Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ - പാക് ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ വ്യോമപാത അടയ്ക്കുമെന്ന് വീണ്ടും പാക് ഭീഷണി; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യാത്രകൂടും വ്യോമഗതാഗതം ചെലവേറും

28 AUGUST 2019 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ - പാക് ബന്ധം അനുദിനം വഷളാകുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിൽ വ്യോമപാത അടയ്ക്കുമെന്ന് ഭീഷണിയുമായി വീണ്ടും പാകിസ്ഥാൻ രംഗത്ത്. വ്യോമപാത തുറന്ന് ഒന്നരമാസം പോലും പൂര്‍ത്തിയാകും മുൻപാണ് പാകിസ്താന്‍ വീണ്ടും വ്യോമപാത അടയ്ക്കാനൊരുങ്ങുന്നത്. പാകിസ്ഥാൻ ക്യാബിനറ്റ് അംഗം ഫവാദ് ചൗധരിയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ വിളിച്ചു ചേര്‍ത്ത ക്യാബിനറ്റ് മീറ്റിംഗിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മോദി തുടങ്ങിയത് തങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് ചൗധരിയുടെ ട്വീറ്റ്. വ്യോമ പാതയ്ക്ക് പുറമേ അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യന്‍ വ്യാപാരത്തെ ബാധിക്കുന്ന രീതിയില്‍ പാകിസ്താനിലൂടെയുള്ള റോഡ് ഗതാഗതത്തിനും നിരോധനം കൊണ്ടുവരും. നേരത്തേ ബലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ ഇന്ത്യയ്ക്ക് മുന്നില്‍ തങ്ങളുടെ വ്യോമപാത അടച്ചിരുന്നു. ഫെബ്രുവരി 27 മുതല്‍ ജൂലൈ 16 വരെ 138 ദിവസമാണ് അന്ന് അടച്ചിട്ടത്.അതിന് ശേഷം ഇത് വീണ്ടും തുറന്നു നല്‍കുകയും ചെയ്തിരുന്നു. വീണ്ടും തുറന്ന് ഒന്നര മാസം പോലും പിന്നിടും മുൻപാണ് പുതിയ തീരുമാനം.

ഇതോടെ ഡല്‍ഹിയുമായി ബന്ധപ്പെടുന്ന വിമാനങ്ങള്‍ക്ക് മുംബൈ- അറേബ്യന്‍ കടല്‍- മസ്‌ക്കറ്റ്-ഗള്‍ഫ് റൂട്ട് വഴി അധികദൂരം സഞ്ചരിക്കേണ്ടി വരും. ഡല്‍ഹി- ബിര്‍മിംഗാം, ഡല്‍ഹി - കാബൂള്‍ സ്‌പൈസ് ജറ്റ് എന്നിവയുടെ ഗതാഗതത്തെയും ബാധിക്കും. എയര്‍ ഇന്ത്യയ്ക്ക് 560 കോടിയുടെ നഷ്ടവും ഇന്‍ഡിഗോ, സ്‌പൈസ് ജറ്റ്, ഗോ എയര്‍ എന്നീ വിമാന കമ്ബനികള്‍ക്ക് 60 കോടിയുടെ നഷട്മാണ് സംഭവിക്കുക.

പല വിദേശ വിമാനക്കമ്ബനികളും അവസാനിപ്പിച്ച ഈ റൂട്ടിലെ ഗതാഗതം പുനരാരംഭിച്ചിട്ടു പോലുമില്ല. പാക് വ്യോമപാത നിരോധനത്തെ തുടര്‍ന്ന് യുഎസിലെ ഏറ്റവും വലിയ വിമാനക്കമ്ബനി യുണൈറ്റഡ് ഏപ്രില്‍ 5 ന് ഇതിന്റെ ന്യൂആര്‍ക്ക് - ഡല്‍ഹി നോണ്‍സ്‌റ്റോപ്പ് സര്‍വീസ് നിര്‍ത്തിയിരുന്നു. എയര്‍ ക്യാനഡ ദിനംപ്രതിയുള്ള ഡല്‍ഹി - ടൊറന്റോ നോണ്‍സ്‌റ്റോപ്പ് സര്‍വീസും ജൂണ്‍ 14 ന് വേണ്ടെന്ന് വെച്ചിരുന്നു. ഡല്‍ഹി-ബിര്‍മിംഗാം റൂട്ട് എയര്‍ ഇന്ത്യയും ആഗസ്റ്റ് 1 ന് തന്നെ നിര്‍ത്തി വെച്ചിരിക്കുകയാണ്. യാത്രാ ദൈര്‍ഘ്യം മൂലം വരുന്ന അധിക ചെലവില്‍ ടിക്കറ്റ് ചാര്‍ജ്ജും കൂടും.

 അമേരിക്കയിലേക്കും മറ്റുമുള്ള യാത്രയ്ക്ക് വിമാനങ്ങള്‍ക്ക് യാത്രാ ദൈര്‍ല്യം കൂടും. ഇതിലൂടെ സ്‌റ്റോപ്പുകള്‍ അധികമാകുകയും ഇന്ധന ചെലവ് വര്‍ദ്ധിക്കുകയും ചെയ്യും. ഡല്‍ഹി - യൂറോപ്പ്, ഗള്‍ഫ് വിമാനങ്ങളുടെ യാത്രാ സമയം രണ്ടു മണിക്കൂര്‍ കൂടും. അമേരിക്കയിലേക്കും ഈസ്റ്റ് കോസ്റ്റിലേക്കും പറക്കുന്ന എയര്‍ ഇന്ത്യ നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനായി ഇടയ്ക്ക് നിര്‍ത്തേണ്ടി വരും. ഇത് യാത്രാ സമയം 4-5 മണിക്കൂറുകള്‍ കൂടാന്‍ കാരണമാകും. പാകിസ്താനും ഈ നീക്കം വന്‍ നഷ്ടമാണ്. 50 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് അവര്‍ക്ക് ഉണ്ടാകുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (6 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (6 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (7 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (7 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (8 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (8 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (12 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (12 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (12 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (13 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (13 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (13 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (13 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (13 hours ago)

Malayali Vartha Recommends