പുതുവര്‍ഷം പ്രമാണിച്ചുള്ള പൊതു അവധി കുവൈത്തില്‍ ജനുവരി മൂന്നിന്

പുതുവര്‍ഷം പ്രമാണിച്ചുള്ള പൊതു അവധി കുവൈത്തില്‍ ജനുവരി മൂന്ന് ഞായറാഴ്ച ആയിരിക്കും. ജനുവരി ഒന്ന് വെള്ളിയാഴ്ച വാരാന്ത്യ അവധി ആയതിനാലാണ് ഞായറാഴ്ച പൊതു അവധി നല്‍കിയത്. നേരത്തെ ഡിസംബര്‍ 31ന് പുതുവര്‍ഷ അവധി നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ സ്‌കൂളുകളില്‍ അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത് കണക്കിലെടത്താണ് അവധി ജനുവരി മൂന്നിലേക്ക് മാറ്റിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha