Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം; 2021 ല്‍ സ്വകാര്യ മേഖലയില്‍ പണിയെടുത്തത് 19 ലക്ഷം സൗദികളാണ്! സ്വദേശിവത്കരണം നടത്തിയതില്‍ ഫലം കാണുന്നതായി അധികൃതർ

22 DECEMBER 2021 03:41 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും സൗദിയിൽ സ്വദേശിവത്കരണം മൂലം നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമായത്. സർക്കാർ മേഖലകളിൽ ഘട്ടം ഘട്ടമായി തുടങ്ങിയ സ്വദേശിവത്കരണം പിന്നീട് സ്വകാര്യമേഖലകളിലും ബാധിക്കുകയായിരുന്നു. ഇപ്പോഴിതാ സൗദിയില്‍ സ്വദേശിവത്കരണം നടത്തിയതില്‍ ഫലം കാണുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2021 ല്‍ 19 ലക്ഷം സൗദികളാണ് സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നത്. അതായത് ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരുടെ എണ്ണം ഇത്ര അധികം വര്‍ധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതായത് ആനുപാതികമായി പ്രവാസികളും ഈ തൊഴിലിൽ നിന്ന് മാറ്റിയിട്ടുണ്ട് എന്നതാണ്.

ഇതുകൂടാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും അധികൃതർ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. 'നാഷണല്‍ ട്രാന്‍സ്‌ഫോമേഷന്‍ പ്രോഗ്രാമിലൂടെയും 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായാണ് രാജ്യം ഈ നേട്ടം കെെവരിച്ചത്. കിരീടാവാകാശി മുഹമ്മദ് സല്‍മാന്‍റെ നിര്‍ദ്ദേശ പ്രകാരം ആണ് രാജ്യത്ത് പദ്ധികള്‍ നടപ്പിലാക്കുന്നത്. നിരന്തര ശ്രമങ്ങളുടെ ഫലമായാണ് രാജ്യം ഈ നേട്ടം കെെവരിച്ചത് എന്നാണ് മന്ത്രാലയം അഭിപ്രായപ്പെടുന്നത്.

അതോടപ്പം തന്നെ രാജ്യത്തെ റെസ്റ്റോറന്റുകള്‍, കഫേകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വദേശിവത്കരണം നടത്തിയിരുന്നു. എന്നാൽ ഇതിന് പുറമെയാണ് മെഡിസിന്‍, ഫാര്‍മസി, ദന്തചികിത്സ, എഞ്ചിനീയറിങ് പ്രൊഫഷനുകള്‍, അക്കൗണ്ടിങ് പ്രൊഫഷനുകള്‍ എന്നീ മേഖലകളിലും സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കുന്നത്. പിന്നീട് മറ്റു മേഖലകളിലേക്കും സ്വദേശിവത്കരണം സൗദി വ്യാപിപ്പിക്കുകയുണ്ടായി.

 

കമ്മ്യൂണിക്കേഷന്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ടെക്‌നേളജി, പൊതു വിദ്യാഭ്യാസം, ടൂറിസം, തുടങ്ങി നിരവധി മേഖലകളില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സ്വദേശിവത്ക്കരണം അതിവേഗത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. സൗദിയ്ക്ക് ഇത് ശുഭകരമായ വർത്തയാണെങ്കിലും പ്രവാസികൾക്ക് അത്ര ശുഭകരമല്ല. കാരണം സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വീണ്ടും വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (19 minutes ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (22 minutes ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (28 minutes ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (33 minutes ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (47 minutes ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (52 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (58 minutes ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (8 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (8 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (9 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (9 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (10 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (10 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends