Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

സീറ്റുകള്‍ കൂട്ടി യുഎഇ എയര്‍ലൈന്‍സ്; ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തിക്കും തിരക്കുമുള്ള റൂട്ടായി ദുബായ്- റിയാദ് മാറി, ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും പോലുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള റൂട്ടുകള്‍ ഒഴികെ മറ്റൊരു തരത്തിലുമുള്ള കുറവുകള്‍ ഇല്ല

21 DECEMBER 2021 03:10 PM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിനിടയിലും വൻലാഭം കൊയ്യാൻ യുഎഇ. വിമാനയാത്രകൾ വർദ്ധിപ്പിച്ച് യാത്രക്കാര്‍ക്കായി സീറ്റുകള്‍ കൂട്ടിയിരിക്കുകയാണ് യുഎഇ എയര്‍ലൈന്‍സ്. രാജ്യത്ത് നിന്നുള്ള പ്രധാന ഇടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളിലാണ് സീറ്റുകളുടെ എണ്ണം കൂട്ടിയിരിക്കുന്നത്.

സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ വഴി യുഎഇയിലെത്തിയ വിദേഹശ്ശ പൗരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിനിടയിലാണ് യുഎഇ അധികൃതർ ഇത്തരത്തിൽ സീറ്റുകൾ വർധിപ്പിച്ചിരിക്കുന്നത്.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഒഎജിയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, ഒമിക്രോണ്‍ കണ്ടെത്തിയതിന് ശേഷം ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് നിന്ന് പറക്കുന്ന വിമാന സര്‍വീസുകളിലെല്ലാം സീറ്റുകളുടെ എണ്ണം കൂട്ടിയിരിക്കുമായാണ്. ഇതുമൂലം ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ തിക്കും തിരക്കുമുള്ള റൂട്ടായി ദുബായ്- റിയാദ് മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ മാസം മാത്രം 284,000 സീറ്റുകളിലാണ് യാത്രക്കാര്‍ യാത്ര ചെയ്തത്. 282,413 സീറ്റുകളുമായി കെയ്‌റോ- ജിദ്ദയും 253,567 സീറ്റുകളുമായി ദുബായ്- ലണ്ടന്‍ ഹീത്‌റോയും പിന്നാലെയുണ്ട്.

അതോടൊപ്പം തന്നെ സീറ്റുകളുടെ ശേഷിയുടെ കാര്യത്തില്‍, ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും പോലുള്ള ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള റൂട്ടുകള്‍ ഒഴികെ മറ്റൊരു തരത്തിലുമുള്ള കുറവുകള്‍ കാണുന്നില്ലെന്ന് ആന്‍ഡ്രെ മാര്‍ട്ടിന്‍സ് ചൂണ്ടിക്കാട്ടുകയുണ്ടായി. ദുബായിയെ അന്തിമ ലക്ഷ്യസ്ഥാനമാക്കി മാറ്റിയതാണ് പ്രധാനമായും ഈ ഉയര്‍ച്ചയ്ക്ക് കാരണമെന്ന് മാര്‍ട്ടിന്‍സ് വ്യക്തമാക്കുന്നു.

ഇതിനു മുമ്പ്, യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ദുബായ് ഒരു ട്രാന്‍സിറ്റ് കേന്ദ്രമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പോയിന്റ് - ടു- പോയിന്റ് ട്രാഫിക് ഒരു വലിയ പങ്ക് വഹിക്കാന്‍ തുടങ്ങിയതോടെ നഗരം ഒരു പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. എക്‌സ്‌പോകളും മറ്റ് ചില വലിയ പരിപാടികളും ഇതിന് കാരണമാകുന്നെന്ന് മാര്‍ട്ടിന്‍സ് വ്യക്തമാക്കി. ഗതാഗതത്തിന്റെ ഭൂരിഭാഗത്തെയും പ്രതിനിധീകരിക്കുന്നതിനാല്‍ ട്രാന്‍സ്ഫര്‍ ഫ്‌ളോകള്‍ മേഖലയിലെ എയര്‍ലൈനുകള്‍ക്ക് വളരെ പ്രസക്തമാണെന്ന് മാര്‍ട്ടിന്‍സ് പറഞ്ഞു.

 

സൗദിയിലേക്കുള്ള ഭൂരിഭാഗം പ്രവാസികളും ഇപ്പോൾ ദുബായ് വഴിയാണ് മടങ്ങുന്നത്. ഇവർക്കായി പ്രത്യേക പാക്കേജുകൾ പോലും ട്രാവൽ ഏജന്റുമാർ ഇറക്കിയിട്ടുണ്ട്. ഇതുമൂലം എക്സ്പോ സന്ദർശിക്കുന്നവരുടെ എണ്ണവും ഏറിയിട്ടുണ്ട്. ടൂറിസം മുന്നിൽക്കണ്ടാണ് യുഎഇ ഇത്തരത്തിൽ തീരുമാനം കൈക്കൊള്ളുന്നത്. എങ്കിലും ഒമിക്രോൺ നിലനിൽക്കുന്ന സാഹചര്യം മുന്നിൽക്കണ്ട് ചെറിയ ആശങ്ക ഏവരിലും ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (28 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (41 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (10 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (11 hours ago)

Malayali Vartha Recommends