Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

സ്ത്രീകളുടെ അശ്ശീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്യുമെന്ന് ഭീഷണി; അറബ് യുവതിയ്ക്ക് ദുബായിയിൽ കിട്ടിയത് എട്ടിന്റെ പണി

26 April 2018

സ്ഥിരമായി സ്ത്രീകളുടെ അശ്ശീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മുപ്പതുകാരിയായ അറബ് വനിതയെ ദുബായ് പോലീസ് പിടികൂടിയതായി റിപ്പോർട്ടുകൾ. ബുധനാഴ്ചയാണ് യുവ...

ഷാർജയിൽ മനുഷ്യമനസാക്ഷിയെ നടുക്കി അരുംകൊല; വീടിനുള്ളിൽ ഭാര്യയെ ഭര്‍ത്താവ് കൊന്നു കുഴിച്ചുമൂടി

26 April 2018

ഷാർജയിൽ ഭര്‍ത്താവ് ഭാര്യയെ വീടിനുള്ളില്‍ കൊന്നു കുഴിച്ചുമൂടിയാതായി റിപ്പോർട്ടുകൾ. കൃത്യം നടത്തിയ ഭർത്താവിനായി പോലീസും ഇന്റർപോളും അന്വേഷണം ഊർജിതമാക്കുന്നു. നാടിനെ നടുക്കിയ ക്രൂര കൊലപാതകം ഷാര്‍ജയിൽ ഇക്ക...

മസ്കറ്റിൽ മലയാളിക്ക് ദാരുണാന്ത്യം

26 April 2018

മസ്കറ്റിൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ​ മ​ല​യാ​ളി നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ര്‍ കാട്ടാമ്പള്ളി എ.​കെ.​ജി റോ​ഡ് സ്വ​ദേ​ശി എ​ന്‍.​പി. അ​ബ്​​ദു​ല്‍ സ​ത്താ​ര്‍ (58) ആ​ണ് മ​രി​ച്ച​ത്. അ​ല്‍ ഹെ​യി​ലി​ല്‍ ട...

ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ

25 April 2018

ജിദ്ദയിലെ ജോലി സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. പരേതനായ ടിപി ഉസ്മാന്‍ കോയയുടെ മകന്‍ കരിപ്പൂര്‍ സ്വദേശി തായത്തെ പള്ള്യാലെ അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. ജിദ്ദയിലെ നസീം ജിദ്ദ ...

ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു; ഇത്തവണയും നാല് ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാലം

25 April 2018

ഷാര്‍ജ സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ്‌ സ്പേസ് സയന്‍സസ് (എസ്.സി.എ.എസ്.എസ്) ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ദിനം ആകാൻ സാധ്യതയുള്ള തീയതി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ആഗസ്റ്റ് 22 (ബുധന്‍) ആയ...

ഇന്ത്യാ കുവൈത്ത് ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഇന്നും നാളെയും കുവൈത്തില്‍ ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലെ വിലക്ക് നീക്കാന്‍ സാധ്യത 

25 April 2018

വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേത്യത്വത്തിലുള്ള സംഘമാണ് ഇന്ത്യയില്‍ നിന്ന് കുവൈത്ത് ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിനെത്തുന്നത്.jw.ഗ്രൂപ്പിന്റെ യോഗമാണ് ബുധന്‍,വ്യാഴം ദിവസങ്ങളിലായ...

ദോഹയിലെ ട്രാ​​ഫി​​ക് പി​​ഴ​​ക​​ള്‍ വർധിച്ചതായി പ്രചരണം; സാ​​മൂ​​ഹ്യ മാ​​ധ്യ​​മ​​ങ്ങ​​ളിലെ വൈറൽ വാർത്തയ്ക്ക് വിശദീകരണവുമായി അധികൃതർ രംഗത്ത്

24 April 2018

ദോഹയിലെ ട്രാ​​ഫി​​ക് പി​​ഴ​​ക​​ള്‍ വർധിച്ചതായി സാ​​മൂ​​ഹ്യ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ നടക്കുന്ന പ്രചാരണം അ​​ടി​​സ്​​​ഥാ​​ന ര​​ഹി​​ത​​മാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍. നി​​ല​​വി​​ലു​​ള്ള പി​​ഴ​​ക​​ളി​​ല...

സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 28 ലക്ഷത്തിലേറെ ആംഫിറ്റമിന്‍ ഗുളികകളും ഒന്നരകിലോ കറുപ്പും

24 April 2018

തബൂക്കിനടുത്ത്​ അഖബ കടലിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയതായി റിപ്പോർട്ടുകൾ. സൗദി തീരം തേടി വന്‍ മയക്കുമരുന്ന്​ ശേഖരവുമായി ബോട്ടിലെത്തിയ സംഘത്തെ പിടികൂടുകയും തുടർന്ന് കണ്ടുകെട്ടുകയും ചെയ്തു. 28 ലക്...

കുവൈറ്റിലെ പെ​ട്രോ​ളി​യം ഖ​ന​ന​മേ​ഖ​ല​യി​ല്‍ വൻ തീപിടുത്തം

24 April 2018

കുവൈറ്റിലെ അ​ല്‍ മു​ഖ​വ്വ​അ് പെ​ട്രോ​ളി​യം ഖ​ന​ന​മേ​ഖ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ച​യോ​ടെ വൻ തീപിടുത്തമുയാതായി റിപ്പോർട്ടുകൾ. അതേസമയം എ​ണ്ണ ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്തം നി​...

ആലുവ സ്വദേശിയ്ക്ക് ദോഹയില്‍ ദാരുണാന്ത്യം

24 April 2018

ആലുവ തോട്ടുമുഖം സ്വദേശി കുണ്ടൂരാന്‍ ഹസൈനാര്‍ (55) ദോഹയില്‍ ഹൃദയാഘാതം മൂലം മരണപെട്ടതായി റിപ്പോർട്ടുകൾ. ഇയാൾ ഇന്റ്സ്ട്രിയല്‍ ഏരിയയില്‍ ബിസിനസ്സ് നടത്തുകയിരുന്നു. ഭാര്യ : നസീമ (നിസു). മക്കള്‍; അനസ്‌, ജസീ...

പുത്തൻ ലോഗോയുമായി ഖ​​ത്ത​​ര്‍​​ നാ​​ഷ​ണൽ മ്യൂ​​സിയം

23 April 2018

ഖ​​ത്ത​​ര്‍​​ നാ​​ഷ​ണൽ മ്യൂ​​സി​​യ​​ത്തിന്റെ പു​​തി​​യ ലോ​​ഗോ പുറത്തിറക്കിയതായി റിപ്പോർട്ടുകൾ. മൂ​​ന്ന് ക​​വാ​​ട​​ങ്ങ​​ളു​​ടെ രൂ​പ​ത്തി​ലു​ള്ള ലോ​ഗോ​യി​ല്‍ ഓ​​രോ ക​​വാ​​ട​​വും ഖ​​ത്ത​​റിെ​​ന്‍​റ ഭൂ​​ത...

യുഎഇയില്‍ പൊടിക്കാറ്റ് ശക്തം; കടല്‍ രോക്ഷമാകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

23 April 2018

യുഎഇയില്‍ മേഘങ്ങള്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണുള്ളതെന്നു റിപ്പോർട്ടുകൾ. കിഴക്ക് പടിഞ്ഞാറന്‍ മേഖലയില്‍ മേഘങ്ങള്‍ മൂടിയ കാലാവസ്ഥയാകാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുവില്‍ ശാ...

ഫേസ്ബുക് വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് തടയിട്ട് യുഎഇ; പുതിയ പദ്ധതി എന്‍എംസിയും ഫേസ്ബുക്കും തമ്മില്‍ കൈകോർത്ത്

23 April 2018

ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ തീരുമാനങ്ങളുമായി യുഎഇ രംഗത്തെത്തിയിരിക്കുകയാണ്. യുഎഇ നാഷണല്‍ മീഡിയ കൗണ്‍സിലും(എന്‍എംസി) ഫേസ്ബുക്കും തമ്മില്‍ കൈകോര്‍ത്താണ് വ്യാജവാര്‍ത്തക...

മക്കയില്‍ പിതാവ് മൂന്ന് കുട്ടികളെ കഴുത്തറുത്തു കൊന്നു

23 April 2018

മക്കയില്‍ പിതാവ് തന്റെ മൂന്ന് കുട്ടികളെ കഴുത്തറുത്തു കൊന്നതായി റിപ്പോർട്ടുകൾ. ഹയ്യ മലാവിയിലെ ഫ്‌ളാറ്റില്‍ ഇന്നലെ രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മൂന്ന്, അഞ്ച്, ആറ് വയസ്സുള്ള പെണ്‍കുട്ടിക...

രാജകുമാരന്റെ കൊട്ടാരത്തിനു മുകളിലൂടെ പറന്നുയർന്നു ഡ്രോൺ; സുരക്ഷയൊരുക്കാനായി സൈന്യം ചെയ്തത്...

22 April 2018

റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് മുകളിലൂടെ പറന്ന ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ടുകൾ. സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത്. ...

Malayali Vartha Recommends