Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

അടിച്ചു മോനേ.....ആദ്യം ഏഴര കോടി, പിന്നെ കാർ, വീണ്ടും ഏഴര കോടി ഭാഗ്യത്തോട് ഭാഗ്യം...പ്രവാസിമലയാളിക്ക് ഇത് ഇരട്ടി നേട്ടം...ഇതിനു മുൻപ് 2019-ൽ ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനം, അതിനു ശേഷം 2020 ഫെബ്രുവരിയിൽ നടന്ന നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറും..ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിൽ ഇത് എട്ടാം തവണ

12 MAY 2022 11:01 AM IST
മലയാളി വാര്‍ത്ത

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് ഒരു മലയാളിക്ക് ഈ ഭാഗ്യം ലഭിച്ചിക്കുന്നത്. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് കേരളത്തിൽ നിന്നുള്ള ശ്രീ സുനിൽ ശ്രീധരന് ഒരു ദശലക്ഷം യുഎസ് ഡോളർ (ഏതാണ്ട് ഏഴു കോടി 70 ലക്ഷത്തിലേറെ രൂപ) വീണ്ടും സമ്മാനമായി ലഭിച്ചത്.

 

 

55കാരനായ സുനിലിന് ഏകദേശം 16 വർഷമായി ഭാഗ്യം അദ്ദേഹത്തെ അനുകൂലിച്ചില്ല എന്നാൽ 2019 സെപ്റ്റംബറിലും ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനം ലഭിച്ചിരുന്നു. അതിനു ശേഷം 2020 ഫെബ്രുവരിയിൽ നടന്ന നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറും സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിൽ ഇത് എട്ടാം തവണയാണ് ഒരു വ്യക്തിക്കു രണ്ടു വട്ടം ഒന്നാം സമ്മാനം ലഭിക്കുന്നത്. ഏപ്രിൽ പത്തിന് ഓൺലൈൻ വഴിയെടുത്ത 1938 എന്ന നമ്പറിലെ ടിക്കറ്റിനാണ് സുനിലിന് ഇത്തവണ ഭാഗ്യം കൊണ്ടുവന്നത്. 2019ൽ 4638 എന്ന നമ്പറും 2020ൽ 1293 എന്ന നമ്പറുമായിരുന്നു ഭാഗ്യം. ഒന്നിലധികം ടിക്കറ്റുകൾ വാങ്ങിയത് വിജയിക്കാനുള്ള മികച്ച അവസരമാണ് നൽകിയതെന്ന് ശ്രീധരൻ പറഞ്ഞു.

 

 

“എന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഞാൻ 1 മുതൽ 10 വരെ ടിക്കറ്റുകൾ വാങ്ങുന്നു,” ശ്രീധരൻ പറഞ്ഞു.മെയ് 11 ന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 1 മില്യൺ ഡോളർ നേടിയപ്പോൾ ലേഡി ഭാഗ്യം അവനിൽ തിളങ്ങി, മില്ലേനിയം മില്യണയർ പ്രമോഷൻ രണ്ട് തവണ നേടുന്ന എട്ടാമത്തെ വ്യക്തിയായി

കഴിഞ്ഞ 20 വർഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ് സുനിൽ. അബുദാബിയിലെ ഒരു കമ്പനിയിൽ എസ്റ്റിമേഷൻ മാനേജരായി ജോലി ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ ദുബായിൽ സ്വന്തമായി ഓൺലൈൻ ട്രേഡിങ് കമ്പനി നടത്തുകയാണ്.

‘രണ്ടാം തവണയും ഒരു ദശലക്ഷം യുഎസ് ഡോളർ നേടി വിജയി ആകാൻ സാധിച്ചതിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി പറയുന്നു. ക്ഷമയോടെ എല്ലാവരും ഇതിൽ പങ്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അതിന്റെ തെളിവാണ് ഞാൻ’–ശ്രീ സുനിൽ ശ്രീധരൻ പറഞ്ഞു.

ഇന്നു തന്നെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരനും ദുബായ് സ്വദേശിയും സമ്മാനങ്ങൾ നേടി. ദുബായിലുള്ള റാഷിദ് അൽ മുതവ ബിഎംഡബ്യു 750എൽഐ എക്സ് ഡ്രൈവ് എം സ്പോർട്ട് കാറാണ് നേടിയത്.തമിഴ്നാട്ടിൽ നിന്നുള്ള പുരുഷോത്തമൻ പച്ചൈരാജ് ബിഎംഡബ്യു ആർ 1250 ബൈക്കും സ്വന്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെൺകുട്ടിയെ രക്ഷിക്കാൻ  (2 minutes ago)

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്  (7 minutes ago)

അന്താരാഷ്ട്ര റൂട്ടുകളിൽ കാലതാമസം  (17 minutes ago)

കസ്റ്റഡി അപേക്ഷ നൽകാനും തീരുമാനം...  (19 minutes ago)

ജപ്പാൻ സുരക്ഷാ നയങ്ങൾ പുനഃപരിശോധിച്ചു  (25 minutes ago)

സ്വർണവിലയിൽ ഇന്ന് ഇടിവ്  (27 minutes ago)

21-ന് സൂചനാസമരം ..  (37 minutes ago)

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്...  (1 hour ago)

കുത്തേറ്റ് യുവാവ് മരിച്ചു...  (1 hour ago)

തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്  (1 hour ago)

57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ജോലി ലഭിക്കും, തടസ്സങ്ങൾ മാറും! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

ആശുപത്രി ICU-യിൽ നിന്ന് ശങ്കർദാസിനെ പുറത്താക്കി പിന്നാലെ അറസ്റ്റ്... വിജിലന്‍സ് ജഡ്ജി എത്തി നേരിട്ട് മറ്റ് നടപടിക്രമങ്ങള്‍ നടത്തും...ആശുപത്രിയിൽ കയറി മജിസ്‌ട്രേറ്റ്..! .ശങ്കർദാസിന്റെ ട്രിപ്പ് വലിച്ചൂര  (2 hours ago)

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ...  (2 hours ago)

വോട്ടെടുപ്പിന് തുടക്കം...  (2 hours ago)

Malayali Vartha Recommends