Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യക്ക് വീണ്ടും പാകിസ്ഥാന്റെ ഭീഷണി,പാകിസ്ഥാന്റെ ‘ കശ്മീർ അവർ ‘ ....ഇമ്രാൻ പണി ഇരന്നു വാങ്ങും

29 AUGUST 2019 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

കാശ്മീർ ജനങ്ങൾക്ക് മുന്നിൽ ദിനം പ്രതി ഇമ്രാന്റെ നാടകം തുടരുകയാണ് . എന്നാൽ ഇമ്രാന്റെ പ്രഹസനം കാണാൻ ലോകരാഷ്ട്രങ്ങൾ പോലും തയാറാവുന്നില്ല ,അതുകൊണ്ട് തന്നെ ഇന്ത്യയെ ഏത് വിധേയനെയും പ്രകോപിക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായി ഇമ്രാനും കൂട്ടരും മുന്നിട്ടിറങ്ങുന്നു ,ഏറ്റവുമൊടുവിൽ കാശ്മീരിൽ രക്തച്ചൊരിച്ചിൽ നടത്താനായി പാകിസ്താന്റെ കശ്മീർ അവർ,ജീവൻ നൽകാനും തയാറാവണമെന്നാണ് ഇമ്രാന്റെ ആഹ്വാനം .നാളെ ഉച്ചയ്ക്ക് 12 മുതൽ 12.30 വരെയുള്ള സമയത്ത് പാകിസ്ഥാനികൾ കശ്മീരിനായി പുറത്തിറങ്ങണമെന്നും , ഐക്യദാർഢ്യത്തിന്റെ സന്ദേശം കശ്മീരികൾക്ക് നൽകണമെന്നുമാണ് ഇമ്രാൻ ഖാന്റെ ആഹ്വാനം .

ഈ സമയത്ത് പാകിസ്ഥാൻ ദേശീയ സംഗീതം മുഴക്കണമെന്നും , വാഹനങ്ങൾ നിരത്തിലിറക്കരുതെന്നും നിർദേശമുണ്ട് . എല്ലാ ആഴ്ച്ചയിലും കശ്മീർ ജനങ്ങൾക്ക് പിന്തുണ നൽകുന്ന പരിപാടികൾ നടത്താനാണ് തീരുമാനമെന്നും അതിനു കശ്മീർ അവർ തുടക്കമാണെന്നും ഇമ്രാൻ ഖാൻ പറയുന്നു.ഒത്തു തീർപ്പ് ചർച്ചകൾക്ക് മോദി സർക്കാർ വഴങ്ങുന്നില്ലെന്നും , തങ്ങളെ തകർക്കാനും , ശ്രമങ്ങളും ലോകത്തിനു മുന്നിൽ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നതെന്നും ഇമ്രാൻ ഖാൻ പ്രസ്താവനയിൽ പറയുന്നു .Mr .ഇമ്രാൻ ഖാൻ നിങ്ങൾ മനസിലാക്കേണ്ട കാര്യം കാശ്മീർ നിങ്ങളുടേതല്ല ,മറ്റൊരു രാഷ്ട്രത്തിലെ ആഭ്യന്തര കാര്യം നോക്കാൻ ഇമ്രാനെ ആരും ക്ഷണിച്ചിട്ടില്ല ഇന്ത്യയോട് പോരടിക്കാൻ നിങ്ങൾ വളർന്നിട്ടില്ല എന്നത് തന്നെയാണ് സത്യം .പാകിസ്ഥാൻ എന്ന രാഷ്ട്രം നിലവിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖികരിക്കുന്നുണ്ട് ,അതൊക്കെയും അവഗണിച്ച് ,വേണ്ട പരിഗണന കൊടുക്കാതെ കാശ്മീർ വിഷയത്തെ ഓർത്തു തേങ്ങി കരയുന്ന ഇമ്രാൻ പൊട്ട കിണറ്റിലെ മുതലകുഞ്ഞാണ് .

ഇമ്രാൻ ഖാൻ രൂക്ഷഭാഷയിൽ ആണ് ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത് .മനുഷ്യത്വരഹിതമായ കര്‍ഫ്യുവാണ് ഇന്ത്യ കശ്‍മീരില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. കശ്‍മീര്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാവരും പുറത്തിറങ്ങണം. മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് എതിരായി അണിനിരക്കണം - ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ കശ്‍മീരില്‍ വംശഹത്യയ്‍ക്ക് ശ്രമിക്കുകയാണ്. കശ്‍മീര്‍ പൗരന്മാരെ ദിവസേന കൊല്ലുകയും പരിക്കേല്‍പ്പിക്കുകയുമാണ്. ഇതില്‍ കുട്ടികളെയും സ്ത്രീകളെയും പോലും വെറുതെ വിടുന്നില്ല. ജനീവ കരാര്‍ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ആരോപിച്ചു. അരമണിക്കൂര്‍ കശ്‍മീരിനായി റോഡില്‍ ഇറങ്ങാന്‍ എല്ലാവരും തയാറാകണം എന്ന് ആവര്‍ത്തിച്ചാണ് ഇമ്രാന്‍ ട്വീറ്റ് പൂര്‍ത്തിയാക്കുന്നത്. തിങ്കളാഴ്‍ച്ച യുഎന്‍ പൊതുസമ്മേളനത്തില്‍ പാകിസ്ഥാന്‍ കശ്‍മീര്‍ വിഷയം ഉന്നയിക്കും എന്നാണ് അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (15 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (59 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

Malayali Vartha Recommends