Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവിധ കേസുകളില്‍ പ്രതിയായ അധോലോക നായകനും തീവ്രവാദിയുമായ ഫാറൂക് ദേദിവാലയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി യു.എ.ഇ സര്‍ക്കാര്‍

13 JULY 2018 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം

സ്വകാര്യ ബസ് മൈസൂരുവിനടുത്ത് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു

പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം! ഒളിവില്‍ കഴിഞ്ഞ മുഖ്യ പ്രതി സിയാസ് പിടിയില്‍.. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടർ

വിവിധ കേസുകളില്‍ പ്രതിയായ അധോലോക നായകനും തീവ്രവാദിയുമായ ഫാറൂക് ദേദിവാലയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളിയ യു.എ.ഇ സര്‍ക്കാര്‍ ഇയാളെ പാകിസ്ഥാന് കൈമാറി. അധോലോക സംഘമായ ഡി കമ്പനിയിലും പാകിസ്ഥാന്‍ ഇന്ത്യയില്‍ മുജാഹിദീനിലും അംഗമായ ഫാറൂകിനെ മേയ് 12ന് ദുബായില്‍ വച്ച് അറസ്റ്റ് ചെയ്യുന്നത്. ദുബായ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഇയാളെ വിട്ടുകിട്ടണമെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡോ ഔദ്യോഗികമായി യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിരാകരിച്ചാണ് ഇയാളെ പാകിസ്ഥാനിലേക്ക് നാടുകടത്തിയത്.

പാകിസ്ഥാനിലെ തീവ്രവാദി സെല്ലുകളുമായും രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഫാറൂക് 17 വര്‍ഷമായി ഒളിവിലാണ്. ഗുജറാത്തിലെ ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഫാറൂക്കായിരുന്നു. ദാവൂദ് ഇബ്രാഹീം, ഛോട്ടാ ഷക്കീല്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ ഇന്ത്യാക്കാര്‍ക്ക് തീവ്രവാദ പരിശീലനം നല്‍കുന്നതിലും വ്യാപൃതനായിരുന്നു. ഇത്തരത്തില്‍ ഫാറൂക് പാകിസ്ഥാനിലേക്ക് തീവ്രവാദ പരിശീലനത്തിന് അയച്ച രണ്ട് പേര്‍ ഇപ്പോള്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്.

ഫാറൂക് തങ്ങളുടെ പൗരനാണെന്നും ഇന്ത്യയ്ക്ക് വിട്ടുനല്‍കരുതെന്നും പാക് അധികൃതട ആവശ്യപ്പെട്ടത് പ്രകാരമാണ് ഇയാളെ ദുബായ് പൊലീസ് പാകിസ്ഥാന് കൈമാറിയത്. ഇയാള്‍ ഇന്ത്യന്‍ വംശജനാണെന്ന രേഖകളുമായി ഗുജറാത്ത് പൊലീസ് സംഘം ദുബായിലെത്തിയിരുന്നു.
എന്നാല്‍ ദുബായില്‍ പാക് പാസ്‌പോര്‍ട്ടിലെത്തിയ ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ യു.എ.ഇ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. 2003ല്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന പാണ്ഡ്യയെ വധിച്ച കേസിലെ മുഖ്യപ്രതിയാണ് ഫാറൂക് എന്നാണ് കരുതുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (48 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (57 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends