Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

തുല്യ ജോലിക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി യുഎഇ

11 April 2018

ഒരേ ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനിമുതല്‍ ദുബായില്‍ തുല്യവേതനം ലഭ്യമാകും. തൊഴില്‍ സ്ഥലത്ത് ലിംഗസമത്വം ഉറപ്പാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്ര...

യു എ ഇ യില്‍ മലയാളിയ്ക്ക് വീണ്ടും കോടികൾ; വർക്ക്ഷോപ്പ് ജീവനക്കാരന്റെ ഭാഗ്യപരീക്ഷണത്തിൽ ലഭിച്ചത് ആറരക്കോടി രൂപ

10 April 2018

യു എ ഇ യില്‍ നറുക്കെടുപ്പിലൂടെ വീണ്ടും മലയാളിയ്ക്ക് കോടികൾ. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയറിൽ മലയാളിയായ പിന്റോ പോൾ തൊമ്മനയ്ക്ക് ഒന്നാം സമ്മാനമായ ഒരു മില്യൺ യുഎസ് ഡോളർ ഏതാണ്ട് ആറരക്കോടി രൂ...

ദുബായ് നമ്പർ പ്ലേറ്റുകള്‍ സ്മാർട്ടാകുന്നു; അപകടങ്ങളോ മറ്റെന്തെങ്കിലും അത്യാഹിതമോ ഉണ്ടായാൽ നമ്പർ പ്ലേറ്റ് പോലീസിലറിയിക്കും

10 April 2018

വാഹനാപകടമുണ്ടായാൽ ഉടന്‍ രക്ഷാസംവിധാനമൊരുക്കാൻ സ്​മാര്‍ട്ട്​ നടപടികളുമായി ദുബായ് റോഡ്​ ഗതാഗത അതോറിറ്റി (ആര്‍.ടി.എ) രംഗത്തെത്തിയിരിക്കുകയാണ്. ലോകത്താദ്യമായി സ്​മാര്‍ട്ട്​ നമ്പർ പ്ലേറ്റുകള്‍ അടുത്ത മാസം ...

വാഹന രജിസ്‌ട്രേഷന്‍ മൊബൈൽ ആപ്ലിക്കേഷൻ വഴിയും; പുത്തൻ സംവിധാനമൊരുക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം

10 April 2018

മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹന രജിസ്‌ട്രേഷൻ പുതുക്കാനുള്ള സംവിധാനമൊരുക്കി ഖത്തർ രംഗത്തെത്തിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രോഷ് 2 ആപ്പ് വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സർക്കാർ...

സൗദിയില്‍ സിം കാര്‍ഡ് എടുക്കുന്നതിന് നാഷനല്‍ അഡ്രസ് രജിസ്ട്രേഷന്‍ നിര്‍ബന്ധം; പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ

10 April 2018

സൗദിയില്‍ പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് നാഷനല്‍ അഡ്രസ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. പുതിയ നിബന്ധന ഏപ്രില്‍ പത്തിന്​ പ്രാബല്യത്തില്‍ വരുമെന്ന് മൊബൈല്‍ കമ്പനികള്‍ സന്ദേശം അയച്ചുതുടങ്ങി. പുതിയ ലാൻഡ...

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അൻപതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി

10 April 2018

യുഎഇ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അൻപതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി. 20 അറബ് രാജ്യങ്ങളടക്കം 50 രാജ്യങ്ങളാണ് യുഎഇ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 2017 സെപ്റ്റംബര്‍ വരെ ഒന...

ചരിത്രം തിരുത്തിക്കുറിച്ച് വനിതകള്‍ക്ക് സൈനിക സേവനത്തിന് അനുമതി; നിർണ്ണായക തീരുമാനവുമായി ഖത്തർ ഭരണകൂടം

07 April 2018

വനിതകൾക്കു സ്വയം സന്നദ്ധരായി സൈനിക സേവനമനുഷ്ഠിക്കാൻ ഖത്തർ അനുമതി നൽകിയാതായി റിപ്പോർട്ടുകൾ. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ പുതിയ ദേശീയസേവന നിയമത്തിലാണ് വനിതകള്‍ക്...

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളിക്ക് ദാരുണാന്ത്യം

07 April 2018

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവ് അരിമ്പ്രം സ്വദേശി പുതിയപുരയില്‍ ഹമീദ് (68) ആണ് ഇന്നലെ വൈകിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്ക...

സൗദിയെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ തകർത്തെറിഞ്ഞു; ആക്രമണത്തിന് പിന്നിൽ ഹൂത്തി വിമതരെന്നു സ്ഥിതീകരണം

07 April 2018

സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് എത്തിയ ബാലിസ്റ്റിക് മിസൈല്‍ സൗദി റോയല്‍ എയര്‍ ഫോഴ്സ് തകർത്തെറിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ യമനിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്നു ഹൂത്തി വിമതര്...

എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചു; നിയന്ത്രണം ആഗസ്റ്റ് വരെ

07 April 2018

എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് കുറച്ചതായി റിപ്പോർട്ടുകൾ. നിലവിലെ 30 കിലോയില്‍ നിന്നും 20 കിലോയിലേക്കാണ് കുറച്ചത്. അതേസമയം ഈ മാസം ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടു...

പ്രവാസികൾക്കിടയിൽ പ്രമേഹവും, ചര്‍മ്മ രോഗങ്ങളും സർവ്വസാദാരണമാകുന്നു; ബോധവൽക്കരണ ക്യാമ്പുമായി ആസ്റ്റര്‍ വോളന്‍റിയേഴ്സ്

07 April 2018

ദുബായിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കിടയില്‍ അസുഖങ്ങൾ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ. പ്രമേഹം, ഫംഗസ് അണുബാധ, ഹൈപ്പര്‍ടെന്‍ഷന്‍, കാഴ്ചക്കുറവ് ,ഓര്‍ത്തോപീഡിക് ഡിസോര്‍ഡേഴ്സ് തുടങ്ങിയ അസുഖങ്ങൾ തൊഴില...

സൗദിയിൽ മലയാളി ഷോക്കേറ്റു മരിച്ചു

07 April 2018

സൗദി അറേബ്യയില്‍ മലയാളി ഷോക്കേറ്റ് മരിച്ചു. അല്‍ അഹ്‌സയിലാണ് തൃശൂര്‍ സ്വദേശി അന്‍വര്‍ ശമീം (48) ഷോക്കേറ്റ് മരിച്ചത്. തമീമി കോണ്‍ട്രാക്ടിങ് കമ്പനിയിൽ ഇലക്‌ട്രീഷ്യനായ അന്‍വർ വെള്ളിയാഴ്ച രാവിലെ അരാംകോ കമ...

പൊതുനിരത്തിൽ മാന്യമല്ലാത്ത വസ്ത്രാധാരണം; 20 സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് മസ്കറ്റ് പോലീസ്

06 April 2018

മാന്യമല്ലാത്ത വ​സ്​​ത്രം ധ​രി​ച്ച്‌​ ആ​ഭാ​സ​ക​ര​മാ​യ രീ​തി​യി​ല്‍ പൊതുനിരത്തിലിറങ്ങിയ 20 സ്​​ത്രീ​ക​ളെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തതായി റിപ്പോർട്ടുകൾ. മസ്‌കറ്റിലെ ബോഷര്‍ പോലീസ് സ്‌റ്റേഷനിലെ കുറ്റാന്...

ജിദ്ദയിൽ ഉദര സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മലയാളി മരണപ്പെട്ടു

05 April 2018

മലപ്പുറം സ്വദേശി ഉദര സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ജിദ്ദയിൽ മരണപ്പെട്ടു. ജിദ്ദ തലാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന കോഡൂര്‍ വടക്കേമണ്ണ സ്വദേശി കാട്ടില്‍ സൈദലവി ഇന്ന് പ...

കണ്ണിറുക്കി മനം കവരാൻ അഡാർ ലവിന്റെ അണിയറ പ്രവർത്തകർ യുഎയിൽ; വൈറൽ താരങ്ങളോട് സംവദിക്കാൻ അവസരമൊരുക്കുമെന്നു സംഘാടകർ

05 April 2018

" മാണിക്യമലരായ പൂവി " എന്ന ഒറ്റപ്പാട്ടിലെ കണ്ണിറുക്കൽ രംഗത്തോടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പ്രിയ പ്രകാശ് വാര്യര്‍ ഈ ആഴ്ച യുഎഇലെത്തുന്നു. റോഷന്‍ അബ്ദുല്‍ റഹൂഫിനും അഡാര്‍ ലവ് സിനിമയുടെ സം...

Malayali Vartha Recommends