Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാനയാത്ര; ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​രു​തെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി ട്രാ​വ​ല്‍ ഓ​ഫി​സ​സ് യൂ​നി​യ​ന്‍, നോബന്ധനകൾ കടുപ്പിച്ച് കുവൈറ്റ് അധികൃതർ

23 DECEMBER 2021 01:53 PM IST
മലയാളി വാര്‍ത്ത

ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതിനുപിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങളിലെ അധികൃതർ ഏർപ്പെടുത്തിയിരുന്നത്. ഇളവുകൾ നൽകി വിളക്കുകൾ ഓരോന്നായി നീക്കിയെങ്കിലും സൗദിയും കുവൈറ്റും അതുതന്നെ തുടർന്നുപോരുകയായിരുന്നു. ഇതുമൂലം മറ്റുള്ള രാഷ്ട്രങ്ങൾ വഴി എവിടേക്ക് എത്താൻ തുനിഞ്ഞ പ്രവാസികൾക്ക് നൽകേണ്ടി വന്നത് ലക്ഷങ്ങൾ. നിലവിൽ വിളക്കുകൾ ഓരോന്നായി നീക്കി പ്രവാസികൾ യാത്ര ചെയ്യാൻ ഒരുങ്ങുമ്പോഴാണ് വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചതായുള്ള വാർത്തകൾ വരുന്നത്. ഇതുമൂലം പ്രവാസികളിൽ കനത്ത ആശങ്കയാണ് കാണുവാൻ സാധിക്കുന്നത്.

ഇപ്പോഴിതാ കു​വൈ​ത്തി​ല്‍ ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​രു​തെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി ട്രാ​വ​ല്‍ ഓ​ഫി​സ​സ് യൂ​നി​യ​ന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്രാ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ കു​വൈ​ത്ത് മ​ന്ത്രി​സ​ഭ ചി​ല മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ടൂ​റി​സം-​ട്രാ​വ​ല്‍ രം​ഗ​ത്തു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ഇത്തരത്തിൽ അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി എ​ത്തി​യ​ത്. കോ​വി​ഡ് വാ​ക്സി‍െന്‍റ ര​ണ്ടു ഡോ​സ് സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​രു​തെ​ന്നാ​ണ് ട്രാ​വ​ല്‍ യൂ​നി​യ​‍െന്‍റ നിലവിൽ ആ​വ​ശ്യം.

കൂടാതെ ഇപ്പോഴുള്ള യാ​ത്രാ​നു​മ​തി മാ​റ്റ​മി​ല്ലാ​തെ നി​ല​നി​ര്‍​ത്തി ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്ക​ണം എന്നും ഇവർ അഭ്യര്ഥിക്കുകയുണ്ടായി. വി​വി​ധ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ കു​വൈ​ത്തി​ലെ ആ​രോ​ഗ്യ സ്ഥി​തി​ക്ക്​ സ്ഥി​ര​ത കൈ​വ​ന്നി​ട്ടു​ണ്ട്. അ​ത്​ ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണം. ബൂ​സ്​​റ്റ​ര്‍ ഡോ​സ് സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് യാ​ത്രാ​ന​ന്ത​രം ഹോം ​ക്വാ​റ​ന്‍​റീ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും പ​ഴ​യ നി​യ​ന്ത്ര​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യാ​ല്‍ രാ​ജ്യ​ത്തെ സാ​മ്ബ​ത്തി​ക മേ​ഖ​ല വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും ട്രാ​വ​ല്‍ ഓ​ഫി​സ​സ് യൂ​നി​യ​ന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌​ ഒ​മ്ബ​തു മാ​സം പി​ന്നി​ട്ട​വ​ര്‍​ക്ക് ബൂ​സ്​​റ്റ​ര്‍ ഡോ​സ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ജ​നു​വ​രി ര​ണ്ടി​നാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​ത്.

അതേസമയം കുവൈത്തില്‍ 12 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വന്ന യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച 12 പേരും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണുള്ളതെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. വിദേശത്തുനിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

അതോടൊപ്പം തന്നെ രാജ്യത്ത് ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കുവൈറ്റ് കര്‍ശനമാക്കിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല യോഗമാണ് നിയന്ത്രണങ്ങള്‍ ശക്തിമാക്കാന്‍ തീരുമാനമെടുത്തത്. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തേക്ക് വരുന്ന എല്ലാവര്‍ക്കും 72 മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്നതാണ് ഒരു നിബന്ധനയെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചത്.

 

ഈ കാലയളവില്‍ ഒരു കാരണവശാലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനോ പാടുള്ളതല്ല. രാജ്യത്ത് എത്തിയ ഉടനെയും ക്വാറന്റൈനില്‍ 72 മണിക്കൂര്‍ തികയുമ്പോഴും പിസിആര്‍ ടെസ്റ്റും നടത്തേണ്ടതാണ്. രണ്ടാമത്തെ ടെസ്റ്റ് നടത്തുന്നില്ലെങ്കില്‍ അവര്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും മന്ത്രിതല യോഗത്തില്‍ തീരുമാനമായി. ഇതിനു പുറമെ, രാജ്യത്തേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് യാത്രക്കാര്‍ കൈവശം കരുതിയിരിക്കണം. നിലവില്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നതാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (10 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (11 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (12 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (12 hours ago)

Malayali Vartha Recommends