ഒമാനിൽ പൊതു അവധി പ്രഖാപിച്ചു

ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ചു ഏപ്രിൽ 15 ഞായറാഴ്ച്ച ഒമാനിലെ പൊതു, സ്വകാര്യ മേഖലകൾക്ക് അവധിയായിരിക്കുമെന്ന് മാനവവിഭവ, തൊഴിൽ മന്ത്രാലയങ്ങൾ അറിയിച്ചു.
അടിയന്തര സർക്കാർ സ്ഥാപനങ്ങളും സേവനങ്ങളും ആശുപത്രിയടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha


























