Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ആരോപിച്ച് അമ്പതുകാരനെ ഐസിസ് തീവ്രവാദികള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ടു കൊന്നു

03 FEBRUARY 2015 12:19 PM IST
മലയാളി വാര്‍ത്ത.

ഐസിസ് ഭീകരവാദികളുടെ ക്രൂരതകള്‍ കൂടുതല്‍ വെളിവാക്കുന്ന പുതിയ ഫോട്ടോകളും വീഡിയോയും അവര്‍ പുറത്തു വിട്ടു. സിറിയയിലെ റാഖാ പട്ടണത്തില്‍ വച്ച് എടുത്തതായി പറയപ്പെടുന്ന ചിത്രങ്ങളില്‍, കണ്ണുകള്‍ മൂടി കെട്ടിയ നിലയില്‍ അമ്പതുകാരനായ ഒരാളെ ഒരു ബഹുനില കെട്ടിടത്തിനു മുകളില്‍ ഒരു പ്ലാസ്റ്റിക് കസേരയിലിരുത്തിയിരിക്കുന്നതാണ് ആദ്യ ചിത്രം.

പരിഭ്രാന്തനായി കാണപ്പെട്ട അയാളുടെ അരികില്‍ പരിഹാസച്ചിരിയുമായി നില്‍ക്കുന്ന ഭീകരവാദി കെട്ടിടത്തിനു താഴെ അയാളെ നോക്കി നില്‍ക്കുന്ന ആളുകളുടെ ചിത്രമെടുക്കുന്നതായി കാണാം. കസേരയിലിരിക്കുന്ന ആളുടെ കുറ്റകൃത്യം അയാളെ വായിച്ചു കേള്‍പ്പിക്കുന്നുണ്ട്.

അയാള്‍ സ്വവര്‍ഗ്ഗാനുരാഗി ആയതിനാല്‍ പട്ടണത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തു നിന്ന് അയാളെ തള്ളിയിട്ടു കൊല്ലുകയാണ് എന്ന് വായിച്ചു കേള്‍പ്പിച്ചയുടനെ അയാളെ ആ ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്കു തള്ളിയിടുകയും ചെയ്തു. നിലത്തു വീണ് ഒടിഞ്ഞു ചതഞ്ഞ അയാളുടെ ജഡത്തെ കല്ലെറിയാന്‍ നേരത്തെ അവര്‍ ചുമതലപ്പെടുത്തിയവര്‍ വന്ന് കല്ലെറിയുന്നതും കാണാമായിരുന്നു.


ഏതാനും ആഴ്ചകള്‍ക്കിടെ ഇപ്രകാരം ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ചു എന്ന കുറ്റമോരോപിച്ച് ഐസിസ് ഭീകരര്‍ നടത്തുന്ന നാലാമത്തെ കൊലപാതകമാണിത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇയാള്‍ ഇത്തരം പ്രവൃത്തിയിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടതിനാലാണ് ഇയാളെ ശിക്ഷിച്ചതെന്നാണ് അവരുടെ വാദം.


മൊബൈല്‍ ഫോണിലെ ദൃശ്യം ഇവര്‍ കണ്ടുപിടിക്കുന്നതുവരെ ലോകനിയന്താതാവ് ഇയാളുടെ ജീവനെടുക്കാതിരുന്നത്, എല്ലാമറിയുന്നവന്‍ ഇത് അറിയാതിരുന്നതു കൊണ്ടാണെന്ന് ഐസിസ് ഭീകരര്‍ കരുതുന്നുണ്ടോ ആവോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (18 minutes ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (27 minutes ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (1 hour ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (2 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (2 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (4 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (4 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends