Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാറിൽ ഒട്ടിച്ചിരുന്ന പരസ്യം കണ്ട യുവാവിനൊരു മോഹം; പിന്നാലെവന്നു വാട്ട്സാപ്പിൽ റൂമിലേക്കുള്ള വഴിയും സുന്ദരികളുടെ ചിത്രങ്ങളും; വ്യാജസന്ദേശങ്ങൾ പിന്തുടർന്ന യുവാക്കൾക്ക് സംഭവിച്ചത്....

15 JULY 2018 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

ദുബായിൽ മസ്സാജ് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ഏഴ്​ ആ​ഫ്രിക്കൻ സ്​​ത്രീകളെ പോലീസ് പിടികൂടി. മസ്സാജ് ചെയ്യാനെന്ന വ്യാജേന രണ്ട്​ യുവാക്കളെ വീട്ടിലെത്തിച്ച് നഗ്​നചിത്രമെടുക്കുകയും പരസ്യപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയാണ് യുവതികൾ പണം തട്ടിയത്.

യുവാക്കളുടെ പണം ആഫിക്കൻ സ്ത്രീകൾ തട്ടിയെടുത്തതായി​ സ്​റ്റേഷൻ ഡയറക്​ടർ ബ്രിഗേഡിയർ അഹ്​മദ്​ താനി ബിൻ ഗുലൈത സ്ഥിതീകരിച്ചു. ഒരാളിൽ നിന്ന്​ അറുപതിനായിരം ദിർഹവും രണ്ടാമത്തെയാളിൽ നിന്ന്​ അയ്യായിരം ദിർഹവുമാണ്​ കവർന്നത്​.

24 വയസുകാരനായ പ്രവാസി യുവാവ്​ വഴിയിൽ നിന്ന്​ കണ്ട മസാജ്​ കാർഡിലെ നമ്പറിലേക്ക്​ മെസേജ്​ അയച്ചതോടെയാണ്​ സംഭവങ്ങളുടെ തുടക്കം. തങ്ങൾ നൽകുന്ന മസാജിനെക്കുറിച്ചുള്ള വിവരണവും സുന്ദരികളായ യുവതികളുടെ ചിത്രവും വാട്ട്​സ്​ആപ്പിലൂടെ മറുപടിയായി ലഭിച്ചു. മസാജ്​ കേന്ദ്രത്തിലേക്കുള്ള വഴിയും അയച്ചു കൊടുത്തു. ഉടനെ അവിടെയെത്തിയ യുവാവിനെ അഞ്ച്​ സ്​ത്രീകൾ ചേർന്ന്​ നഗ്​നനാക്കി ഫോട്ടോ എടുക്കുകയും കയ്യിലുണ്ടായിരുന്ന അയ്യായിരം ദിർഹം പിടിച്ചു പറിക്കുകയുമായിരുന്നു.

പൊലീസിൽ വിവരമറിയിച്ചാൽ നഗ്​ന ചിത്രം പ്രചരിപ്പിക്കുമെന്ന്​ ഭീഷണിയും മുഴക്കി. അവിടെ നിന്ന്​ രക്ഷപ്പെട്ടെത്തിയ യുവാവ്​ നൽകിയ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ പൊലീസ്​ എത്തി തെരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. രണ്ടു ദിവസത്തിനു ശേഷമാണ്​ അടുത്ത സംഭവം. തന്റെ മുതലാളിയെ എയർപോർട്ടിൽ ​െകാണ്ടുവിട്ട്​ വരുന്ന വഴി ഒരു ഏഷ്യൻ ചെറുപ്പക്കാരന്​ മസാജ്​ ചെയ്യാൻ മോഹമുണരുകയായിരുന്നു. മുതലാളി ബാങ്കിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച പണവും കയ്യിൽ പിടിച്ച്​ ഇൻറർനെറ്റിൽ സെർച്ച്​ ചെയ്​ത്​ സുന്ദരികളുടെ ചിത്രമുള്ള മസാജ്​ പാർലറി​​​െൻറ വിലാസം കണ്ടെത്തി എത്തിപ്പെട്ടത്​ നേരത്തേ തട്ടിപ്പ്​ നടത്തിയ അതേ സംഘത്തിനു മുന്നിൽ. പണം തട്ടിയെടുത്ത സംഘം നഗ്​നചിത്രമെടുത്ത്​ ഭീഷണിപ്പെടുത്തി പറഞ്ഞുവിടുകയായിരുന്നു.

ഇയാളും ​പരാതിപ്പെട്ടതോടെ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ സംഘം കുടുങ്ങുകയായിരുന്നു. അനധികൃത മസാജ്​ കേന്ദ്രങ്ങളിലേക്ക്​ പോകുന്നവർക്ക്​ കർശന മുന്നറിയിപ്പ്​ നൽകിയ പൊലീസ്​ കാറുകളിലും വഴിയോരങ്ങളിലും ലഭിക്കുന്ന മസാജ്​ കാർഡുകൾ കണ്ട്​ ചതിയിൽ പെടെരുതെന്നു ജനങ്ങളെ ഉണർത്തുന്നു. മലയാള സിനിമാ നടിമാർ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ്​ മസാജ്​ സേവനം പരസ്യപ്പെടുത്തുന്ന കാർഡുകൾ വിതരണം ചെയ്യുന്നത്​. ഗുബൈബ, ദേര, നാഇഫ്​, സത്​വ,റിഗ്ഗ തുടങ്ങിയ സ്​ഥലങ്ങളിലെല്ലാം മസാജ്​ സേവനം നൽകാമെന്ന്​ മോഹിപ്പിച്ച്​ സ്​ത്രീകളും ഏജൻറുമാരും ചെറുപ്പക്കാരെ ക്ഷണിക്കുന്നത്​ പതിവാണ്​. ഇവരിൽ നിന്ന്​ ദുരനുഭവം നേരിടേണ്ടി വന്ന നിരവധി മലയാളികളുമുണ്ട്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (6 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends