ബിസിനസുകാരനാണെന്നും രാജ്യത്തെ ഒരു സര്‍ക്കാര്‍ സര്‍വകലാശാലയില്‍ അധ്യാപകനാണെന്നും യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നായും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ താന്‍ ഇപ്പോള്‍ ചില സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ ആണെന്ന് പറഞ്ഞ് ഇയാള്‍ യുവതിയോട് സഹായം ചോദിക്കുകയായിരുന്നു. തന്റെ ദൈനംദിന ചെലവുകള്‍ക്കായി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനാണ് യുവതിയോട് ആവശ്യപ്പെട്ടത്. സാമ്ബത്തിക സ്ഥിതി മെച്ചപ്പെട്ടാലുടന്‍ തന്നെ തുക തിരികെ നല്‍കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു.

11,700 ദിര്‍ഹം പ്രതിക്ക് കൈമാറിയതായി പരാതിക്കാരി അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. പിന്നീട് അവള്‍ വാട്സ്‌ആപ്പ് വഴി അയാള്‍ക്ക് അയയ്ക്കുന്ന സന്ദേശങ്ങള്‍ക്കൊന്നും മറുപടി ഇല്ലാതായി. സന്ദേശങ്ങള്‍ എല്ലാം വായിച്ചിട്ടും അയാള്‍ അതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതാണ് അയാള്‍ക്കെതിരെ പരാതി നല്‍കാന്‍ യുവതിയെ പ്രേരിപ്പിച്ചത്.

ചില സന്ദേശങ്ങളും വ്യാജ ആരോപണങ്ങളും ഉന്നയിച്ച്‌ ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെ പരാതിക്കാരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണ്‍ പ്രതിയുടേതാണെന്ന് കണ്ടെത്തി. യുവതി നല്‍കിയ എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുകയും ചെയ്തു. അതനുസരിച്ച്‌ കേസ് കോടതിക്ക് വിട്ടു. മാത്രമല്ല, പ്രതി മറ്റ് പല പെണ്‍കുട്ടികളെയും വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയടുത്തതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

മുന്നേ മാട്രിമോണിയല്‍, ഡേറ്റിംഗ് സൈറ്റുകള്‍ വഴി 20 ലധികം സ്ത്രീകളെ വഞ്ചിച്ചതിന് 46 കാരനെ മീററ്റില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഗൗരവ് ധമിജ വിധവകളോ വിവാഹമോചിതരോ ആയ സ്ത്രീകളെയാണ് കൂടുതലും ലക്ഷ്യമിട്ടിരുന്നത്. പ്രതിവര്‍ഷം 25-30 ലക്ഷം രൂപ സമ്ബാദിക്കുന്ന സുന്ദരനായ ഒരു സംരംഭകനായാണ് തന്നെ വെര്‍ച്വല്‍ ഐഡന്റിറ്റി സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends