Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസി കുടുംബങ്ങൾക്കൊരു സന്തോഷവാർത്ത; 18 വയസ്സിൽ താഴെയുള്ള ആശ്രിതർക്ക് യുഎഇ വിസാ ഫീസ് പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം

16 JULY 2018 01:50 PM IST
മലയാളി വാര്‍ത്ത

യു എ ഇ യില്‍ വിനോദ സഞ്ചാരികളു‌ടെ കൂടെ വരുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യുഎഇ വിസാ ഫീസ് പൂർണ്ണമായും ഒഴിവാക്കാൻ യു എ ഇ മന്ത്രിസഭയുടെ തീരുമാനം. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ വേനൽക്കാലത്ത് വീസ ഫീസിളവ് നൽകാൻ യുഎഇ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

ലോകത്തെ പ്രധാന ടൂറിസ്റ്റു കേന്ദ്രം എന്ന നിലയില്‍ ഫാമിലികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം വച്ചാണ് ഈ തീരുമാനമെന്ന് യു എ ഇ സര്‍ക്കാര്‍ അറിയിച്ചു. യു എ യിലേക്കുള്ള സന്ദര്‍ശകരുടെ വരവില്‍ വമ്പൻ മുന്നേറ്റം പ്രകടമായിട്ടുണ്ട്.

അടുത്തിടെ യുഎഇയിലെത്തുന്ന ട്രാൻസിറ്റ് വീസക്കാർക്ക് ആദ്യത്തെ 48 മണിക്കൂർ വീസ ഫീസ് ഇളവ് നൽകിയിരുന്നു. പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് അധികൃതരുടെ നിഗമനം.

ഈ വര്‍ഷം ജനുവരി - മാര്‍ച്ച്‌ കാലയളവില്‍ 3 .2 കോടി ടൂറിസ്റ്റുകളാണ് ആ രാജ്യത്തെത്തിയത്. ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങള്‍, മരുഭൂമി, തുടങ്ങിയവ സന്ദര്‍ശിക്കുന്നതിനാണ് വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ താല്പര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (13 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (25 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (34 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (3 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (3 hours ago)

Malayali Vartha Recommends