Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

ദുബായിൽ ച്യൂയിഗം ചവച്ചരച്ച് റോഡിൽ എറിഞ്ഞാൽ പിറകേ വരുന്നത് എട്ടിന്റെ പണി

12 July 2018

ച്യൂയിഗം റോഡിൽ വലിച്ചെറിയുന്നവർക്ക് താക്കീതുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തിയിരിക്കുകയാണ്. ചവച്ചരച്ച ച്യൂയിഗം റോഡിലെറിയുന്നവരില്‍ നിന്നും 500 ദിര്‍ഹം പിഴയായി ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അധി...

ഹജ്ജ് തീർത്ഥാടനം ഹൈടെക്കാകുന്നു; തീർഥാടകർക്ക് ഇലക്‌ട്രോണിക് വാച്ച്, ചിപ്പ് ഘടിപ്പിച്ച ബാഡ്ജ്, ഇയർഫോൺ എന്നിവയടങ്ങിയ കിറ്റ്

12 July 2018

ജിദ്ദ: തീർത്ഥാടകർക്കായി ഹൈടെക് സംവിധാനം ഒരുക്കുന്നതിനുള്ള പദ്ധതി ഹജ്ജ് മന്ത്രാലയം ഒതുക്കുന്നതായി റിപ്പോർട്ടുകൾ. പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തീർഥാടനം അനായാസമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പത്തു...

ഒരു കിലോ ശവം നാട്ടില്‍ എത്തിക്കാന്‍ 18 ദിര്‍ഹം ... മൊത്തം 1530 ദിര്‍ഹം ..... ഏതാണ്ട് ഇരുപത്തിഏഴായിരം രൂപ ചിലവാക്കി എന്നെ ആരൊക്കയോ കയറ്റി അയച്ചു... പ്രവാസിയുടെ എഫ്.ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

12 July 2018

മരണ ശേഷം തൂക്കം ശാപമായി തോന്നി... 85 കിലോ, ഒരു കിലോ ശവം നാട്ടിലെത്തിക്കാന്‍ 18 ദര്‍ഹം അങ്ങനെ 27,000 രൂപ, പ്രവാസിയുടെ എഫ്.ബി പോസ്റ്റ് വയറലാകുന്നു... മരണ ശേഷം പ്രവാസികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നത് ...

ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി ശക്തമായ തിരിച്ച് വരവ് നടത്താൻ അറ്റ്‌ലസ് രാമചന്ദ്രന്‍; മൂന്നുമാസത്തിനുള്ളിൽ ദുബായിൽ പുതിയ ഷോറൂം

12 July 2018

സ്വര്‍ണവ്യാപാര രംഗത്തേക്ക് മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ശക്തമായി തിരിച്ചുവരാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍. മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഈയിടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ പുറത്തിറങ്ങിയത്. ഏത...

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കുവൈറ്റ്; മൂന്നു മാസത്തിനിടെ രണ്ട് ദശലക്ഷം സൈബര്‍ ആക്രമണം

10 July 2018

കുവൈറ്റില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ടു. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ മാത്രം രണ്ട് ദശലക്ഷം സൈബര്‍ ആക്രമണങ്ങളുണ്ടായി റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. ഇതിൽ 90...

സൗദി അറേബ്യയിലും സ്വദേശിവത്ക്കരണം ?...; മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട ജോലികളിൽ സ്വദേശികള്‍ക്ക് പരിശീലനം നല്കാൻ അധികൃതരുടെ നീക്കം

10 July 2018

സൗദിയിൽ മത്സ്യ ബന്ധന മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട വിവിധ ജോലികളില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. പു...

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ അറ്റസ്റ്റേഷന്‍ സേവനങ്ങൾക്ക് പുതുക്കിയ നിരക്ക്

09 July 2018

ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചതായി റിപ്പോർട്ടുകൾ. വിവാഹ സര്‍ട്ടിഫിക്കറ്റ്, പവര്‍ ഓഫ് അറ്റോണി തുടങ്ങിയ സേവനങ്ങൾക്കെല്ലാം നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ടെ...

ആളെക്കൊല്ലി ഗെയിമുകൾക്ക് പൂട്ട് വീഴുന്നു; സൗദിയിൽ 47 വീഡിയോ ഗെയിമുകൾക്ക് നിരോധനം

09 July 2018

സൗദിയിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന 47 വീഡിയോ ഗെയിമുകൾ നിരോധിച്ചതായി റിപ്പോർട്ടുകൾ. സൗദി ജനറൽ കമ്മീഷൻ ഫോർ ഒാഡിയോ വിഷ്വൽ മീഡി​യ ആണ് ഇതിനെതിരെ നടപടിയെടുത്തത്. ജന...

സൗദി അറേബ്യയിലെ പോലീസ് ചെക്‌പോയിന്റിലുണ്ടായ വെടിവയ്പ്പില്‍ നാലു മരണം

09 July 2018

സൗദി അറേബ്യയിലെ അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ പൊലീസ് ചെക്‌പോയിന്റിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം 3.45 നാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേര്‍ ആക്രമണം നടത്തിയ തീവ്രവാദികളാണ...

ദുബായിൽ യാത്രാ ബുദ്ധിമുട്ടുകൾക്ക് വിരാമം; ഇന്‍റര്‍ നാഷ്​ണല്‍ സിറ്റി മേല്‍പാലങ്ങള്‍ അടുത്തയാഴ്ച്ച തുറക്കും

08 July 2018

ദുബായ് ഇന്‍റര്‍ നാഷ്​ണല്‍ സിറ്റി (ഡി​.ഐ.സി) നിവാസികളുടെ യാത്രാ ബുദ്ധിമുട്ടുകൾക്ക് വിരാമമിട്ട് രണ്ട്​ മേല്‍പാലങ്ങള്‍ അടുത്തയാഴ്ച്ച തുറന്നു കൊടുക്കുമെന്ന് റോഡ്​സ്​ ആന്‍റ്​ ​ട്രാന്‍സ്​പോര്‍ട്ട്​ അതോറിറ്റ...

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ ആഡംബര കാറുകളും കംപ്യൂട്ടറുമായുള്ള ബന്ധം വിച്ഛേദിക്കും; എന്‍ജിന്‍ നശിപ്പിച്ചശേഷം കാറുകള്‍ യുഎഇയ്ക്ക് പുറത്തേക്ക് കടത്തും; വമ്പൻ വാഹനക്കടത്തിന് നേതൃത്വം നല്‍കിയ സംഘം പോലീസ് പിടിയിൽ

08 July 2018

ദുബായിയിൽ മോഷ്ടിച്ച ആഡംബര കാറുകള്‍ കണ്ടയ്‌നറില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സംഘം പോലീസ് പിടിയിലായി. ദുബായ് പൊലീസ് നടത്തിയ ഓപ്പറേഷനില്‍ 11 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 20,59,28,083 രൂപ) മൂല്യം വരുന്ന 46...

കുവൈത്തിലെ ഹവല്ലി ഫലാഫല്‍ റസ്റ്റൊറന്റില്‍ ഭക്ഷ്യവിഷബാധ; 287 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഒരാളുടെ നില ഗുരുതരം

08 July 2018

കുവൈത്ത്: കുവൈത്തിലെ ഹവല്ലി ഫലാഫല്‍ റസ്റ്റൊറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 287 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഉച്ച മുതല്‍ രാത്രി വരെ ആളുകള്‍ ചികിത്സ തേടി വിവ...

ഉച്ച വിശ്രമ നിയമം കാറ്റിൽ പറത്തി കമ്പനികൾ; ജൂണിൽ നടത്തിയ പരിശോധനയിൽ പിടിയിലായത് 73 സം​ഭ​വ​ങ്ങ​ള്‍

07 July 2018

കു​വൈ​ത്ത്: കുവൈത്തിലെ മാ​ന്‍ പ​വ​ര്‍ അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ ക​ഴി​ഞ്ഞ​മാ​സം നടത്തിയ ​പരി​ശോ​ധ​ന​ക​ളി​ല്‍ ഉച്ച വിശ്രമ നിയമം ലം​ഘി​ച്ച്‌ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ജോ​ലി ചെ​യ്യി​പ്പി​ച്ച 73 സം​ഭ​വ​ങ...

വാഹനാപകടങ്ങളിൽ വൻ വർദ്ധനവ്; റോഡ്സുരക്ഷ ഉറപ്പാക്കാന്‍ കർശന പരിശോധനകളുമായി അബൂദാബി പോലീസ്

07 July 2018

അബൂദാബിയില്‍ വർധിച്ചു വരുന്ന വാഹനാപകടനകൾ കണക്കിലെടുത്ത് റോഡ്സുരക്ഷ ഉറപ്പാക്കാന്‍ വാഹന പരിശോധന കർശനമാക്കാനൊരുങ്ങുന്നു. ചൂട് ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് അപകടങ്ങൾ വർധിക്കാനുള്ള സാഹചര്യം മുൻ നിർത്തിയാണ...

മസ്കത്തിലെ നി​റ​ഞ്ഞൊ​ഴു​കു​ന്ന വാദിയിൽ യുവാവിന്റെ ഭീതിപ്പെടുത്തുന്ന കടുംകൈ; വീഡിയോ വൈറലായതിന്റെ പിന്നാലെ എത്തിയത് മുട്ടൻ പണി

07 July 2018

മ​സ്​​ക​ത്ത്​: മസ്കത്തിലെ നി​റ​ഞ്ഞൊ​ഴു​കു​ന്ന വാദിയിൽ അപകടകരമാം വിധം മുറിച്ചു കടക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ വാ​ദി അ​ല്‍ മ​ആ​വ​ലി​ല്‍ വ്യാ​...

Malayali Vartha Recommends