Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

പ്രസിഡന്റ് അബ്ദുൾഅസീസ് ബൂത്ഫ്ലിക്കക്കെതിരെകടുത്ത പ്രതിഷേധം

09 MARCH 2019 11:27 AM IST
മലയാളി വാര്‍ത്ത

അൾജീരിയയിൽ പ്രസിഡന്റ് അബ്ദുൽ അസീസ് ബൂത്ഫ്ലിക്കക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. തലസ്ഥാന നഗരമായ അൾജിയേഴ്സ്സിൽ പതിനായിരകണക്കിന് ആളുകളാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.

തൊഴിലില്ലായ്മയിലും അഴിമതിയിലും അൾജീരിയൻ ജനത അസ്വസ്ഥരായതിനെ തുടർന്നാണ് പ്രസിഡന്റിനെതിരെ പ്രതിഷേധം ഉയർന്നുവന്നത്. എന്നാൽ,റാലിയില്‍ അക്രമസംഭവങ്ങളൊന്നും തന്നെ ഉണ്ടായില്ല. ചെറിയ സംഘര്‍ഷങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവെ സമാധാനപരമായാണ് റാലി അവസാനിച്ചത്.

പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്കുള്ള റോഡുകള്‍ പൊലീസ് ബ്ലോക്ക് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ അങ്ങോട്ട് കടക്കാതിരിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.കഴിഞ്ഞ 28 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിഷേധ കൂട്ടായ്മക്കാണ് വെള്ളിയാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്.

രണ്ടാഴ്ച മുമ്പാണ് 20 വര്‍ഷമായി രാജ്യം ഭരിക്കുന്ന 82 കാരനായ അബ്ദുള്‍അസീസ് ബൂത്ഫ്ലിക്കക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് തുടക്കമാവുന്നത്. ഏപ്രില്‍ 18ന് നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബൂത്ഫ്ലിക്ക പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നത് തന്നെ .

യുവാക്കളാണ് ആദ്യം ബൂത്ഫ്ലിക്കക്കെതിരെ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. ഇത് പതിയെ പതിയെ വളര്‍ന്ന് രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രതിഷേധ സമരമായി മാറുകയാണ് ഇപ്പോള്‍. ഇതിനുദാഹരണമാണ് വെള്ളിയാഴ്ച നടന്ന പ്രതിഷേധ റാലി .

20 വര്‍ഷത്തെ ബൂത്ഫ്ലിക്കയുടെ ഭരണത്തില്‍ അസംതൃപ്തരാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും. പ്രത്യേകിച്ച് യുവാക്കള്‍. അതിനിടയിലാണ് വീണ്ടും മത്സരിക്കാന്‍ തയ്യാറായി പ്രസിഡന്‍റ് രംഗത്തു വരുന്നത്. ഇതോടെ പ്രകോപിതരായ യുവാക്കള്‍ പ്രസിഡന്‍റിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവുകളിലേക്കിറങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ക്ക് പിന്തുണയുമായി അഭിഭാഷകരും തെരുവിലിറങ്ങി.

എന്നാല്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലും മത്സരിക്കാനുറച്ച് തന്നെയാണ് ബൂത്ഫ്ലിക്ക. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഒരു വര്‍ഷത്തിനകം സ്ഥാനം ഒഴിയാമെന്ന വാഗ്ദാനത്തോടെയാണ് അദ്ദേഹം തെരെഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (5 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (22 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (12 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

Malayali Vartha Recommends