Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

സൗദിയിൽ ജുഡീഷ്യല്‍ വാർത്തകളും അറിയിപ്പുകളും ഇനി ഇംഗ്ലീഷിലും

28 July 2018

സൗദിയില്‍ ജുഡീഷ്യല്‍ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും അറിയിപ്പുകളും ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാകുന്ന പദ്ധതിയ്ക്ക് നീതിന്യായ വകുപ്പ് മന്ത്രി വലീദ് അല്‍ സമാനി തുടക്കം കുറിച്ചു. അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങി...

പ്രവാസികൾ ആശങ്കയിലാകും; ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ചു നടപ്പിലാക്കിയ സ്വദേശിവത്കര പദ്ധതികൾ വിജയം കൈവരിച്ചതോടെ മറ്റു പ്രവശ്യകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ അധികൃതരുടെ തീരുമാനം

27 July 2018

സൗദിയിലെ ഷോപ്പിംഗ് മാളുകളിൽ നടപ്പിലാക്കി വന്ന സ്വദേശിവത്കര പദ്ധതികൾ വിജയം കൈവരിച്ച പശ്ചാത്തലത്തിൽ മുഴുവൻ പ്രവശ്യകളിലേക്കും പദ്ധതികൾ വ്യാപിപ്പിക്കുവാന്‍ അധികൃതർ നീക്കം ആരംഭിച്ചതായി റിപ്പോർട്ടുകൾ. മക്ക,...

ഖത്തറിൽ ശക്തിയേറിയ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

27 July 2018

ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ അതി ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഹൈവേകളിൽ ദൂരക്കാഴ്ച കുറയുമെന്നും രാവിലെ നാലു മുതല്‍ എട്ടു കിലോമീറ്റര്‍ വരെ ദൂരക്...

ഖത്തർ ഏർപ്പെടുത്തിയ പഴം, പച്ചക്കറി വിലക്ക് നീക്കി

27 July 2018

ഇന്ത്യയിൽ നിന്നുള്ള പഴം, പച്ചക്കറി തുടങ്ങിയവയ്ക്ക് ഖത്തർ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി റിപ്പോർട്ടുകൾ. കേരളത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ നിപ്പ വൈറസ് രോഗബാധയെ തുടർന്നായിരുന്നു ഖത്തർ വിലക്കേർപ്പ...

വ്യാജന്മാരെ പിടികൂടാനൊരുങ്ങി കുവൈറ്റ്... ജോലി നേടാനും സ്ഥാനക്കയറ്റത്തിനും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാൽ എട്ടിന്റെ പണി

26 July 2018

വിവിധ മേഖലകളിലെ സാമ്ബത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് മന്ത്രിസഭ നിരീക്ഷകരെ ചുമതലപ്പെടുത്തി. മന്ത്രാലയത്തിലെ എല്ലാവിഭാഗം ജീവനക്കാരുടെയും ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ആ...

പാഴാക്കിക്കളയുന്ന ഭക്ഷണം കൊണ്ട് പാവങ്ങളുടെ പട്ടിണിമാറ്റുക എന്ന ലക്ഷ്യത്തോടെ പാവപ്പെട്ടവര്‍ക്ക് താങ്ങായി കുവൈത്ത് ഫുഡ്ബാങ്ക്....

26 July 2018

കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി കുവൈത്ത് ഫുഡ്ബാങ്ക് . വളരെയധികം കഷ്ടപ്പെടുന്നവര്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുമായാണ് കുവൈത്ത് ഫുഡ് ബാങ്ക് രംഗത്തെത്തുന്നത്. സാമൂഹ...

ചെങ്കടലില്‍ സൗദി എണ്ണ ടാങ്കറിന് നേര്‍ക്ക് യമനിലെ ഹൂതി തീവ്രവാദികളുടെ ആക്രമണം

26 July 2018

ചെങ്കടലില്‍ സൗദി എണ്ണ ടാങ്കറിന് നേര്‍ക്ക് യമനിലെ ഹൂതി തീവ്രവാദികളുടെ ആക്രമണം. ബുധനാഴ്ച രാവിലെയുണ്ടായ ആക്രമണത്തെ അറബ് സഖ്യ സേന പരാജയപ്പെടുത്തിയെന്നും ടാങ്കറിന് നേരിയ കേടുപാട് സംഭവിച്ചതായും സൗദി ദേശീയ ച...

അബുദാബി വീണ്ടും ചരിത്ര ഭാഗമാകുന്നു; ലോകത്തിലെ ഏറ്റവും വലിയ തീം പാര്‍ക്കുകളിലൊന്നായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് ജനങ്ങൾക്കായി പ്രവർത്തമാരംഭിച്ചു

25 July 2018

അബുദാബിയിൽ ലോകത്തിലെ ഏറ്റവും വലിയ തീം പാര്‍ക്കുകളിലൊന്നായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് ഇന്ന് മുതൽ ജനങ്ങൾക്കായി തുറന്നു പ്രവർത്തമാരംഭിക്കും. 16.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ ഒരുക്കിയിരിക്കുന്ന പാർക്ക...

ഭീമന്‍ തിമിംഗലത്തിനൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം; വീഡിയോ കണ്ട് ഞെട്ടി ആരാധകർ

25 July 2018

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ കണ്ട് ഞെട്ടി ആരാധകർ. തിമിംഗലത്തിനൊപ്പം നീന്തുന്ന തന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. നിമ...

ഉറങ്ങിക്കിടന്ന സുഹൃത്തിന്റെ കഴുത്തറുത്തെടുത്തു; സൗദിയിൽ വധശിക്ഷയ്ക്ക് കാത്തിരുന്ന ഇന്ത്യൻ പ്രവാസിയ്ക്ക് ആശ്വാസമേകി കുടുംബത്തിന്റെ സത്യവാങ്മൂലം

25 July 2018

സൗദിയിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷയ്ക്കു കാത്തിരുന്ന ഇന്ത്യൻ പ്രവാസിയ്ക്ക് ആശ്വാസമേകി യുവാവിന്റെ കുടുംബത്തിന്റെ സത്യവാങ്മൂലം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മുഹമ്മദലി (24) നെ...

ഏതെൻസിൽ വൻ കാട്ടുതീ; അപ്രതീക്ഷിത ദുരന്തത്തിൽ പൊലിഞ്ഞത് 50 ജീവനുകൾ

24 July 2018

ഗ്രീസിന്റെ തലസ്ഥാനമായ ഏതെൻസിനടുത്തുണ്ടായ കാട്ടുതീയിൽ 50 ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ കാട്ടുതീയിൽ 104 പേർക്കോളം പൊള്ളലേറ്റിട്ടുണ്ട്. അതേസമയം 26 പേരുടെ മൃതദേഹം കണ്ടെടുത്ത...

സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും ഇനി ഒരുപോലെ ആശ്വസിക്കാം; തൊഴിലിടങ്ങളിലെ ദുരിതങ്ങൾക്കറുതിവരുത്താൻ അതിവേഗ കോടതി രൂപീകരിക്കുന്നു

24 July 2018

സൗദിയിലെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ തീർക്കാൻ അതിവേഗ കോടതി രൂപീകരിക്കാൻ തീരുമാനമായി. സെപ്തംബർ മുതൽ പുതിയ കോടതികൾ പ്രാവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തൊഴിലിടങ്ങളിൽ ദുരിതം അനുഭവിക്കുന്ന തൊഴിലാള...

കുവൈത്തിലെ ജനസംഖ്യാ കണക്കെടുപ്പ് വിവരങ്ങൾ പുറത്ത്; ജനസംഖ്യയിൽ ഭൂരിഭാഗവും പ്രവാസികൾ

23 July 2018

കുവൈത്തിൽ ജനസംഖ്യാ കണക്കെടുത്തതായി റിപ്പോർട്ടുകൾ. 46 ലക്ഷം നിവാസികളാണ് പുതിയ റിപ്പോർട്ടുകൾ പ്രകാരം കുവൈത്തിൽ വസിക്കുന്നത്. അതേസമയം മൊത്തം ജനസംഖ്യയുടെ 69 ശതമാനം പ്രവാസികളെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സ...

രണ്ടര ലക്ഷത്തോളം തൊഴിലാളി ബാച്ചിലർക്കായി കുവൈറ്റില്‍ പ്രത്യേക താമസകേന്ദ്രങ്ങള്‍... ആറു കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന ബാച്ചിലര്‍ സിറ്റി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനൊരുങ്ങി അധികൃതര്‍

23 July 2018

രണ്ടര ലക്ഷത്തോളം തൊഴിലാളി ബാച്ചിലർക്കായി കുവൈറ്റില്‍ പ്രത്യേക താമസകേന്ദ്രങ്ങള്‍. ആറു കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന ബാച്ചിലര്‍ സിറ്റി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനൊരുങ്ങി അധികൃതര്‍. 2019 അവസാനത്തോട...

ചരിത്രത്തിലാദ്യമായി മക്കയില്‍ വനിതാ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിനായി വനിതാ ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പുണ്യ ഭൂമിയിലേക്ക്...

23 July 2018

മക്കയില്‍ ഇന്ത്യന്‍ ഹജ് മിഷനു കീഴില്‍ വനിതാ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിനായി ചരിത്രത്തിലാദ്യമായിട്ടാണ് വനിതാ ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പുണ്യ ഭൂമിയിലേക്ക് അയിച്ചിരിക്കുന്നത...

Malayali Vartha Recommends