സൗദിയില്‍ വാഹനാപകടം രണ്ട് മലയാളികള്‍ മരിച്ചു; എട്ട് പേരുടെ നില ഗുരുതരം

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കോട്ടൂര്‍ സ്വദേശി കുഞ്ഞനാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റി. പരുക്ക് പറ്റിയവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഇതില്‍ മലിയാളികള്‍ ഉള്‍പ്പെട്ടിട്ടില്ല. ഉംറ നിര്‍വഹിച്ച് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ദമാംറിയാദ് ഹൈവേയിലാണ് അപകടമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha