Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

സൗദിയിൽ ബസും പെട്രോള്‍ ടാങ്കറും കൂടിയിടിച്ചു; തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം

22 April 2018

പടിഞ്ഞാറന്‍ സൗദിയിലെ റാബിഗില്‍ പെട്രോള്‍ ടാങ്കറും ബസും കൂടിയിടിച്ച്‌​ കത്തി അഞ്ചുപേര്‍ വെന്തുമരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽ 13 പേര്‍ക്ക്​ ഗുരുതരമായി പൊള്ളലേറ്റു. മക്കയില്‍ നിന്ന്​ മദീനയിലേക്ക്​ പ...

മക്കയിലെ അവാലിയിൽ വൻതീപിടുത്തം; അപ്രതീക്ഷിത അപകടത്തിൽ മൂന്ന്​ പേര്‍ക്ക് പരിക്ക്

22 April 2018

മക്കയിലെ അവാലിയിൽ വൻതീപിടുത്തം. അപ്രതീക്ഷിത അപകടത്തിൽ മൂന്ന്​ പേര്‍ക്ക്​ പരിക്കേറ്റതായി റിപ്പോർട്ടുകൾ. ഇന്നലെ ഉച്ചക്കാണ് തീപിടുത്തമുണ്ടായത്. ഇരുനില താമസ കെട്ടിടത്തിലെ താഴത്തെ മുറിയിലാണ്​ തീപടര്‍ന്നതെന...

അതീവ സുരക്ഷയുളള റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി ഡ്രോണ്‍ ചുറ്റി കറങ്ങി; സൈന്യം വെടിവച്ചിട്ടു...

22 April 2018

സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തതായി ചുറ്റി കറങ്ങിയ ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടു. അതീവ സുരക്ഷയുളള റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായാണ് ദുരൂഹത വർദ്ധിപ്പിച്ച് ഇന്നലെ രാ...

വെടിവെയ്പ്പില്‍ നാല് സൗദി ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം; വീര മരണം ഔട്ട്പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിൽ

21 April 2018

സൗദിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നാല് സൗദി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അതേസമയം നാലുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഔട്ട്പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത...

ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗത കുരുക്കൾക്ക് വിരാമം

21 April 2018

ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗത കുരുക്കൾക്ക് പരിഹാരമായതായി. പുതുതായി മൂന്നു പാലങ്ങൾ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്കായി തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമ...

നീണ്ട 20 വർഷത്തെ പ്രവാസജീവിതത്തിനൊടുവിൽ ഒമാനിൽ ദാരുണാന്ത്യം

21 April 2018

ഒമാനിൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മലയാളി നിര്യാതനായി. ആലപ്പുഴ ഹ​രി​പ്പാ​ട്​ ശ​ബ​രി​ക്ക​ല്‍ കി​ഴ​ക്കേ​തി​ല്‍ ശ​ശി മാ​ധ​വ​ന്‍ (59) ആ​ണ്​ മ​രി​ച്ച​ത്. ...

ഖത്തർ - ഇന്ത്യ ചരക്ക് ഗതാഗതത്തിന് ആക്കം കൂട്ടാൻ അതിവേഗ കപ്പൽ സർവ്വീസ്

20 April 2018

ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് ഗതാഗതത്തിന് വേഗത കൂട്ടാനായി അതിവേഗ കപ്പൽ സർവ്വീസ് ആരഭിക്കുമെന്നു റിപ്പോർട്ടുകൾ. ഖത്തർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസിന് ജൂൺ മാസത്തോടെ തുടക്കമാവും ഇതോടെ...

43 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ മലയാളിയ്ക്ക് കുവൈറ്റിൽ ദാരുണാന്ത്യം

20 April 2018

കുവൈറ്റിൽ ഹോട്ടല്‍ വ്യാപാരി മലയാളിയായ മൂസാഹാജി നിര്യാതനായതായി റിപ്പോർട്ടുകൾ. 43 വർഷത്തെ പ്രവാസ ജീവിതം നയിസിച്ചിരുന്ന മൂസാഹാജി ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടുകൂടി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‍ ജഹ്റ ഹോസ്പിറ...

ഖത്തറിൽ നാളെമുതൽ ഗതാഗത നിയന്ത്രണം

19 April 2018

ഖത്തറിലെ അല്‍ ഗരാഫ സ്‌ട്രീറ്റില്‍ നാളെ മുതല്‍ സെപ്‌റ്റംബര്‍ 30 വരെ ഗതാഗത നിയന്ത്രണം നടത്തുമെന്ന് റിപ്പോർട്ടുകൾ. ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായി ഗരാഫയില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ പണികള്‍ പൂര്‍ത്തിയാ...

മക്കയിൽ ഉംറ നിര്‍വ്വഹിക്കാനായെത്തി മലയാളി ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം

19 April 2018

മക്കയിൽ നിസ്‌കരിക്കുന്നതിനിടെ മലയാളി ഗൃഹനാഥ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോർട്ടുകൾ. കൊടിയമ്മയിലെ പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ ഖദീജ (70) യാണ് മരിച്ചത്. ഉംറ നിര്‍വ്വഹിക്കാനായെത്തിയ ഗൃഹനാഥയാണ് നിസ്‌കാരത...

15 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കവേ യുവാവിന് ദാരുണാന്ത്യം

19 April 2018

വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കവേ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടതായി റിപ്പോർട്ടുകൾ. തൃക്കരിപ്പൂര്‍ എളമ്പച്ചി മൈതാനിയിലെ റഫീഖ് (34) ആണ് ബുധനാഴ്​ച വൈകുന്നേരം അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ വ...

ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് എട്ടിന്റെ പണി; മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​ ക​ട​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന കർക്കശമാക്കുന്നു

19 April 2018

മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ അ​ര്‍​ബ​ന്‍ ഇ​ന്‍​സ്​​പെ​ക്​​ഷ​ന്‍ വ​കു​പ്പ്​ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ക​ട​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തിയാതായി റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് ഗാ​ല​യി​ല...

ഖത്തറിൽ ഭൂചലനം; പ്രകമ്പനം ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ ബാക്കിപത്രം

19 April 2018

ഇറാനിൽ ഉണ്ടായ ഭൂചലനം ഖത്തറിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. ഇതോടെ ദോഹ വേസ്റ്റ്‌ ബേയിലെ ഓഫീസുകളിലെ ആളുകളെ അധികൃതർ ഒഴിപ്പിച്ചു. ഇന്നു രാവിലെ 9. 30 ന് ഇറാനിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഖത്തർ അടക്ക...

കുട്ടികളുടെ വായനോല്‍സവത്തിന് ഷാര്‍ജയില്‍ തുടക്കമായി...പത്തുദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കും

19 April 2018

10-ാമത് കുട്ടികളുടെ വായനോല്‍സവത്തിന് ഷാര്‍ജയില്‍ തുടക്കമായി. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കും. പുസ്തകപ്രദര്‍ശനവും വില്‍പനയും കൂടാതെ, കുട്ടികള്‍ക്ക് വേണ്ടി ഒട്ടേറെ...

സിറിയയ്ക്ക് നേരെ വീണ്ടും മിസൈല്‍ ആക്രമണം; വ്യോമത്താവളത്തിനെ ലക്ഷ്യംവച്ച മിസൈൽ തങ്ങളുടേതല്ലെന്നു അമേരിക്ക

17 April 2018

സിറിയയില്‍ ഹോംസ്സിലേയും ദമാസ്‌കസിലേയും വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ. അതേസമയം ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. സിറിയയില്‍ രാസായുധാക്രമണമുണ...

Malayali Vartha Recommends