Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഈജിപ്തില്‍ 230 പ്രക്ഷോഭകാരികള്‍ക്ക് 25 വര്‍ഷത്തെ തടവ്

05 FEBRUARY 2015 10:11 AM IST
മലയാളി വാര്‍ത്ത.

ഭരണകൂടത്തിനെതിരെ അട്ടിമറിയും ലഹളയും നടത്തിയെന്ന കുറ്റത്തിന് 230 പേരെ ഈജിപ്തിലെ കോടതി 25 വര്‍ഷത്തെ തടവിനു വിധിച്ചു. 2011 ല്‍ നടന്ന വിപ്‌ളവ പോരാട്ടത്തിലെ പ്രമുഖ പങ്കാളിയായ അഹമ്മദ് ദൂമയും ശിക്ഷ വിധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ പ്രക്ഷോഭം കാരണമാണ് ദീര്‍ഘകാലം ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന ഹോസ്‌നി മുബാരക്കിന് സ്ഥാനമൊഴിയേണ്ടി വന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് മറ്റ് 30 പേര്‍ക്ക് പത്ത് വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. തടവു ശിക്ഷ കൂടാതെ പ്രക്ഷോഭത്തില്‍ കേടുപാട് സംഭവിച്ച കെട്ടിടങ്ങള്‍ നന്നാക്കുന്നതിന് 170 ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് പിഴയായും ഇവര്‍ അടയ്ക്കണം.
പ്രതികളില്‍ ദൂമ മാത്രമാണ് കോടതിയില്‍ ഹാജരുണ്ടായിരുന്നത്. വിധിപ്രസ്താവം കേട്ട് പ്രതിഷേധ സൂചകമായി കൈയടിച്ചതിന് ദൂമയെ ജഡ്ജി ശാസിച്ചു. വിധി അപ്പീലിന് അനുവാദം നല്‍കുന്നതാകയാല്‍ മേല്‍ക്കോടതില്‍ പോകുമെന്ന് ദൂമയുടെ അഭിഭാഷകന്‍ അറിയിച്ചു.
തഹ്‌രിര്‍ ചത്വരത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടല്‍ തെരുവുയുദ്ധത്തില്‍ എത്തിയിരുന്നു. ഒരാഴ്ച നീണ്ട സംഘര്‍ഷത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും ലൈബ്രറി ഉള്‍പ്പെടെയുള്ള നിരവധി കെട്ടിടങ്ങള്‍ ചാമ്പലാക്കുകയും ചെയ്തു. 2013ല്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ പുറത്താക്കിയ പ്രക്ഷോഭത്തിന് മുസ്‌ളീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായ 183 പേര്‍ക്ക് വധശിക്ഷ വിധിച്ചത് ശരിവച്ചുകൊണ്ടുള്ള കോടതി ഉത്തരവ് തിങ്കളാഴ്ച ഉണ്ടായതിനു പിറകെയാണ് ബുധനാഴ്ചത്തെ വിധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (17 minutes ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (26 minutes ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (1 hour ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (2 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (2 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (4 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (4 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends