Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഈജിപ്തില്‍ ഐസിസിന്റെ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

31 JANUARY 2015 07:52 AM IST
മലയാളി വാര്‍ത്ത.

ഐസിസ് ഭീകരുടെ ആക്രമണങ്ങള്‍ ഈജിപതിലേക്കും വ്യാപിപ്പിക്കുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ്(ഐസിസ്) ഭീകരര്‍ വ്യാഴാഴ്ച നടത്തിയ വെടിവയ്പിലും കാര്‍ബോംബ് സ്‌ഫോടനത്തിലും 27 സൈനികര്‍ ആടക്കം 30 പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ആറു മാസം മാത്രം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു. സിനായ് ഉപദ്വീപിന്റെ വടക്കന്‍ മേഖലയിലാണ് ആക്രമണങ്ങള്‍ നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസിന്റെ ഈജിപറ്റ് വിഭാഗമായ അന്‍സര്‍ ബെയത് അല്‍ മഖ്ദിസ് ഏറ്റെടുത്തു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്‌ദേല്‍ ഫത്താ ഇല്‍ സിസി എത്യോപ്യാ സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്.
വടക്കന്‍ സീനായി പ്രവിശ്യാ തലസ്ഥാനമായ അല്‍ആരിഷിലെ സുരക്ഷാ ഡയറക്ടറേറ്റിലും സമീപത്തുള്ള ആര്‍മി ആസ്ഥാനത്തും നിരവധി സുരക്ഷാ ചെക്‌പോസ്റ്റുകളിലും ഒരു ഹോട്ടലിലുമാണ് ആക്രമണങ്ങള്‍ നടന്നത്. അല്‍ആരിഷിലെ സുരക്ഷാ ഡയറക്ടറേറ്റ് ലക്ഷ്യം വച്ചായിരുന്നു ആക്രമണം. കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരര്‍ തുടര്‍ന്ന് മൂന്ന് തവണ മിസൈല്‍ ഷെല്ലാക്രമണവും നടത്തി. ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ സീനായ് പ്രവിശ്യയില്‍ നടന്ന ആക്രമണത്തില്‍ 33 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് മുര്‍സി സ്ഥാനഭ്രഷ്ടനായ ശേഷം സീനായ് മേഖലയില്‍ സൈനികര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (17 minutes ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (26 minutes ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (1 hour ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (2 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (2 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (4 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (4 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends