മോര്‍ട്ടാര്‍ ഫയറിംഗ്, ഗ്രനേഡ് ലോബിംഗ് വ്യായാമങ്ങള്‍; അതിര്‍ത്തിയില്‍ സൈനിക പരിശീലനവുമായി ചൈന

അതിര്‍ത്തിയില്‍ സൈനിക പരിശീലനവുമായി ചൈന രംഗത്ത് . 3488 കിലോമീറ്റര്‍ നീളമുള്ള ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിൽ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പരിശീലന പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്. മോര്‍ട്ടാര്‍ ഫയറിംഗ്, ഗ്രനേഡ് ലോബിംഗ് വ്യായാമങ്ങള്‍, അതിര്‍ത്തിയോട് അടുത്തുള്ള വെടിവെയ്പ്പ പരിശീലനങ്ങള്‍ മാത്രമല്ല രണ്ട് സൈന്യങ്ങളും നേര്‍ക്ക് നേര്‍ കണ്ടുമുട്ടിയതായും ഇന്ത്യന്‍ സൈന്യം അറിയിക്കുന്നു.
നേരത്തെ ദുര്‍ഘടമായിരുന്ന ഭൂപ്രദേശമായ ഇവിടേക്ക് മുന്‍പത്തേതിനേക്കാള്‍ വേഗത്തിൽ സൈന്യത്തെ വിന്യസിക്കാന്‍ ചൈനക്ക് സാധിക്കുമെന്ന് തെളിയിക്കാനാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിഗദ്ധരുടെ നിഗമനം . ഇതാണ് ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സൈനിക പരിശീലനം കൊണ്ട് ഇന്ത്യയുമായി ആശയവിനിമയം നടത്തുന്നതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha