Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നിങ്ങൾക്ക് ഈ രോഗങ്ങൾ ഉണ്ടെങ്കിൽ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ അനുമതി നിഷേധിക്കും

09 MARCH 2018 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

നിയമപരമായി തൊഴില്‍ വിസ ലഭിക്കാനും തൊഴില്‍ പ്രവേശനത്തിന് അനുമതി ലഭിക്കാനുമൊക്കെ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ മന്ത്രാലയങ്ങളുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നേടേണ്ടത് അത്യാവശ്യമാണ്. അതിനിടെയാണ് മന്ത്രാലയം പുറപ്പെടുവിച്ച പട്ടികയിലുള്ള 22 രോഗങ്ങളുള്ളവര്‍ക്ക് തൊഴില്‍ അനുമതി നിഷേധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് വന്നത്.

ഈ പട്ടികയിലെ രോഗങ്ങളുള്ളവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2001ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അംഗീകരിച്ച തീരുമാനമാണിതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി ഡോ.മാജിദ അല്‍ ഖത്താന്‍ അറിയിച്ചു. എച്ച്‌ഐവി/എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, മലേറിയ, മഞ്ഞപ്പിത്തം, ക്ഷയം, ശ്വാസകോശരോഗം തുടങ്ങിയവയാണ് പട്ടികയിലുള്ള രോഗങ്ങള്‍. കുവൈറ്റില്‍ ജോലി തേടുന്ന വിദേശികള്‍ രണ്ട് തവണകളിലായി ആരോഗ്യപരിശോധന നടത്തേണ്ടതുണ്ട്. കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അവരുള്ള രാജ്യത്താണ് ആദ്യപരിശോധന. കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നാകണം പരിശോധന.

കുവൈറ്റില്‍ എത്തിയ ശേഷമുള്ള വൈദ്യപരിശോധനയ്ക്കായി ഷുവൈഖ്, ഫഹാഹീല്‍, ജഹ്‌റ, സബ്ഹാന്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളത്. ഈ കേന്ദ്രങ്ങളിലെ പരിശോധനയില്‍ നിരോധിത പട്ടികയിലുള്ള രോഗലക്ഷണം പ്രകടമായാല്‍ വിവരം ആഭ്യന്തരമന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ ചേര്‍ക്കും. ബന്ധപ്പെട്ട മറ്റു വകുപ്പുകളിലും അത് ലഭ്യമാകും. അത്തരക്കാര്‍ക്ക് കുവൈത്തില്‍ തുടരുന്നതിനുള്ള താമസാനുമതി രേഖ നല്‍കുന്നതല്ലെന്നും ഡോ.മാജിദ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (7 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (14 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (22 minutes ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (38 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (58 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends