Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

ട്രംപ് ഒരു ദിവസം തട്ടി വിടുന്നത് 22ഓളം കള്ളങ്ങൾ; രണ്ടു മണിക്കൂർ നീണ്ട പ്രസംഗത്തിൽ ഉൾപ്പെടുത്തിയത് നൂറോളം വ​സ്തു​താ​വി​രു​ദ്ധ​ ​പ​രാ​മ​ര്‍​ശ​ങ്ങൾ; പഠനങ്ങളിലൂടെ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ

07 MARCH 2019 05:38 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു ദിവസം പറയുന്ന കാലങ്ങളുടെ എണ്ണം കേട്ടാൽ ആരും ഒന്നു ഞെട്ടും. സാധാരണ ഒരു മനുഷ്യന് ഒരു ദിവസം ഒന്നോ രണ്ടോ നുണകൾ പറയാൻ കഴിയുമെങ്കിൽ ട്രംപ് ഒരു ദിവസം തട്ടി വിടുന്നത് 22ഓളം കള്ളങ്ങളാണ്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിട്ടത്.

​ന്യൂ​യോ​ര്‍​ക്ക് ​ടൈം​സ് ​ന​ട​ത്തി​യ​ ​പ​ഠ​ന​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.​ ​പ്ര​സി​ഡ​ന്റാ​യി​ ​ചു​മ​ത​ല​യേ​റ്റ​തി​നു​ ​ശേ​ഷം​ ​ഇ​ത്ത​ര​ത്തി​ല്‍​ 9,014 ​പ്ര​സ്താ​വ​ന​ക​ളാ​ണ് ​ട്രം​പ് ​ന​ട​ത്തി​യി​ട്ടു​ള്ള​തെന്ന് റിപ്പോർട്ട് വ്യകതമാക്കുന്നു.​ 2018​ ​ല്‍​ ​ശ​രാ​ശ​രി​ ​ഒ​രു​ ​ദി​വ​സം​ 16.5​ ​ക​ള്ള​ങ്ങ​ളാ​ണ് ​ട്രം​പ് ​പ​റ​ഞ്ഞ​തെ​ങ്കി​ല്‍​ 2019​ ല്‍​ ​അ​ത് 22​ ​ആ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് ​റി​പ്പോ​ര്‍​ട്ടി​ല്‍​ ​പ​റ​യു​ന്നു. ഈ​ ​വ​ര്‍​ഷ​ത്തെ​ ​ശ​രാ​ശ​രി​ ​ഇ​ത്ര​യും​ ​വ​ര്‍​ദ്ധി​ക്കാ​ന്‍​ ​ട്രം​പി​നെ​ ​'​സ​ഹാ​യി​ച്ച​ത്"​ ​ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം​ ​ന​ട​ന്ന​ ​പൊ​ളി​റ്റി​ക്ക​ല്‍​ ​ക​ണ്‍​സ​ര്‍​വേ​റ്റീ​വ് ​ആ​ക്ഷ​ന്‍​ ​ക​ണ്‍​വെ​ന്‍​ഷ​നി​ല്‍​ ​ന​ട​ത്തി​യ​ ​ര​ണ്ടു​ ​മ​ണി​ക്കൂ​ര്‍​ ​ദൈ​ര്‍​ഘ്യ​മു​ള്ള​ ​പ്ര​സം​ഗ​മാ​യി​രു​ന്നെ​ന്നും​ ​റി​പ്പോ​ര്‍​ട്ടി​ല്‍​ ​പ​റ​യു​ന്നു.​

100​ ​വ​സ്തു​താ​വി​രു​ദ്ധ​ ​പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ് ​ട്രം​പ് ​ഈ​ ​ര​ണ്ടു​ ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​ത​ട്ടി​വി​ട്ട​ത്.​ ​കു​ടി​യേ​റ്റം,​ ​തൊ​ഴി​ല്‍​ ​സാ​ദ്ധ്യ​ത​ക​ള്‍,​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് ​ട്രം​പി​ന്റെ​ ​ഈ​ ​ക​ള്ളം​പ​റ​ച്ചി​ല്‍.​ ​ഭ​ര​ണ​ത്തി​ല്‍​ ​വ​ന്ന​ ​വ​ര്‍​ഷം,​ ​അ​താ​യ​ത് 2016​ല്‍​ ​ദി​വ​സേ​ന​ ​ശ​രാ​ശ​രി​ 5.9​ ​തെ​റ്റാ​യ​ ​പ്ര​സ്താ​വ​ന​ക​ളാ​ണ് ​ട്രം​പ് ​ന​ട​ത്തി​യി​ട്ടു​ള്ള​ത്.​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​നി​കു​തി​ ​ഇ​ള​വ് ​കൊ​ണ്ട് ​വ​ന്ന​ത് ​താ​നാ​ണെ​ന്ന​ ​തെ​റ്റാ​യ​ ​പ്ര​സ്താ​വ​ന​ ​ട്രം​പ് ​ന​ട​ത്തി​യ​ത് 131​ ​ത​വ​ണ​യാ​ണ്.​ ​മെ​ക്‌​സി​ക്ക​ന്‍​ ​അ​തി​ര്‍​ത്തി​യി​ലെ​ ​മ​തി​ല്‍​ ​നി​ര്‍​മി​ച്ചു​ ​ക​ഴി​ഞ്ഞു​ ​എ​ന്ന് 126​ ​ത​വ​ണ​യും,​ ​അ​മേ​രി​ക്ക​യു​ടെ​ ​സാമ്പത്തിക​ ​നി​ല​വാ​രം​ ​എ​ക്കാ​ല​ത്തേ​തി​ലും​ ​മി​ക​ച്ച​താ​ണെ​ന്ന് 116​ ​ത​വ​ണ​യു​മാ​ണ് ​ട്രം​പ് ​പ​റ​ഞ്ഞ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (5 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (12 hours ago)

Malayali Vartha Recommends