ഇസ്‌റാഅ് വൽ മിഅ്‌റാജ് പ്രമാണിച്ച് യുഎഇയിൽ പൊതു അവധി

ഇസ്‌റാഅ് വൽ മിഅ്‌റാജ് പ്രമാണിച്ചു യുഎഇയിലെ സർക്കാർ വിഭാഗങ്ങൾക്ക് ഏപ്രിൽ 14 ശനിയാഴ്ച്ച അവധിയായിരിക്കുമെന്ന് മാനവവിഭവ മന്ത്രാലയം അറിയിച്ചു.
അടിയന്തര സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. എന്നാൽ, സ്വകാര്യ സ്ഥാപനങ്ങളുടെ അവധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























