Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

സൗദി അറേബ്യയിലെ ആദ്യ സിനിമ തിയറ്റര്‍ ഈമാസം 18 ന്

05 APRIL 2018 09:13 AM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ ആദ്യ സിനിമ തിയറ്റര്‍ ഈമാസം 18 ന് പ്രവര്‍ത്തനം ആരംഭിക്കും. തലസ്ഥാനമായ റിയാദിലായിരിക്കും ആദ്യ തിയറ്റര്‍ പ്രദര്‍ശനം നടക്കുകയെന്ന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബുധനാഴ്ച ലോസ് ആഞ്ചലസില്‍ അമേരിക്കന്‍ മള്‍ട്ടി സിനിമ (എ.എം.സി) കമ്പനിയുമായി വിപുലമായ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് തിയതി പ്രഖ്യാപനം വന്നത്.

അഞ്ചുവര്‍ഷത്തിനകം രാജ്യത്തെ 15 നഗരങ്ങളിലായി 40 തിയറ്ററുകള്‍ ആരംഭിക്കാനാണ് എ.എം.സിയുമായുള്ള കരാര്‍. സൗദി ജനറല്‍ എന്റര്‍ടൈന്‍മന്റെ് അതോറിറ്റിയുടെ തിയറ്റര്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ കമ്പനിയായി ഇതുവഴി എ.എം.സി മാറി. 1920 ല്‍ സ്ഥാപിതമായ വാന്‍ഡ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ലോകപ്രശസ്ത തിയറ്റര്‍ ശൃംഖലായായ എ.എം.സി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 നാണ് സിനിമ തിയറ്ററുകള്‍ക്ക് അനുമതി നല്‍കാന്‍ ഓഡിയോവിഷ്വല്‍ മീഡിയ ജനറല്‍ കമീഷന്റെ ബോര്‍ഡ് യോഗം തീരുമാനിച്ചത്.

തിയറ്ററുകള്‍ മാര്‍ച്ചില്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സാംസ്‌കാരിക, വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍അവ്വാധ് അനന് അറിയിച്ചിരുന്നു. ലൈസന്‍സിങ്ങിന്റെ വിശദാംശങ്ങളിലും നിയന്ത്രണങ്ങളിലും നിയമങ്ങളിലുമൊക്കെ ഇതിനകം ധാരണയായി കഴിഞ്ഞിട്ടുണ്ട്. 2030 ഓടെ രാജ്യത്ത് 300 ഓളം തിയറ്ററുകളിലായി 2,000 ലേറെ സ്‌ക്രീനുകള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എ.എം.സിക്ക് പിന്നാലെ യു.എ.ഇയിലെ വോക്‌സ് സിനിമാസ്, ബ്രിട്ടനിലെ വ്യൂ, കനേഡിയന്‍ കമ്പനിയായ ഐമാക്‌സ് എന്നിവയും സൗദിയിലേക്ക് വരുന്നുണ്ട്.

കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ കാര്‍മികത്വത്തിലുള്ള 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായാണ് സൗദി വിനോദമേഖലയിലും വിപ്ലവം സംഭവിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച സൂചന നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഭരണതലത്തില്‍ നിന്ന് വന്നിരുന്നു.

മൂന്നരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സൗദിയില്‍ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. 1980 കളുടെ തുടക്കം വരെ സൗദിയിലെ വിവിധ നഗരങ്ങളില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (6 minutes ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (14 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (2 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (3 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (5 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (10 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (10 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (10 hours ago)

Malayali Vartha Recommends