Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഒമാനിൽ കേസ് വർധിക്കുന്നു; ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ കോ​വി​ഡ്​ പി​ടി​പെ​ട്ട​ത് 60 പേ​ർ​ക്ക്, ​കഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​രെ​യും പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടി​ല്ല! ഇ​തു​വ​രെ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത് 4113 പേ​ർ

20 DECEMBER 2021 01:29 PM IST
മലയാളി വാര്‍ത്ത

ഒമൈനിൽ കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നതായി റിപ്പോർട്ട്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 60 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്ഥിരീകരിച്ചത്. വ്യാ​ഴം 24, വെ​ള്ളി 22, ശ​നി 14 എ​ന്നി​ങ്ങ​നെയാണ്​ രോ​ഗം ബാ​ധി​ച്ച​ കണക്ക്. ഇ​തു​വ​രെ 3,04,843 ആ​ളു​ക​ൾ​ക്ക്​​ കോ​വി​ഡ്​ പി​ടി​പെടുകയുണ്ടായി. എന്നാൽ പു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും റി​​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. 69 പേ​ർ​ രോ​ഗ​മു​ക്ത​മാ​കു​ക​യും ചെ​യ്​​തു. ഇ​തോ​ടെ കോവിഡ് ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 3,00,191 ആ​യി ഉയർന്നു.

98.5 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്തി നി​ര​ക്ക് എന്നത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​രെ​യും പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രുന്നില്ല. നി​ല​വി​ൽ ഒ​മ്പ​തു​പേ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. ര​ണ്ടു​പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് ഉള്ളത്. ഇ​തു​വ​രെ 4113 പേ​രാ​ണ്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്.

അതോടൊപ്പം തന്നെ പു​തി​യ മ​ര​ണ​ങ്ങ​ൾ ഒ​രു​മാ​സ​ത്തി​നി​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ത്ത​ത്​ ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ൽ, കോ​വി​ഡ്​ കേ​സു​ക​ളു​ടെ നേ​രി​യ വ​ർ​ധ​ന ആ​ശ​ങ്ക​യു​ണ്ടാ​ക്കുകയാണ്. ഈ ​മാ​സ​ത്തി​ൽ വാ​രാ​ന്ത്യ അ​വ​ധി ക​ഴി​ഞ്ഞു​ള്ള മൂ​ന്നു​ ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്​ ഞാ​യ​റാ​ഴ്​​ച മാത്രം രേ​​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു​മു​മ്പ്​ വാ​രാ​ന്ത്യ അ​വ​ധി ക​ഴി​ഞ്ഞു​ള്ള ഡി​സം​ബ​ർ 12ന്​ 35​ഉം ഡി​സം​ബ​ർ അ​ഞ്ചി​ന്​ 22 കേ​സു​ക​ളു​മാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നത്. ഒ​ക്​​ടോ​ബ​ർ 31നാ​ണ്​ ഇ​തി​നു​മു​മ്പ്​ രാ​ജ്യ​ത്ത്​ 50നു​മു​ക​ളി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്.

രാ​ജ്യ​ത്ത്​ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ ര​ണ്ടു​ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​​​ ഒ​മി​ക്രോ​ൺ സ്​​ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്​​. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​​​​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

കൂടാതെ എ​ല്ലാ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ല​ഭ്യ​മാ​യ വാ​ക്സി​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​ൻ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ത​യാ​റാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ടുകയുണ്ടായി. ​ കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​​ജ്യ​​ത്തെ പ​​ള്ളി​​ക​​ളി​​ലും ഹാ​​ളു​​ക​​ളി​​ലും വി​​വാ​​ഹ-​​മ​​ര​​ണാ​​ന​​ന്ത​​ര ച​​ട​​ങ്ങു​​ക​​ളും മ​​റ്റും ആ​ളു​ക​ൾ സം​​ഘ​​ടി​​​പ്പി​ക്കു​​ന്ന​​ത് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ചേ​ർ​ന്ന ​ കോ​​വി​​ഡ്​ അ​​വ​​ലോ​​ക​​ന സു​​പ്രീം​​ക​​മ്മി​​റ്റി വി​​ല​​ക്കി​യി​രു​ന്നു. കൂടുതൽ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (36 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (49 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends