Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

യു എ ഇയ്ക്ക് മോദിയുമായുള്ളത് മതപരമായ ബന്ധത്തിനപ്പുറമുള്ള ബന്ധമെന്ന് പാക് വിദേശകാര്യമന്ത്രി

26 AUGUST 2019 02:37 PM IST
മലയാളി വാര്‍ത്ത

മതപരമായ ബന്ധത്തിനപ്പുറമാണ് യുഎഇ യ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധമെന്ന് പാകിസ്ഥാൻ. ഈ തുറന്നു പറച്ചിലിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അംഗീകരിക്കുന്ന നിലപാടിലാണ് പാകിസ്ഥാൻ. യുഎഇ സന്ദർശിക്കാൻ പുറപ്പെട്ട ഇന്ത്യാന പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മളമായ വരവേൽപ്പ് യു എ ഇ നൽകിയതും, രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നൽകി ആദരിച്ചതും പാകിസ്ഥാനെ ഏറെ ചൊടിപ്പിച്ചിരുന്നു. നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശനത്തിൽ നേരേയാതെ പാകിസ്ഥാൻ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നൽകി മോദിയെ അനുമോദിച്ചത് സംബന്ധിച്ച് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി യു എ ഇയ്ക്ക് മോദിയുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത് . മതപരമായ ബന്ധങ്ങൾക്കുമപ്പുറമാണ് യു എ ഇയ്ക്ക് ഇന്ത്യയോടും ,നരേന്ദ്രമോദിയോടുമുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു. ആ ബന്ധത്തെയാണ് യു എ ഇ വിലമതിയ്ക്കുന്നതെന്നും പാക് വിദേശ കാര്യ മന്ത്രി അറിയിച്ചു .

പാകിസ്ഥാൻ ചില കാര്യങ്ങൾ യു എ ഇയോട് അപേക്ഷിച്ചിരുന്നു അതൊക്കെ തള്ളി നരേന്ദ്ര മോദിയെ ആദരിക്കാൻ കാരണം അതാണെന്ന് ഷാ മെഹമ്മൂദ് ഖുറേഷി പറഞ്ഞു. അതാണ് പാകിസ്ഥാന്റെ അപേക്ഷക്കപ്പുറത്തേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത് . എങ്കിലും യു എ ഇ വിദേശ കാര്യ മന്ത്രിയോട് കശ്മീർ വിഷയം വീണ്ടും ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഖുറേഷി വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ തുടക്കത്തിൽ അമേരിക്ക തയ്യാറായതാണ്. എന്നാൽ ഇന്ത്യയുടെ എതിർപ്പിനെ തുടർന്നാണ് പിന്മാറിയതെന്നും ഖുറേഷി പറഞ്ഞു . പാകിസ്ഥാനെ വിലമതിക്കാതെ ഇന്ത്യൻ പ്രധാനമന്ത്രിയെ ആദരിച്ചതിലൂടെ പാകിസ്ഥാൻ അപമാനിക്കപ്പെട്ടതായും , കശ്മീർ ജനതയുടെ വികാരങ്ങൾക്ക് മുറിവേറ്റതായും പാക് സെനറ്റ് ചെയർമാൻ സാദിഖ് സൻജ് റാണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പാക് സെനറ്റ് ചെയർമാൻ യു എ ഇ സന്ദർശനം റദ്ദാക്കിയിരുന്നു .

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. നിലവിലെ സാഹചര്യത്തില്‍ യു.എ.ഇ സന്ദര്‍ശിക്കുന്നത് കശ്മീരികളുടെ വികാരത്തെ വൃണപ്പെടുത്തുമെന്ന് സെനറ്റ് സെക്രട്ടേറിയറ്റ് അറിയിച്ചു. സെനറ്റ് ചെയര്‍മാന്‍ സാദിഖ് സഞ്ജ്‌റാനി നയിക്കുന്ന പാക്കിസ്ഥാന്റെ ഔദ്യോഗിക പ്രതിനിധിസംഘത്തിന്റെ സന്ദര്‍ശനമാണ് റദ്ദാക്കിയത്. ഇന്നുമുതല്‍ നാലുദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. യു.എ.ഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരമായിരുന്നു ഇത്. യു.എ.ഇയിലെത്തുന്ന സംഘം അവിടുത്തെ പാര്‍ലമെന്റേറിയന്മാരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാൽ മോദിക്ക് നൽകിയ ബഹുമതിക്ക് പിന്നാലെയാണ് പാകിസ്ഥാൻ നിലപ്പാട് മാറ്റിയത്. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന ചടങ്ങിലാണ് യു.എ.ഇ കിരീടാവകാശിയും സായുധ സേനയുടെ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ മോദിക്കു പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസമാണ് യു.എ.ഇ മോദിക്ക് 'ഓര്‍ഡര്‍ ഓഫ് സയിദ്' പുരസ്‌കാരം നല്‍കിയത്. ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണു ബഹുമതി. അതേ സമയം പുരസ്‌കാരം 130 കോടി ഇന്ത്യക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നായിരുന്നു മോദിയുടെ ആദ്യ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (11 minutes ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (42 minutes ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (46 minutes ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (49 minutes ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (1 hour ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (1 hour ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (1 hour ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (1 hour ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (1 hour ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (2 hours ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (2 hours ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (2 hours ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (2 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (2 hours ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (2 hours ago)

Malayali Vartha Recommends