Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ക്കിങ്​ ഫൈന്‍ ഒഴിവാക്കാൻ അറബ് യുവതിയുടെ അതിബുദ്ധി; ഉദ്യോഗസ്ഥൻ പരിശോധനക്കെത്തിയതോടെ പണി പാളി

14 JULY 2018 06:05 PM IST
മലയാളി വാര്‍ത്ത

ദുബായിൽ പാര്‍ക്കിങ്​ ഫൈന്‍ ഒഴിവാക്കാനായി അനുവാദമില്ലാതെ റോഡ്​സ്​ ആന്‍റ്​ ട്രാന്‍സ്​പോര്‍ട്ട്​ അതോറിറ്റി (ആര്‍.ടി.എ) ഉദ്യോഗസ്​ഥന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗപ്പെടുത്തിയ യുവതി പിടിയിലായി. പാർക്കിംഗ് ഫൈൻ അടയ്ക്കാതിരിക്കാനായി കളഞ്ഞു കിട്ടിയ ആര്‍.ടി.എ. ഉദ്യോഗസ്​ഥന്റെ കാർഡ് യുവതി ഉപയോഗിക്കുകയായിരുന്നു.

പാർക്കിംഗ് പരിശോധനക്കെത്തിയ മറ്റൊരു ആര്‍.ടി.എ. ഉദ്യോഗസ്​ഥനാണ്​ തട്ടിപ്പ്​ ക​ണ്ടെത്തിയത്​. സഹപ്രവര്‍ത്തക​​ന്റെ കാര്‍ പാര്‍ക്ക്​ ചെയ്യാനുള്ള തിരിച്ചറിയല്‍ രേഖ കാറില്‍ വച്ചിരിക്കുന്നത്​ കണ്ട ഇയാള്‍ അദ്ദേഹത്തെ അവിടെല്ലാം അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന്​ ഫോണില്‍ വിളിച്ച്‌​ അന്വേഷിച്ചപ്പോഴാണ്​ കാര്‍ഡി​​ന്റെ ഉടമയല്ല കാറുമായി വന്നതെന്ന്​ വ്യക്തമായത്​. തുടര്‍ന്ന്​ വാഹനത്തി​ന്റെ ഉടമയായ അറബ്​ യുവതിയെ കണ്ടെത്തി ചോദ്യം ചെയ്​തപ്പോള്‍ തെറ്റ്​ സമ്മതിക്കുകയായിരുന്നു.

രണ്ട്​ മാസം മുൻപ് വഴിയില്‍ കിടന്ന്​ കിട്ടിയ കാര്‍ഡാണ്​ ദുരുപയോഗം ചെയ്​തതെന്ന്​ ഇവര്‍ പോലീസിനോട് സമ്മതിച്ചു. പാര്‍ക്കിങ്​ ഫീസുകള്‍ ഒഴിവാക്കാന്‍ അന്നു മുതല്‍ ഇൗ കാര്‍ഡ്​ ഉപയോഗിച്ചു വരികയായിരുന്നു.
ഒൗദ്യോഗിക രേഖ ദുരുപയോഗം ചെയ്​തതിന്​ കടുത്ത വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്​. ഇവരെ തുടര്‍നടപടികള്‍ക്ക്​ പബ്ലിക്​ പ്രൊസിക്യൂഷന്​ കൈമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (28 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (36 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (52 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends