Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഇരുപതാം വയസ്സില്‍ ലോകത്തോട് വിടപറയുംമുന്‍പ് ആ യുവമോഡല്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു 'മരിച്ചുകിടക്കുമ്പോഴും സുന്ദരിയായിരിക്കണം'!

26 APRIL 2019 11:18 AM IST
മലയാളി വാര്‍ത്ത

ഫിലിപ്പീന്‍സിലെ യുവമോഡലായിരുന്നു റേസിന്‍ പ്രെഗുന്‍ഡ. കാന്‍സര്‍ ബാധിച്ച് ഇരുപതാം വയസ്സില്‍ ലോകത്തോട് വിടപറയുന്നതിന് അഞ്ചുദിവസം മുന്‍പ് തന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് വിശദമായ പ്ലാന്‍ റേസിന്‍ തയ്യാറാക്കി. തന്റെ സഹോദരിയോട് അവള്‍ പറഞ്ഞു, എനിക്ക് സുന്ദരിയായി മരിക്കണമെന്ന്!

അവസാന ആഗ്രഹം പറഞ്ഞ് അഞ്ച് ദിവസം കൂടിയേ റേസിന്‍ ജീവിച്ചിരുന്നുള്ളൂ. അവളുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു എന്നു പറഞ്ഞുകൊണ്ട് അവളുടെ സഹോദരി ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ :- '' ഇന്ന് നിന്റെ എല്ലാ ആഗ്രഹങ്ങളും പൂവണിഞ്ഞിരിക്കുന്നു. നിന്റെ ചിരിയില്‍ അതെനിക്ക് കാണാം'.

ശവമഞ്ചത്തിന് സമീപം ഒരുക്കേണ്ട പൂക്കളുടെ നിറം, ഗൗണ്‍ എല്ലാം റേസിന്‍ ആഗ്രഹിച്ച പോലെ തന്നെ. തൂവെള്ള ഗൗണില്‍ വെള്ള പുഷ്പങ്ങള്‍ കൊണ്ടുള്ള ഹെയര്‍ ബാന്‍ഡണിഞ്ഞ് പുഞ്ചിരി തൂകി റേസിന്‍ യാത്രയായി. ഒരിക്കലുമുണരാത്ത ഉറക്കത്തിലേക്കു പോയ ലൗലിക്ക് അവളുടെ ആഗ്രഹം പോലെയൊരു യാത്രാമൊഴിയേകാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയിരുന്നു.

നിന്റെ ഓര്‍മകള്‍ക്കു മരണമില്ലെന്നും എന്നും എന്റെ ഹൃദയത്തില്‍ നീയുണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് അവര്‍ അവളെ തനിച്ചാക്കി മടങ്ങിയത. ്2017 ഏപ്രില്‍ പതിനേഴിനായിരുന്നു റേസിന്റെ വിയോഗം. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സഹോദരി ഓര്‍മ്മകള്‍ പങ്കുവെച്ചതോടെയാണ് റേസിന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends